Congress kodumbu

Congress kodumbu Indian National Congress

കുടിവെള്ള പൈപ്പ് പൊട്ടിയത്തിൽ വാഴ നട്ടു കൊടുമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം രണ്ടു ദിവസമായി കുടിവെള്ള പൈപ്പ് ...
06/03/2026

കുടിവെള്ള പൈപ്പ് പൊട്ടിയത്തിൽ വാഴ നട്ടു കൊടുമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
രണ്ടു ദിവസമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുകയും റോഡിലൂടെ ജനങ്ങൾക്ക് നടക്കാൻ പറ്റാത്ത സാഹചര്യം കണ്ടില്ലെന്നു നടിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.
കുടിവെള്ളത്തിനും പൈപ്പ് പൊട്ടിയതിലും ആൽത്തറ മുതൽ കൊടുമ്പ് വരെ നിരന്തരം സമരം നടത്തിയവർ ഇന്ന് ഭരണം കിട്ടിയപ്പോൾ ജനങ്ങളെ കപിളിപ്പിക്കുന്ന സമീപനമാണ് വാർഡ് മെമ്പർ എന്ന് ഉത്ഘാടനം ചെയ്യ്തു സംസാരിച്ച യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനു കല്ലിങ്കൽ ആരോപിച്ചു .
വാർഡ് പ്രസിഡന്റ് സെന്തിൽ കുമാർ മണ്ഡലം സെക്രട്ടറി ഗണേഷ്
ഓലശ്ശേരി വാർഡ് മെമ്പർ രവീന്ദ്രൻ ,വിപിൻ , ഗുണശേഖരം ,രതീഷ് മിഥുനപള്ളം ,രഞ്ജിത്ത് , ലിവിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Address

North Street
Palghat
678551

Website

Alerts

Be the first to know and let us send you an email when Congress kodumbu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share