Thenur Nature Club

Thenur Nature Club Nature Exploration

Save Nature Activities

Plant Trees Save Mother Earth

Control Plastic Control Pollution

Protect Environment Public Awareness

ബാലേട്ടന് വിട🙏😢🌱
11/02/2025

ബാലേട്ടന് വിട🙏😢🌱

11/12/2022

എവിടെയും മരം സംരക്ഷിക്കാനും മരം നട്ടുപിടിപ്പിക്കാനും ബാലേട്ടനെ വിളിക്കാം!

9495385249

പ്രകൃതിക്ക് തുടിപ്പേകുന്ന.. സഞ്ചാരികൾക്ക് തണലേകുന്ന.. കല്ലൂർ ബാലേട്ടൻ💚💚

നമ്മൾകൊള്ളുന്ന ഓരോ തണലും പലരുംകൊണ്ട വെയിലിൽനിന്നും ഉണ്ടായതാണ്...ഇതുപോലെ ഒരുപാട് ബാലേട്ടന്മാരുടെ അധ്വാനം...!!!!!!

🙏💚

The Green Man ✨🙏💚കല്ലൂർ ബാലേട്ടൻ✨💚🙏
03/11/2022

The Green Man ✨🙏💚
കല്ലൂർ ബാലേട്ടൻ✨💚🙏

Happy Onam💚💚 Go Green🌲🌲
02/09/2022

Happy Onam💚💚 Go Green🌲🌲

Thenur Nature Club shared a post on Instagram: "OUR GRAMAM ". Follow their account to see 25 posts.

PLANT TREES 🌲🌳
01/09/2022

PLANT TREES 🌲🌳

കല്ലൂർ ബാലേട്ടനെ കുറിച്ച് ഡോക്യുമെന്ററി..തേനൂർ നേച്ചർ ക്ലബ്ബ് അംഗങ്ങളും ഭാഗമായി.GREEN MANമെഡിമിക്സിന്റെ AVA പ്രൊഡക്ഷൻസ് ...
12/06/2022

കല്ലൂർ ബാലേട്ടനെ കുറിച്ച് ഡോക്യുമെന്ററി..
തേനൂർ നേച്ചർ ക്ലബ്ബ് അംഗങ്ങളും ഭാഗമായി.

GREEN MAN

മെഡിമിക്സിന്റെ AVA പ്രൊഡക്ഷൻസ് നിർമിക്കുന്നു (എ.വി.അനൂപ്).

സംവിധാനം: വി.കെ. സുഭാഷ്.

05/06/2022

02/06/2022

പ്രഭാതം🌿🌳 തേനൂർ നേച്ചർ ക്ലബ്ബ് 💚💚

പനം കാട് യജ്ഞത്തിലേക്ക് കൈകോർക്കാം..TNC (Thenur Nature Club)
01/06/2022

പനം കാട് യജ്ഞത്തിലേക്ക് കൈകോർക്കാം..
TNC (Thenur Nature Club)

ഗാന്ധിജയന്തി ദിനത്തിൽ  തേനൂർ നേച്ചർ ക്ലബ്ബ് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ പറളി പ...
03/10/2021

ഗാന്ധിജയന്തി ദിനത്തിൽ തേനൂർ നേച്ചർ ക്ലബ്ബ് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ പറളി പഴയ പോസ്റ്റ് മുതൽ ഓട്ടുകമ്പനി വരെ ഉള്ള സ്ഥലങ്ങളിലെ (NH) സിഗ്നൽ കുറ്റികൾ/ റിഫ്ളക്ടർ വൃത്തിയാക്കി ഗതാഗത യോഗ്യമാക്കാനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടത്തി. രാത്രികാലങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ഈ ശ്രമത്തിന് മങ്കര പോലീസിന്റെ അഭിനന്ദനങ്ങളും.. എല്ലാ സഹകരണവും.. ലഭിച്ചതിൽ TNC നന്ദി അറിയിക്കുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടന്നു. TNC (Thenur Nature Club)

Address

Thenur
Palghat
678612

Telephone

+919746022233

Website

Alerts

Be the first to know and let us send you an email when Thenur Nature Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thenur Nature Club:

Share