27/08/2022
നമസ്കാരം ........
27/08/2022...... പാലക്കാട് നഗര സഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 45 MLD ജലശുദ്ധികരണ പ്ലാന്റിന്റെ ഉദ്ഘാടനം ബഹു: കേന്ദ്ര വിശേദകാര്യ പാർലമെന്ററി കാര്യ സഹ മന്ത്രി ശ്രീ വി. മുരളീധരൻ ജി.നിർവഹിച്ചു
#ചെയർ_പേഴ്സൺ
#പ്രിയാ_അജയൻ
#പാലക്കാട്_നഗരസഭ