T Govindan Unni

T Govindan Unni I am a social worker working for Swachh Bharat .

സുഹൃത്തുക്കളെ, നമസ്കാരം.സ്വച്ഛ് ഭാരത സംസ്കാരം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ ഒറ്റയ്ക്ക് സൈക്കിളിൽ  മാ കന്യാകു...
11/04/2022

സുഹൃത്തുക്കളെ, നമസ്കാരം.

സ്വച്ഛ് ഭാരത സംസ്കാരം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ ഒറ്റയ്ക്ക് സൈക്കിളിൽ മാ കന്യാകുമാരിയുടെ ശ്രീപാദത്തിൽ നിന്നും വൈഷ്ണോദേവി വഴി കാശ്മീരിലേക്ക് നടത്താൻ ഉദ്ദേശിക്കുന്ന "സ്വച്ഛ് ഭാരത സന്ദേശ യാത്രക്കുള്ള " പരിശീലനത്തിനും,യാത്രക്കും വേണ്ടി 1-5-2022 മുതൽ 30-7-2022 വരെ ഒരു ലീവ് എടുക്കാൻ ഉദ്ദേശിക്കുന്നു.

കഴിഞ്ഞ 34 വർഷത്തിനിടക്ക് ആദ്യമായാണ് ഇത്രയും ദിവസം ഒരുമിച്ചു ക്ലാസ്സിൽ നിന്നും മാറിനിൽക്കുന്നത്. പഠിപ്പിക്കുന്ന സമയത്ത് കുട്ടികളെ നന്നായി വഴക്ക് പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. CA പോലെയുള്ള കോഴ്സിൽ 10 തവണ വരെ എഴുതി പരാജയം ഏറ്റു വാങ്ങി കരഞ്ഞു വന്നവരെ ഉന്നത മാർക്കോടെ പാസ്സാക്കി ചിരിപ്പിച്ചു വിടാനും സാധിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പഠിപ്പിക്കുന്ന സമയത്ത് ഒരു പാട് ശാപവും മേടിക്കേണ്ടി വന്നിട്ടുണ്ട്. (പക്ഷെ ഇന്ന് ആ കുട്ടികൾ ആണ് യാത്രയുടെ അണിയറയിൽ എല്ലാ ജോലിയും ചെയ്യുന്നത് ).

വിദ്യാഭ്യാസത്തിനൊപ്പം ഭാരതീയ സംസ്കാരവും പറഞ്ഞു പ്രവർത്തിച്ചു കൊടുക്കുന്ന ഒരു സ്ഥാപനം ആണ് " സീഡ് ഗുരുകുലം". ഏകദേശം 13000 ത്തിലധികം ലോകോത്തര നിലവാരമുള്ള സാമ്പത്തിക വിദഗ്ധരെ സൃഷ്ടിച്ചെടുക്കാനും സാധിച്ചു. ബോർഡുകൾ ഇല്ലാതെ ഇന്നും ദിവസവും ധാരാളം കുട്ടികൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ടും, ഓൺലൈൻ ആയും വരുന്നു എന്നുള്ളതാണ് സീഡ് ഗുരുകുലത്തിന്റെ പ്രത്യേകത.😀

അടുത്ത ക്ലാസ്സുകൾ യാത്രക്ക് ശേഷം ഒരു പാട് അനുഭവങ്ങളുമായി 1-8-2022 ൽ ആരംഭിക്കും.

നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം.
സ്നേഹത്തോടെ
നിങ്ങളുടെ സഹോദരൻ,

CA. ഗോവിന്ദൻ ഉണ്ണി FCA
ഡയറക്ടർ
സീഡ് ഗുരുകുലം
9447027542/[email protected]

വാൽകഷ്ണം :-
ശ്രീപാദം, കന്യാകുമാരിയിൽ 5-6-2022 ന് യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുന്ന സമയത്ത് എന്റെ സഹോദരി, സഹോദരന്മാർ കുടുംബ,സുഹൃത്തുക്കൾക്കൊപ്പം ഉണ്ടാവണം എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്റെ ആഗ്രഹം നടത്തിതരില്ലേ?🙏🙏
ഉണ്ണി

Expected to meet you at Kanyakumari on 5-6-2022 for flag off and Arathy.
02/04/2022

Expected to meet you at Kanyakumari on 5-6-2022 for flag off and Arathy.

