Nanma Charitable Trust Kannadi

Nanma Charitable Trust Kannadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanma Charitable Trust Kannadi, Social service, kannadi, Palghat.

മഹാത്മയിലെ  വിഷു കൈനീട്ടം 💞
14/04/2025

മഹാത്മയിലെ വിഷു കൈനീട്ടം 💞

റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഓണാഘോഷ പരിപാടികൾ മഹാത്മയിൽ സംഘടിപ്പിച്ചു.... ഓണക്കോടി നൽകുകയും ചെയ്തു ......
27/08/2023

റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ഓണാഘോഷ പരിപാടികൾ മഹാത്മയിൽ സംഘടിപ്പിച്ചു.... ഓണക്കോടി നൽകുകയും ചെയ്തു ......

വടക്കേത്തറ സൗമ്യയുടെ പിറന്നാൾ മഹാത്മയിൽ ആഘോഷിച്ചു....
27/08/2023

വടക്കേത്തറ സൗമ്യയുടെ പിറന്നാൾ മഹാത്മയിൽ ആഘോഷിച്ചു....

കണ്ണാടി മരുവപ്പാടം ശ്യാം മോഹൻ 💚 സജിനി ദമ്പതികളുടെ മകൾ വേദികയുടെ പിറന്നാൾ ഒപ്പം അംഗൻ വാടിയുടെ ഓണാഘോഷം മഹാത്മയിൽ വെച്ച് ഇന...
27/08/2023

കണ്ണാടി മരുവപ്പാടം ശ്യാം മോഹൻ 💚 സജിനി ദമ്പതികളുടെ മകൾ വേദികയുടെ പിറന്നാൾ ഒപ്പം അംഗൻ വാടിയുടെ ഓണാഘോഷം മഹാത്മയിൽ വെച്ച് ഇന്നലെ സംഘടിപ്പിച്ചു....

ഗൾഫ് മലയാളി ഫെഡറേഷൻ അത്തം ദിനത്തിൽ മഹാത്മയിലെ അംഗങ്ങൾക്ക് ഓണപുടവ നൽകി ... കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത ഉദ്ഘാടനം ച...
20/08/2023

ഗൾഫ് മലയാളി ഫെഡറേഷൻ അത്തം ദിനത്തിൽ മഹാത്മയിലെ അംഗങ്ങൾക്ക് ഓണപുടവ നൽകി ... കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത ഉദ്ഘാടനം ചെയ്തു.... പ്രൊഡ്യൂസർ നൗഷാദ് ആലത്തൂർ മുഖ്യാതിഥിയായി ....

..... സൗഹൃദ ജനകീയ കൂട്ടായ്മ  വള്ളിയോട് ഡേവിഡ് എന്നയാളെ മഹാത്മയുടെ തണലിലേക്ക് എത്തിച്ചു....ക്ലബ്ബ് അംഗങ്ങൾ കുടുംബ സമേതം അ...
05/08/2023

..... സൗഹൃദ ജനകീയ കൂട്ടായ്മ വള്ളിയോട് ഡേവിഡ് എന്നയാളെ മഹാത്മയുടെ തണലിലേക്ക് എത്തിച്ചു....ക്ലബ്ബ് അംഗങ്ങൾ കുടുംബ സമേതം അന്നദാനവും നടത്തി...💚

കോട്ടായി തെക്കേകാട് ചാത്തുണ്ണി ഏട്ടൻ മഹാത്മയുടെ തണലിലേക്ക് എത്തിച്ചേർന്നു.''
03/08/2023

കോട്ടായി തെക്കേകാട് ചാത്തുണ്ണി ഏട്ടൻ മഹാത്മയുടെ തണലിലേക്ക് എത്തിച്ചേർന്നു.''

സരോജിനി അമ്മയുടെ മരണാനന്തര ചടങ്ങിന്റെ ഭാഗമായി മക്കളും ബന്ധുക്കളും മഹാത്മയിൽ അന്നദാനം നടത്തി.🙏
30/07/2023

സരോജിനി അമ്മയുടെ മരണാനന്തര ചടങ്ങിന്റെ ഭാഗമായി മക്കളും ബന്ധുക്കളും മഹാത്മയിൽ അന്നദാനം നടത്തി.🙏

തരുവക്കുറുശ്ശി കനകത്ത് വീട്ടിൽ സത്യഭാമ അവർകളുടെ 60ാം പിറന്നാൾ മഹാത്മയിൽ കുടുംബ സമേതം ആഘോഷിച്ചു...🤍💚❤️
15/04/2023

തരുവക്കുറുശ്ശി കനകത്ത് വീട്ടിൽ സത്യഭാമ അവർകളുടെ 60ാം പിറന്നാൾ മഹാത്മയിൽ കുടുംബ സമേതം ആഘോഷിച്ചു...🤍💚❤️

Address

Kannadi
Palghat
678701

Telephone

+919048257437

Website

Alerts

Be the first to know and let us send you an email when Nanma Charitable Trust Kannadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanma Charitable Trust Kannadi:

Share

Category