Dyfi kodumb west

Dyfi kodumb west DYFI കൊടുമ്പ് വെസ്റ്റ് മേഖല ��

2023-2024 വർഷത്തെ SSLC , +2 വിദ്യാർത്ഥികളെ.  DYFI കാടാംകോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ച ചടങ്ങ്  വാർഡ...
19/05/2024

2023-2024 വർഷത്തെ SSLC , +2 വിദ്യാർത്ഥികളെ. DYFI കാടാംകോട്
യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ച ചടങ്ങ് വാർഡ് മെമ്പർ പ്രകാശിനി ഉത്ഘാടനം ചെയ്തു. Cpim(m) ബ്രാഞ്ച് സെക്രട്ടറി ഷാഫി ഖുറൈശി , കൊടുമ്പ് വെസ്റ്റ് LC മെമ്പർമാർ ശാഹുൽ ഹമീദ്, സരോജിനി, kp മുരളി എന്നിവർ സംസാരിച്ചു. DYFI കാടാംകോട് യൂണിറ്റ് സെക്രട്ടറി വിപിൻ അധ്യക്ഷനായിരിന്നു. യൂണിറ്റ് അംഗം മുഹാജിർ സ്വാഗത്താവും, അനസ് നന്ദിയും പറഞ്ഞു

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തുടർച്ചയായി മൂന്നാം വർഷവും സ്വർണ്ണം കരസ്ഥമാക്കിയ ജി. താ...
21/10/2023

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ തുടർച്ചയായി മൂന്നാം വർഷവും സ്വർണ്ണം കരസ്ഥമാക്കിയ ജി. താരയെ
DYFI കൊടുമ്പ് വെസ്റ്റ് മേഖല കമ്മിറ്റി അനുമോദിച്ചു .CPIM ജില്ലാ കമ്മിറ്റി അംഗം സ: നിതിൻ കണിച്ചേരി ഉപഹാരം നൽകി ആദരിച്ചു. DYFI മേഖല സെക്രട്ടറി സ: നിഖിൽ, വൈസ് പ്രസിഡന്റ് സ: ശ്രീനാഥ്, , ഏരിയ കമ്മിറ്റി അംഗം സ: കുമാരൻ , LC സെക്രട്ടറി സ: കലാധരൻ , സ : ചന്ദ്രൻ , സ. : ഷാഫി, സ : ലക്ഷ്മണൻ , സ : ഉണ്ണി, സ : ഗുരുവായുരപ്പൻ എന്നിവർ പങ്കെടുത്തു

💐Rest in peace 😔
09/08/2023

💐Rest in peace 😔

*DYFI കൊടുമ്പ് വെസ്റ്റ് മേഖല കമ്മിറ്റി നേതൃത്വം*._മേഖല സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി സഹകരിച്ച മുഴുവൻ സഖാക്കൾക്കും ...
10/07/2023

*DYFI കൊടുമ്പ് വെസ്റ്റ് മേഖല കമ്മിറ്റി നേതൃത്വം*.

_മേഖല സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി സഹകരിച്ച മുഴുവൻ സഖാക്കൾക്കും വർഗ ബഹുജന സംഘടനകൾക്കും അഭിവാദ്യങ്ങൾ._ ✊🏼

ടിപ്പർ ഇടിച്ച് തകർന്ന നമ്മുടെ ബ്രിട്ടീഷ് പാലത്തിന്റെ കേടുപാടുകൾ DYFI കൊടുമ്പ് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ...
25/06/2023

ടിപ്പർ ഇടിച്ച് തകർന്ന നമ്മുടെ ബ്രിട്ടീഷ് പാലത്തിന്റെ കേടുപാടുകൾ DYFI കൊടുമ്പ് വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്നാക്കി. i

DYFI 🚩🚩കാടാംകോട് യൂണിറ്റ് നടത്തിയ SSLC,+2 വിജയികൾക്കുള്ള അനുമോധാനം വാർഡ്  മെമ്പർ  പ്രകാശിനി  ഉദ്ഘാടനം ചെയ്തു. സ്വാഗതം Dy...
18/06/2023

DYFI 🚩🚩
കാടാംകോട് യൂണിറ്റ് നടത്തിയ SSLC,+2 വിജയികൾക്കുള്ള അനുമോധാനം വാർഡ് മെമ്പർ പ്രകാശിനി ഉദ്ഘാടനം ചെയ്തു. സ്വാഗതം
Dyfi കാടംകോട് യൂണിറ്റ് സെക്രട്ടറി വിപിൻ , അധ്യക്ഷൻ Dyfi കാടംകോട് യൂണിറ്റ് പ്രസിഡന്റ് ദിയദാസ് , നന്ദി Dyfi യൂണിറ്റ് കമ്മിറ്റി അംഗം അനസ്

അഭിവാദ്യങ്ങൾ 🚩🚩🚩
10/06/2023

അഭിവാദ്യങ്ങൾ 🚩🚩🚩

01/06/2023
അഭിനന്ദനങ്ങൾ 👏🏻🤝
29/05/2023

അഭിനന്ദനങ്ങൾ 👏🏻🤝

Address

Canal Junction, Kodumb Panchayat
Palghat
678551

Telephone

+919961010526

Website

Alerts

Be the first to know and let us send you an email when Dyfi kodumb west posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share