Youth Congress Brigade

Youth Congress Brigade കോൺഗ്രസ് പ്രവർത്തകരുടെ ശബ്ദം

04/06/2026

പുതുപ്പള്ളിയിൽ പിണറായി നയിച്ചു
തോറ്റു

തൃക്കാക്കരയിൽ പിണറായി നയിച്ചു
തോറ്റു

നിലമ്പൂരിൽ പിണറായി നയിച്ചു
തോറ്റു

കേരളം മുഴുവൻ പിണറായി നയിച്ചു
തോറ്റു

ആഹാ ഇപ്പോൾ ആരാ നിങ്ങളുടെ ക്യാപ്റ്റൻ

അത് പിണറായി വിജയൻ തന്നെ 🔥🔥

AdvVasanth Thengumpally 💙

കമ്മികൾ സ്വപ്നം കണ്ട വാഹന മോഡിഫിക്കേഷൻ..🤣🚶🏻‍♂️
04/06/2026

കമ്മികൾ സ്വപ്നം കണ്ട വാഹന മോഡിഫിക്കേഷൻ..🤣🚶🏻‍♂️

04/06/2026

ഇതെന്തോന്ന് 😂

ധവള പത്രം വായിച്ചു മിണ്ടാട്ടം ഇല്ലാണ്ട് ഇരിക്കുക ആണെന്ന് കേട്ടു 😁

04/06/2026

പിണറായിയേയും , കുട്ടാളികളെയും മുഖ്യ മന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പഞ്ഞിക്കിടുന്ന കാഴ്ച്ച 😄
V D Satheesan 🔥🔥

ഈ ഉമ്മാക്കി കണ്ട് വിജയനും കൂട്ടരും പേടിച്ചു പോയി...💥ജനങ്ങൾക്ക് മുന്നിൽ സ്വന്തം സർക്കാരിന്റെ ധവള പത്രം വിവരിച്ച കേരളത്തില...
04/06/2026

ഈ ഉമ്മാക്കി കണ്ട് വിജയനും കൂട്ടരും പേടിച്ചു പോയി...
💥

ജനങ്ങൾക്ക് മുന്നിൽ സ്വന്തം സർക്കാരിന്റെ ധവള പത്രം വിവരിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി 🥰

04/06/2026

3 എണ്ണത്തിന് അര സന്ദീപ് പോലും വേണ്ട 💥

കന്നി പ്രസംഗത്തിൽ സങ്കികളുടെ കപട മത സ്നേഹം പൊളിച്ചടുക്കി സന്ദീപ് വാരിയർ 🥰

04/06/2026

തോറ്റു വീട്ടിലിരിക്കുന്ന രാജീവിന് കിട്ടി 🤣

ഷോ കാണിക്കാൻ വന്ന ബാലഗോപാലനും 3ജി
😁😁

ഈ അന്തം കമ്മികളുടെ ലോകം എത്ര വിചിത്രമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പുതിയ തീരുമാനത്തെ പരിഹസിച്ച...
04/06/2026

ഈ അന്തം കമ്മികളുടെ ലോകം എത്ര വിചിത്രമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പുതിയ തീരുമാനത്തെ പരിഹസിച്ച് സാക്ഷാൽ കഞ്ചാവ് Bineesh ഇട്ട പോസ്റ്റാണ് ഇത്.

മോഡിഫിക്കേഷൻ എന്ന് കേട്ടപ്പോൾ ബൈക്കിന് നാല് ചക്രം വെച്ച് കാറാക്കി മാറ്റാനുള്ള അനുവാദമാണോ ഇവർ പ്രതീക്ഷിച്ചത് എന്ന് തോന്നിപ്പോകും!

ഇപ്പോൾ അനുവദിച്ചതൊക്കെ വെറും നിസ്സാര കാര്യങ്ങൾ ആണെന്നാണ് ഇവരുടെ പരിഹാസം.
പക്ഷേ, ഇതേ നിസ്സാര കാര്യങ്ങൾക്ക് ആയിരക്കണക്കിന് രൂപ പിഴയിട്ട് സാധാരണക്കാരനെ റോഡിലിട്ട് ഊറ്റിയിരുന്ന ഒരു ഭരണസംവിധാനം ഇവിടെ ഉണ്ടായിരുന്നു എന്നത് ഇവർ സൗകര്യപൂർവ്വം മറക്കുകയാണ്.

അന്ന് ഈ നിസ്സാര കാര്യങ്ങൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് പിഴയടച്ചവർക്ക് അറിയാം ഇതിന്റെ യഥാർത്ഥ വില!

അപകടകരമല്ലാത്ത, നിയമവിധേയമായ രൂപമാറ്റങ്ങൾ അനുവദിക്കും എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെയാണ് നടപ്പിലാക്കുക. അല്ലാതെ വണ്ടിക്ക് ചിറക് വെച്ച് പറത്താൻ അല്ല. അത് മനസ്സിലാക്കാൻ സാമാന്യബോധം എന്നൊരു സാധനം ആവശ്യമാണ്,

നിർഭാഗ്യവശാൽ അത് കടകളിൽ വാങ്ങാൻ കിട്ടില്ലല്ലോ! 🤷‍♂️

ഡോക്ടറെ സസ്പെൻഡ് ചെയ്തതിന് DYFI സമരത്തിലേക്ക്...🥱🚶🏻‍♂️System working ✅
04/06/2026

ഡോക്ടറെ സസ്പെൻഡ് ചെയ്തതിന് DYFI സമരത്തിലേക്ക്...🥱🚶🏻‍♂️

System working ✅

04/06/2026

ഡേയ്.. മൊട്ട മണ്ടേയ് അരുൺ...
😂

മേടിച്ചു കൂട്ടുന്നു💥

Address

Palghat

Website

Alerts

Be the first to know and let us send you an email when Youth Congress Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share