Msf palakkad

Msf palakkad MSF envisages programmes of action to uplift the community from social and educational backwardness.

രാജ്യത്തിന്റെ 70മത് സ്വാതന്ത്രദിനം അട്ടപ്പാടി കരുവാര ഊരിൽ വെച്ചു ആഘോഷിച്ചപ്പോൾ ആദിവാസി ഊരിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു...
16/08/2016

രാജ്യത്തിന്റെ 70മത് സ്വാതന്ത്രദിനം അട്ടപ്പാടി കരുവാര ഊരിൽ വെച്ചു ആഘോഷിച്ചപ്പോൾ
ആദിവാസി ഊരിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഊരിൽ വെച്ചു തയ്യാറാക്കിയ വിഭവങ്ങൾ പങ്കിട്ടും ചിലവഴിച്ച സ്വാതന്ത്രദിനം സമത്വ സംഗമത്തിന്റെ പുതിയ പ്രതീക്ഷകളായി
ചടങ്ങിനെ അഭിസംബോധനം ചെയ്തു ജില്ലാ ലീഗ് ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല ,സ്റ്റേറ്റ് msf സെക്രട്ടറി kka അസീസ് ,icds വർക്കർ അനുമോൾ ,ട്രൈബൽ പ്രൊമോട്ടർ കവിത ,ഊരു മൂപ്പൻ ,രംഗൻ ,കുമാർ നല്ലവരായ ഊരു നിവാസികൾ ,സഹപ്രവർത്തകരായ ഷറഫു ,മുനീർ ,സദഖത്തുള്ള ,തങ്ങൾ ,വാർഡ് മെമ്പർ സജീനത്ത റഷീദ് കള്ളമല ,ഹംസക്കുട്ടി എന്നിവരോടൊപ്പം ചിലവിട്ട ആഘോഷം പുതിയ അനുഭവമായി

02/05/2015
വർഗീയക്കെതിരെ മതേത്വര കേരളം എന്ന മമുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ബഹുമാനപ്പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്...
12/04/2015

വർഗീയക്കെതിരെ മതേത്വര കേരളം എന്ന മമുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ബഹുമാനപ്പെട്ട മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി എം സാദിഖ്‌ അലിയും , ജനറൽ സെക്രട്ടറി സി കെ സുബൈറും , ട്രഷറർ കെ എം അബ്ദുൽ ഗഫൂറും നയിക്കുന്ന യുവകേരള യാത്രക്ക് പാലക്കാട്‌ ജില്ല എം എസ് എഫ് കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ !!!

വിദ്യാർഥിത്ത്വം ഉയർത്തുക എന്ന മുദ്രാവാക്യവുമായി ജില്ല എം എസ് എഫ് മെയ്‌ 15 - 16 തിയതികളിൽ പാലക്കാട്‌ കോട്ടമൈതാനത്ത് വെച്ച...
27/03/2015

വിദ്യാർഥിത്ത്വം ഉയർത്തുക എന്ന മുദ്രാവാക്യവുമായി ജില്ല എം എസ് എഫ് മെയ്‌ 15 - 16 തിയതികളിൽ പാലക്കാട്‌ കോട്ടമൈതാനത്ത് വെച്ച് നടത്തപെടുന്ന ജില്ല സമ്മേളനത്തിന്റെ മുന്നോടിയായി ജില്ല എം എസ് എഫ് പ്രസിഡന്റ്‌ റിയാസ് നാലകത്ത് നയിക്കുന്ന ജില്ലയിലെ ക്യാമ്പസ്‌ സന്ദർശനം 2015 മാർച്ച്‌ 26-27 തിയതികളിൽ കനത്ത പാലക്കാടൻ ചൂടിനെ അതിജീവിച്ചു തകൃതിയായി നടന്നു വരുന്നു. ക്യാമ്പസ്‌ സന്ദർശനത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസുകളിൽ മിസ്സീവ് ദ്വൈമാസികയുടെ പ്രകാശനവും നടന്നു വരുന്നു. ക്യാമ്പസ്‌ സന്ദർശനത്തിന്റെ സമാപനം ജില്ലയിലെ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ നടക്കും.

26/03/2015

MSF envisages programmes of action to uplift the community from social and educational backwardness.

എം എസ് എഫ് പാലക്കാട്‌ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ക്യാംമ്പസ് സന്ദേശ യാത്ര മാർച് 26 - 27 എന്നീ ദിവസങ്ങളായി നടക്കുന്നു
26/03/2015

എം എസ് എഫ് പാലക്കാട്‌ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ക്യാംമ്പസ് സന്ദേശ യാത്ര മാർച് 26 - 27 എന്നീ ദിവസങ്ങളായി നടക്കുന്നു

എം എസ് എഫ് പാലക്കാട്‌ ജില്ല സമ്മേളനം 2015  മെയ്‌  മാസം 15 , 16 തിയതികളിൽ ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ വിരിമാറായ കോട്ടമ...
26/03/2015

എം എസ് എഫ് പാലക്കാട്‌ ജില്ല സമ്മേളനം 2015 മെയ്‌ മാസം 15 , 16 തിയതികളിൽ ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ വിരിമാറായ കോട്ടമൈതാനത്ത് നടക്കും . സമ്മേളന പ്രഖ്യാപനം ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം എം ഹമീദ് സാഹിബ് നിർവഹിക്കുന്നു .

Address

Palghat
678004

Website

Alerts

Be the first to know and let us send you an email when Msf palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf palakkad:

Share