ABVP Chittur Nagar

ABVP Chittur Nagar ചിന്തകളിൽ തീയാളട്ടെ
ദേശസ്നേഹം തുടിക്കട്ടെ"


" भारत माता की जय " ��



ABVP ചിറ്റൂർ നഗർ ��

❤💥
18/08/2024

❤💥

എബിവിപി നല്ലെപ്പിള്ളി ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സമ്മേളനം എബിവിപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ആദർശ് സി ര...
27/07/2024

എബിവിപി നല്ലെപ്പിള്ളി ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് സമ്മേളനം എബിവിപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ആദർശ് സി രവി ഉദ്ഘാടനം ചെയ്തു .
ചിറ്റൂർ നഗർ കൺവീനർ ടി. മനുരാജ് ഭാരവാഹി പ്രഖ്യാപനം നടത്തി
പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ✊🏻🧡
❤‍🔥

എബിവിപി രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്ന വേളയിൽ  നല്ലെപ്പിള്ളി ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ വ...
27/07/2024

എബിവിപി രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ ജില്ലയിൽ പുരോഗമിക്കുന്ന വേളയിൽ നല്ലെപ്പിള്ളി ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് എബിവിപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ ആദർശ് സി രവി
മെമ്പർഷിപ് നൽകി...

വീണ്ടെടുക്കാം സർഗ്ഗാത്മക  കലാലയങ്ങൾ..പോരാടാം  ആൾക്കൂട്ടവിചാരണക്കെതിരെ...
15/05/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ...



14/03/2024
കേരളത്തിലെ ക്യാമ്പസുകളിൽ ഇനി ഒരു സിദ്ധാർത്ഥ് ആവർത്തിക്കപ്പെടരുത്-ABVP🧡നല്ലേപ്പിള്ളിയിൽ ചിറ്റൂർ നഗറിന്റെ നേതൃത്വത്തിൽ പ്ര...
13/03/2024

കേരളത്തിലെ ക്യാമ്പസുകളിൽ ഇനി ഒരു സിദ്ധാർത്ഥ് ആവർത്തിക്കപ്പെടരുത്
-ABVP🧡
നല്ലേപ്പിള്ളിയിൽ ചിറ്റൂർ നഗറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ചിറ്റൂർ നഗർ കൺവീനർ ടി.മനുരാജ് അദ്ധ്യക്ഷത വഹിച്ച പരുപാടിയിൽ,കൊഴിഞ്ഞാമ്പാറ ഖണ്ഡ് സംഘചാലക് രാജേഷ് സംസാരിച്ചു,
-ABVP CHITTUR❤

24/12/2023
24/12/2023

സംസ്ഥാനത്ത് ഐടിഐ തെരഞ്ഞെടുപ്പുകളിൽ മികച്ച മുന്നേറ്റവുമായി ABVP..

കൊല്ലം ചന്തനത്തോപ്പ് ITI യൂണിയൻ പിടിച്ചെടുത്തത് അടക്കം കൊല്ലം തേവലക്കര ITI, പാലക്കാട്‌ പെരുമാട്ടി ITI, അട്ടപ്പാടി ITI, തിരുവനന്തപുരം ആര്യനാട് ITI, ഇളമാട് ITI തുടങ്ങി നിരവധി കോളേജുകളിൽ തിളക്കമാർന്ന വിജയം നേടി..

ഒക്ടോബർ 21 സ്വ.ബിംബി ബലിദാന ദിനംമാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവസ...
21/10/2023

ഒക്ടോബർ 21
സ്വ.ബിംബി ബലിദാന ദിനം

മാർക്സിസ്റ്റ് കലാപരാഷ്ട്രീയം നിരപരാധിയായ ഒരു വിദ്യാർത്ഥിയുടെ ജീവൻ കൂടി കവർന്നെടുത്ത ദിവസം. കോട്ടയം പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ എബിവിപി പ്രവർത്തകനായ ബിംബി, ചങ്ങനാശ്ശേരിയിൽ വച്ചാണ് മാർക്സിസ്റ്റ് ഗുണ്ടകളുടെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. പുതുപ്പള്ളിയിലെ കോളേജിൽ പഠിച്ചിരുന്ന ബിംബി ആക്രമിക്കപ്പെട്ടത് ചങ്ങനാശേരിയിൽ വച്ച്, അതായത് എബിവിപി പ്രവർത്തകൻ ആയതു കൊണ്ട് പൊതുവഴിയിൽ കൂടി നടക്കാൻ പോലുമാകില്ലെന്ന, ഇടതുപക്ഷമെന്ന ഇരുട്ടുപക്ഷത്തിന്റെ കിരാതനിയമം.

കാലം മുന്നോട്ട് പോയി.
ബിംബി ഇന്നും ജീവിയ്ക്കുന്നു, ആയിരക്കണക്കിന് പ്രവർത്തകരിലൂടെ. പ്രസ്ഥാനം പടർന്നു പന്തലിച്ചു,
നൂറു കണക്കിന് കലാലയങ്ങളിലേക്ക്.
കൂടുതൽ കരുത്തോടെ മുന്നോട്ടുതന്നെ...

വ്യാജമാവരുത് വിദ്യാഭ്യാസം,കരുത്താവണം കലാലയ യൂണിയൻ..കാലിക്കറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന AB...
16/10/2023

വ്യാജമാവരുത് വിദ്യാഭ്യാസം,
കരുത്താവണം കലാലയ യൂണിയൻ..

കാലിക്കറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ABVP സാരഥികളെ വിജയിപ്പിക്കുക.

Address

Chittur
Palghat

Website

Alerts

Be the first to know and let us send you an email when ABVP Chittur Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share