SevaBharathi Kannadi

SevaBharathi Kannadi Sevabarathi is a social service organization spread across India and we Sevabarathi Kannadi is its unit providing service within Kannadi Grama Panchayath

സംസ്ഥാന കായികമേളയിൽ 2025 ജൂഡോ വിഭാഗത്തിൽ വെങ്കലം മെഡലും  ഗുസ്തി മത്സരത്തിൽ സ്വർണ്ണവും നേടിയ പാലക്കാട് മോയിൻ ഗേൾസ് ഹൈസ്കൂ...
03/11/2025

സംസ്ഥാന കായികമേളയിൽ 2025 ജൂഡോ വിഭാഗത്തിൽ വെങ്കലം മെഡലും ഗുസ്തി മത്സരത്തിൽ സ്വർണ്ണവും നേടിയ പാലക്കാട് മോയിൻ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനി വൈഗ.V സേവാഭാരതി കണ്ണാടി മൊമെന്റോ നൽകി അനുമോദിച്ചു. കൂടാതെ പ്രചോദനമായി പാരിതോഷികവും കൈമാറി സേവാഭാരതി കണ്ണാടി ഈ കായിക താരത്തെ ആദരിച്ചു.
*കണ്ണാടി പഞ്ചായത്തിലെ രണ്ടാം വാർഡ് കൊടക്കാട് പ്രദേശത്ത് വിനോദ് വാസന്തി ദമ്പതികളുടെ മോളാണ് ഈ കൊച്ചു മിടുക്കി*
ഈ പുണ്യ വേളയിൽ സേവാഭാരതി കണ്ണാടി യൂണിറ്റ് സെക്രട്ടറി കൃഷ്ണദാസ്, ജോയിൻ്റ് സെക്രട്ടറി ശിവപ്രകാശ്. ട്രഷറർ അരവിന്ദൻ,
അനിൽ, സേവാ ഭാരതി കണ്ണാടി മുൻ ഐടി കോർഡിനേറ്റർ എന്നിവർ സന്നിഹിതരായിരുന്നു

ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി തല ചായ്ക്കാനൊരിടം പദ്ധതിയിൽ കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡ് ആന്...
30/03/2025

ദേശീയ സേവാഭാരതിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി തല ചായ്ക്കാനൊരിടം പദ്ധതിയിൽ കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡ് ആന്തൂർക്കാവ് ബാലകൃഷ്ണനും കുടുംമ്പത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ദേശീയസേവാഭാരതി കേരളം വൈസ് പ്രസിഡണ്ട് ശ്രീ പി.കെ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു കണ്ണാടിസേവാഭാരതി സെക്രട്ടറി ശ്രീ അരവിന്ദ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് ശ്രീ. പത്മജൻ കെ.എൻ അദ്ധ്യക്ഷനായി. രാഷ്ട്രിയ സ്വയം സേവക സംഘം പാലക്കാട് ജില്ലാ സംഘചാലക് ശ്രീ.കെ. പി.രാജേന്ദ്രൻ സേവാ സന്ദേശം നൽകി. വിഭാഗ് സേവാ പ്രമുഖ് ശ്രീ.എം.ഉണ്ണികൃഷ്ണൻ, ജില്ലാ കാര്യവാഹക് ശ്രീ ഡി.പി.കൃഷ്ണ പ്രസാദ്, കണ്ണാടി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ ശ്രീ രവികുമാർ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപാ മേനോൻ എന്നിവർ ആശംസകൾ നേർന്നു. കണ്ണാടിസേവാഭാരതി ജോ സെക്രട്ടറി ശ്രീ ഇ കൃഷ്ണദാസ് നന്ദി പറഞ്ഞു

തല ചായ്ക്കാനൊരിടം പദ്ധതി യിൽ സേവാഭാരതി കണ്ണാടി പഞ്ചായത്ത് സമിതി കണ്ണാടി പഞ്ചായത്തിൽ ഒരു വീടിന്റെ നിർമ്മാണം ആരംഭിച്ച വിവര...
26/10/2024

