AIDWA Palakkad District Conference

AIDWA Palakkad District Conference അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
13-o പാലക്കാട്‌ ജില്ലാ സമ്മേളനം
ഒക്ടോബർ 06, 07 വടക്കഞ്ചേരിയിൽ

സിപിഐ എം 24 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള വടക്കഞ്ചേരി ഏരിയ സമ്മേളനം നവംബർ 20, 21 തിയ്യതികളിലായി മുടപ്പല്ലൂരിൽ... ...
01/11/2024

സിപിഐ എം 24 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള വടക്കഞ്ചേരി ഏരിയ സമ്മേളനം നവംബർ 20, 21 തിയ്യതികളിലായി മുടപ്പല്ലൂരിൽ...

നവംബർ 20 ന് സ: പി കെ വിശ്വനാഥൻ നഗറിൽ (പങ്കജ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ: സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ പി മമ്മിക്കുട്ടി MLA, എസ് അജയകുമാർ Ex. MP, ടി എം ശശി തുടങ്ങിയവർ പങ്കെടുക്കും.
നവംബർ 21 ന് സഖാക്കൾ സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം (റെഡ് വളണ്ടിയർ മാർച്ച്, ബഹുജന റാലി) സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ: കെ രാധാകൃഷ്ണൻ MP ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.

സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി

LDWF തരൂർ മണ്ഡലം കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ കമ്മിറ്റി അംഗവും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ സ: ...
27/02/2024

LDWF തരൂർ മണ്ഡലം കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ കമ്മിറ്റി അംഗവും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായ സ: കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തരൂർ മണ്ഡലം സെക്രട്ടറിയുമായ ടി എം ശശി, സിപിഐ(എം) ഏരിയ സെക്രട്ടറി ടി കണ്ണൻ, മഹിളാ നേതാക്കളായ സുലോചന, രമ, കുഞ്ഞുലക്ഷ്മി, ലത തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

04/05/2023
08/03/2023

വടക്കഞ്ചേരി ❤

03/03/2023

Address

Vadakkenchery
Palghat

Website

Alerts

Be the first to know and let us send you an email when AIDWA Palakkad District Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIDWA Palakkad District Conference:

Share