Women Justice Movement Palakkad

Women Justice Movement Palakkad for women and children

19/08/2026
16/08/2026

മലയാള സർവകലാശാലയിൽ നിന്നും കൊടിയ ജാതി വിവേചനം നേരിട്ട അനാഘശശിയുമായി സംസാരിച്ചിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് മനസ്സിലായത്. ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളും ഭീകരമായ ഒറ്റപ്പെടുത്തലും അപമാനവും നേരിടുന്നതായാണ് അറിഞ്ഞത്.
അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി പോരാടാനുറച്ചാണ് അനഘ മുന്നോട്ടു വന്നിരിക്കുന്നത്.
രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ ഇത് വെച്ച് പൊറുപ്പിക്കാവുന്നതല്ല.
ജാതീയത വാഴും കലാലയങ്ങൾ കേരളത്തിന് അപമാനം. മലയാള സർവകലാശാലയിൽ ജാതി വിവേചനം നടത്തിയ അധ്യാപകർക്കെതിരെ എസ് സി എസ് ടി അഡ്രോസിറ്റിസ് ആക്‌ട് പ്രകാരം നടപടിയെടുക്കുക.
അനഘ ശശിയുടെ എല്ലാ പരാതികളിലും ഉടൻ പരിഹാരം കാണുക.

അനഘ ശശിയുടെ പോരാട്ടത്തിനൊപ്പം✊

Women Justice Movement
V D Satheesan
Adv Bindhu Krishna

15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ

13/08/2026

സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ വിമൻ ജസ്റ്റിസ് പ്രവർത്തകർ പങ്കെടുക്കും

2026 ആഗസ്റ്റ് 15 ശനി
യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ
മഞ്ചേരി

13/08/2026

ദേശീയ പുരസ്കാര ജേതാവായ വൈക്കം വിജയലക്ഷ്മിക്ക് അഭിനന്ദനങ്ങൾ💐💐

13/08/2026

വർക്കല :ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന യുവതിയുടെ ജീവിതം ഇന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ശാരീരികവും മാനസികവും സാമ്പത്തികവുമായി വലിയ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കുടുംബത്തിന് നീതിയും മാനുഷിക പരിഗണനയും ലഭിക്കേണ്ടതുണ്ട്.

അതിജീവിതക്ക്
നീതി ലഭ്യമാക്കണം

തുടർചികിത്സയും പുനരധിവാസവും സർക്കാർ ഏറ്റെടുക്കണം

പൊതുഗതാഗത സംവിധാനങ്ങളിൽ സ്
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണം

വിമൻ ജസ്റ്റിസ്
കുടുംബത്തോടൊപ്പം അവസാനംവരെ നിലകൊള്ളും.

13/08/2026

...

13/08/2026

Address

Palakkad
Palghat
679302

Telephone

+918136979242

Website

Alerts

Be the first to know and let us send you an email when Women Justice Movement Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Women Justice Movement Palakkad:

Shortcuts

Share

Category