തല ചായ്ക്കാനൊരിടം പദ്ധതി യിൽ സേവാഭാരതി കണ്ണാടി പഞ്ചായത്ത് സമിതി കണ്ണാടി പഞ്ചായത്തിൽ ഒരു വീടിന്റെ നിർമ്മാണം ആരംഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. ഇതോടൊപ്പം തന്നെ നിർദ്ധനരായ ഒരു കുടുംബത്തിനും കൂടി കണ്ണാടി പഞ്ചായത്തിൽ സേവാഭാരതി കണ്ണാടിസമിതിയുടെ നേതൃത്വത്തിൽ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഒരു സ്ക്വയർ ഫീറ്റിന് 1444 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ചാലഞ്ചിൽ പങ്കു കൊണ്ട് ഈ സേവന പ്രവർത്തനത്തിൽ ഞങ്ങളോട് സഹകരിക്കാനും സഹായിക്കാനും ഉദാരമതികളായ എല്ലാ സജ്ജനങ്ങളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു - സേവാഭാരതി കണ്ണാടി സമിതി🙏

കണ്ണാടി സേവാഭാരതി തലചായിക്കാനൊരിടം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉപ്പുംപാടം സ്വദേശി ബാലകൃഷ്ണൻ അവർകളുടെ ഭൂമി പൂജ...
25/10/2024

കണ്ണാടി സേവാഭാരതി തലചായിക്കാനൊരിടം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉപ്പുംപാടം സ്വദേശി ബാലകൃഷ്ണൻ അവർകളുടെ ഭൂമി പൂജ ഇന്ന് രാവിലെ നടന്നു ഭൂമിപൂജയിൽ ദേശീയ സേവാഭാരതി ജില്ല അദ്ധ്യക്ഷൻ കെ എൽ രാധാകൃഷ്ണൻ അവർകൾ പങ്കെടുത്തു
രാഷ്ട്രീയ സ്വയം സേവക് സംഘ് ജില്ലാ സംഘചാലക് രാജേന്ദ്രൻജി, ഘണ്ഡ് കാര്യവാഹക് മനോജ് ജി , സഹ കാര്യ വാഹക് ശിവൻ ജി, അശ്വിൻ ജി , ദേശീയ സേവാഭാരതി സംസ്ഥാന കമ്മിറ്റി അംഗം സീത ജി , ജില്ല ട്രഷറർ ശങ്കർ ജി , ജില്ല സെക്രട്ടറി രേഷ്മ , കണ്ണാടി സേവാഭാരതി സെക്രട്ടറി അരവിന്ദ് ജി, കണ്ണാടി സേവാഭാരതി യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.

കണ്ണാടി സേവാഭാരതിയും K ചിറ്റലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന തലചായ്ക്കാനോരിടം പദ്ധതിയുടെ ഭാഗമായികണ്ണാടി പഞ്ചായത...
20/10/2024

കണ്ണാടി സേവാഭാരതിയും K ചിറ്റലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന തലചായ്ക്കാനോരിടം പദ്ധതിയുടെ ഭാഗമായി
കണ്ണാടി പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ ഭൂമി പൂജ വരുന്ന 21 ന് തിങ്കളാഴ്ച കാലത്ത് 8.30 നടത്തുന്നതാണ്
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
കണ്ണാടി സേവാഭാരതിയുടെ അഭിമാന പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

01/08/2024
സേവാഭാരതി കണ്ണാടിയുടെ സന്നദ്ധപ്രവർത്തകർ  രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ രക്തദാനം ചെയ്യുന്നു. 🙏
26/06/2024

സേവാഭാരതി കണ്ണാടിയുടെ സന്നദ്ധപ്രവർത്തകർ രോഗികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ രക്തദാനം ചെയ്യുന്നു. 🙏

കണ്ണാടി പഞ്ചായത്ത് പരിധിയിലുള്ള മുതുകാട്  ഒരു വ്യക്തിക്ക് പാലക്കാട് ജില്ലാ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് കഴിഞ്ഞശേഷം ഓക്സിജ...
25/06/2024

കണ്ണാടി പഞ്ചായത്ത് പരിധിയിലുള്ള മുതുകാട് ഒരു വ്യക്തിക്ക് പാലക്കാട് ജില്ലാ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് കഴിഞ്ഞശേഷം ഓക്സിജന്റെ അളവ് കുറവായതിനാൽ ഓക്സിജൻ കോൺസെൻട്രേറ്ററുടെ സഹായം ആവശ്യമായിവന്നു. സേവാഭാരതി കണ്ണാടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ ഇവർക്ക് നൽകി. സുഖം പ്രാപിച്ചു വരുന്നു.🙏

21/06/2024
ജൂൺ 16 2024.വിദ്യാർത്ഥികളുടെ അനുമോദന സദസ്സ്
20/06/2024

ജൂൺ 16 2024.വിദ്യാർത്ഥികളുടെ അനുമോദന സദസ്സ്

Address

Kannadi
Palghat
678701

Alerts

Be the first to know and let us send you an email when SevaBharathi Kannadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category