KCM united

KCM united Unofficial handle of Kerala Congress (m) party. Purely members front of KCM. We support and

All the posts in this page are created on personal perspective not from any political authorities.

03/06/2026

Can't let the students fail because of poor system. Chairman ✅❤️ voice of our young minds.

01/06/2026

🚨 മീനച്ചിലിലെ സാധാരണക്കാരുടെ യാത്ര അവകാശമാണ്, അത് നിഷേധിക്കരുത്!

ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായിരുന്ന ‘ഗ്രാമവണ്ടി’ സർവീസ് മീനച്ചിൽ പഞ്ചായത്ത് ഭരണസമിതി നിർത്തലാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൽ.ഡി.എഫ് മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റി. ഫണ്ടിന്റെ അപര്യാപ്തതയെന്ന ബാലിശമായ ന്യായവാദങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണനേതൃത്വത്തിന്റെ നിലപാട് തിരുത്തപ്പെടണം. സാധാരണക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണും വരെ എൽ.ഡി.എഫ് പ്രതിഷേധം തുടരും

Birthday wishes to our dear Chairman 🔥
29/05/2026

Birthday wishes to our dear Chairman 🔥

കളരിയാംമാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. ജനവിധി എന്തായാലും നാടിന്റെ വികസന...
28/05/2026

കളരിയാംമാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. ജനവിധി എന്തായാലും നാടിന്റെ വികസനത്തിന്‌ ജോസ് കെ. മാണി തന്നെ വേണം.
❤️❤️‍🔥

28/05/2026

24/05/2026
മുനമ്പം നിവാസികളെ തീരാദുരിതത്തിലേക്കും ദീർഘകാല നിയമക്കുരുക്കിലേക്ക് തള്ളിവിട്ടുകൊണ്ട് വഖഫ് ബോർഡ് നടത്തുന്ന നീക്കങ്ങൾ അങ്...
24/05/2026

മുനമ്പം നിവാസികളെ തീരാദുരിതത്തിലേക്കും ദീർഘകാല നിയമക്കുരുക്കിലേക്ക് തള്ളിവിട്ടുകൊണ്ട് വഖഫ് ബോർഡ് നടത്തുന്ന നീക്കങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പതിറ്റാണ്ടുകളായി സ്വന്തം ഭൂമിയിൽ താമസിക്കുകയും, സർക്കാരിലേക്ക് കൃത്യമായി ഭൂനികുതി (Land Tax) അടയ്ക്കുകയും ചെയ്യുന്ന 600-ഓളം പാവപ്പെട്ട കുടുംബങ്ങളുടെ നിലനിൽപ്പാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഈ ഭൂമി വഖഫ് ബോർഡിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി (High Court) വ്യക്തമാക്കുകയും, വിഷയം ട്രിബ്യൂണലിന്റെ (Tribunal) പരിഗണനയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. വഖഫ് ബോർഡ് നികുതി അടയ്ക്കാത്ത ഭൂമിയിലാണ്, നിയമപരമായ നടപടികൾ നിലനിൽക്കെ ‘ഉമീദ്’ പോർട്ടലിൽ ഈ പ്രദേശം മുഴുവൻ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതിന്റെ അനന്തരഫലമായി ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമനടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
പാവപ്പെട്ട ജനങ്ങൾക്ക് തങ്ങളുടെ കിടപ്പാടവും സ്വന്തം പുരയിടവും വരെ നഷ്ടപ്പെടാനുള്ള വലിയൊരു നിയമപരമായ ഭീഷണി നിലനിൽക്കുന്നുണ്ട്.

ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു നീക്കവും അംഗീകരിക്കാനാവില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ ആ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുന്നു. നീതിക്കായി ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.

23/05/2026

“1968 ലെ ഇലക്ഷൻ സിംബൾസ് (റിസർവേഷൻ ആൻഡ് അലോട്ട്മെന്റ്) ഓർഡറിലെ പാരഗ്രാഫ് 10A പ്രകാരം, നിലവിലെ സാഹചര്യത്തിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അതിന്റെ സംവരണം ചെയ്ത ചിഹ്നത്തിന്റെ ആനുകൂല്യം തുടര്ന്നും ലഭിക്കാനുള്ള അവകാശമുണ്ട്.”

Address

Political Office
Palai

Alerts

Be the first to know and let us send you an email when KCM united posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share