BJP Palode

BJP Palode BJP Supporters page for Palode, Thachanattukara, Palakkad District, Kerala State. Palode / Koothupa

22/05/2022
04/11/2021
ഒറ്റപ്പാലത്തുകാർ അറിയാൻCAAഅനുകൂലികൾ എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്ക് വരരുതെന്ന ബോർഡ് തൂക്കിയ Dr.സരിൻ ആണ് ഒറ്റപ്പാലം കോൺഗ്...
17/03/2021

ഒറ്റപ്പാലത്തുകാർ അറിയാൻ

CAAഅനുകൂലികൾ എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്ക് വരരുതെന്ന ബോർഡ് തൂക്കിയ Dr.സരിൻ ആണ് ഒറ്റപ്പാലം കോൺഗ്രസ് സ്ഥാനാർത്ഥി.

ജയിച്ചാൽ അന്യ പാർട്ടി അനുഭാവികൾ എന്റെ ഓഫീസിൽ വരരുതെന്ന് പറയാൻ, വൈദ്യവൃത്തിയുടെ ഹിപ്പോക്രറ്റിക് പ്രതിജ്ഞ നിഷ്കരുണം തള്ളിക്കളഞ്ഞ ആ നാവിനും രാഷ്‌ട്രീയ അന്ധത ബാധിച്ച ആ തലച്ചോറിനും കഴിയും എന്ന് ഓർമ്മപെടുത്തിക്കൊള്ളട്ടെ.

*ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിം കോടതി വിധിയെ എതിര്‍ത്ത ഏക വനിത* *ജഡ്ജി ശ്രീമതി ഇന്ദു മല്‍ഹോത്രയുടെ...
12/03/2021

*ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിം കോടതി വിധിയെ എതിര്‍ത്ത ഏക വനിത* *ജഡ്ജി ശ്രീമതി ഇന്ദു മല്‍ഹോത്രയുടെ അവസാനത്തെ* *പ്രവര്‍ത്തി ദിവസമാണിന്ന്.*
*അയ്യപ്പസ്വാമിയുടെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.* 💐

Address

Palode
Palghat
678583

Website

Alerts

Be the first to know and let us send you an email when BJP Palode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share