Malampuzha Dam and Garden

Malampuzha Dam and Garden The best all-season picnic spot in Kerala

Malampuzha Dam, Gardens, Snake Park, Rock Garden, Rope Way, Children's Park, Boating, Aquarium, Trekking, Nature watch, Swimming, Amusement Park

ജനുവരി 23 മുതൽ 28 വരെ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് മലമ്പുഴ ഉദ്യാനത്തിൽ വിവിധതരത്തിലുള്ള പൂക്കൾ നിറഞ്ഞപ്പോൾ.Malampuzh...
05/01/2024

ജനുവരി 23 മുതൽ 28 വരെ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് മലമ്പുഴ ഉദ്യാനത്തിൽ വിവിധതരത്തിലുള്ള പൂക്കൾ നിറഞ്ഞപ്പോൾ.

Malampuzha Gardens decorated with different kinds of flowers on account of the Flower Show festival to be held from January 23rd to 28th.

19/12/2023

മലമ്പുഴ ഡാം കനാല്‍ നാളെ തുറക്കും

മലമ്പുഴ ഡാമിന്റെ ഇടതുകര കനാല്‍ നാളെ (ഡിസംബര്‍ 20) രാവിലെ ഏഴിനും വലതുകര കനാല്‍ ഡിസംബര്‍ 21 ന് രാവിലെ ഏഴിനും തുറക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴില്‍ വരുന്ന കൃഷി സ്ഥലങ്ങളിലേക്ക് രണ്ടാം വിളയ്ക്ക് മുന്നോടിയായുള്ള ജലവിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പുഴ ജലസേചന പദ്ധതിയിലെ പി.എ.സി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ അൽപ സമയത്തിനകം 30 സെന്റീമീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്...
16/07/2022

മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ അൽപ സമയത്തിനകം 30 സെന്റീമീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

Due to heavy rains, all 4 shutters of Malampuzha dam will be opened 30 cm each soon. People in the vicinity of Mukkai River, Kalpathy River and Bharathappuzha River are urged to exercise caution.

15/07/2022

Address

Malampuzha, Palakkad
Palghat
678651

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm
Sunday 10am - 7pm

Alerts

Be the first to know and let us send you an email when Malampuzha Dam and Garden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share