Kallur.palakkad

Kallur.palakkad kallur.palakkad

16/04/2015
kallur.
09/02/2015

kallur.

happy new year kallur
01/01/2015

happy new year kallur

happy vishu
15/04/2014

happy vishu

welcome my all friends
19/02/2014

welcome my all friends

palakkad
19/01/2014

palakkad

കല്ലൂര്‍ കുടിവെള്ളപ്രശ്‌നം:അടിയന്തരനടപടി സ്വീകരിക്കും കളക്ടര്‍Posted on: 12 Jan 2014പത്തിരിപ്പാല: കുടിവെള്ളപ്രശ്‌നം രൂക്...
12/01/2014

കല്ലൂര്‍ കുടിവെള്ളപ്രശ്‌നം:അടിയന്തരനടപടി സ്വീകരിക്കും കളക്ടര്‍
Posted on: 12 Jan 2014

പത്തിരിപ്പാല: കുടിവെള്ളപ്രശ്‌നം രൂക്ഷമായ കല്ലൂരില്‍ ജലവിതരണം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ കെ. രാമചന്ദ്രന്‍ പറഞ്ഞു. മങ്കര പഞ്ചായത്ത് ഞാവളിന്‍കടവ് എന്‍.സി.പി.സി. കുടിവെള്ളപദ്ധതി കര്‍മസമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതി പരിശോധിച്ചതിനുശേഷമാണ് ഉറപ്പുനല്‍കിയത്.അടുത്ത താലൂക്ക് വികസനസമിതിയോഗത്തില്‍ കല്ലൂരിലെ കുടിവെള്ളപ്രശ്‌നം അവതരിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞതായി കര്‍മസമിതി കണ്‍വീനര്‍ പി.കെ. സെയ്തലവി, എസ്. ശശികുമാര്‍, എ.എ. ഉമ്മര്‍ എന്നിവര്‍ പറഞ്ഞു.കുടിവെള്ളപദ്ധതി നോക്കുകുത്തിയായ കല്ലൂരില്‍നിന്ന് വീട്ടമ്മമാരടക്കം 150 ലധികം പേര്‍ ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റ് പടിക്കല്‍ കുടംനിരത്തി ധര്‍ണ നടത്തിയശേഷമാണ് കര്‍മസമിതി നേതാക്കള്‍ കളക്ടറെ ചേംബറില്‍ ചെന്നുകണ്ടത്.2010ല്‍ ഭാരതപ്പുഴയിലെ അതൃക്കാട് ഞാവളിന്‍കടവില്‍ ജലഅതോറിറ്റിയാണ് രണ്ടരക്കോടി ചെലവിട്ട് സമഗ്ര കുടിവെള്ളപദ്ധതിയായ എന്‍.സി.പി.സി. പദ്ധതി നിര്‍മിച്ചത്. 19,500 ലധികം പൊതുഗാര്‍ഹിക ടാപ്പുകള്‍വഴി കുടിവെള്ളവിതരണം നടത്താമെന്ന വാഗ്ദാനം നല്‍കി നിര്‍മിച്ച പദ്ധതിയിലൂടെ ഒരുതുള്ളി വെള്ളംപോലും കിട്ടാതായതോടെയാണ് ജലസംഭരണിക്കുകീഴെ വസിക്കുന്ന കല്ലൂരുകാര്‍ സമരത്തിനിറങ്ങിയത്. സമഗ്ര കുടിവെള്ളപദ്ധതി നിര്‍മിച്ച ജലഅതോറിറ്റി പിന്നീടത് പഞ്ചായത്തിന് കൈമാറിയെങ്കിലും ജലവിതരണം നടത്താനാവാതെ പഞ്ചായത്തും കൈയൊഴിഞ്ഞു. ജലഅതോറിറ്റിയും പഞ്ചായത്തും കൈമലര്‍ത്തിയതോടെ നട്ടംതിരിഞ്ഞത് നാട്ടുകാരാണ്.

Address

Kallur
Palghat
678613

Website

Alerts

Be the first to know and let us send you an email when Kallur.palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share