സുഹൃത്തുക്കളെ,🚴‍♂️"സ്വച്ഛ് ഭാരത് സന്ദേശയാത്ര " ജൂൺ മാസം 5 തിയ്യതി മുതൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു കാശ്മീർ വരെ 45 ദ...
18/02/2022

സുഹൃത്തുക്കളെ,
🚴‍♂️"സ്വച്ഛ് ഭാരത് സന്ദേശയാത്ര " ജൂൺ മാസം 5 തിയ്യതി മുതൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു കാശ്മീർ വരെ 45 ദിവസം കൊണ്ട് ആരംഭിക്കാൻഉദ്ദേശിക്കുന്നു.
🚴‍♂️" സ്വച്ഛ് ഭാരതം നമ്മളിൽ നിന്ന് " എന്ന സന്ദേശവുമായി ആണ് യാത്ര.
🚴‍♂️ നിങ്ങളുടെ പ്രാർത്ഥനയും,അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ ഞാൻ നമുക്ക് എല്ലാവർക്കും വേണ്ടി ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളു.
🚴‍♂️ ജൂൺ 5,2022 നു രാവിലെ നിങ്ങൾ കുടുംബസമേതം, സുഹൃത്തുക്കളുമായി കന്യാകുമാരിയിൽ എന്നെ യാത്ര അയക്കാൻ എത്തുമല്ലോ?
🚴‍♂️"സ്വച്ഛ് ഭാരതം എന്നിൽ നിന്നും, കുടുംബത്തിൽ നിന്നും തുടങ്ങണം" എന്ന എന്റെ ഗുരു ഉപദേശം ശിരസാവഹിച്ച ഞാൻ, എന്റെ ധർമപത്നിയും, മകളും ജപിച്ച "രക്ഷാമാല" എന്റെ കഴുത്തിൽ ഇട്ടതിനു ശേഷം നിങ്ങളെല്ലാം കൂടി ഞാൻ 5000 km യാത്രക്ക് ഉപയോഗിക്കുന്ന സൈക്കിളിനെ ആരതി ഉഴിഞ്ഞു ദക്ഷിണ വച്ചു നിങ്ങൾ എന്നെ യാത്രയാക്കണം . അതാണ് എന്റെ ധൈര്യം.
🚴‍♂️ യാത്രക്ക് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന സൈക്കിളിന്റെ ഫോട്ടോ.
ജയ് ഹിന്ദ്. ജയ് സ്വച്ഛ് ഭാരത്. ഭാരത് മാതാ കി ജയ്
സ്നേഹത്തോടെ
ടി. ഗോവിന്ദൻ ഉണ്ണി,
മുഖ്യപ്രചാരകൻ
സ്വച്ഛ് ഭാരത് സന്ദേശ യാത്ര

18/02/2022
19/11/2020

A tribute to my best friend, philosopher and guide . Sharing my 32 years non breaking friendship with Kkji. Please atten...
19/11/2020

A tribute to my best friend, philosopher and guide . Sharing my 32 years non breaking friendship with Kkji. Please attend on this Facebook live on coming 22-11-2020 ,Sunday,@ 7 pm. You friends are my strength. Jai Hind . Vande Mathram

24/10/2020
03/04/2020

നിശ്ചലമായ റോമ നഗരം, അന്ത്യ കൂദാശ നല്‍കാന്‍പോലും ആളില്ല. ഈ അവസ്ഥ ഭാരതത്തിനു ഉണ്ടാവാതിരിക്കാൻ മോദിജിയുടെ ഉപദേശം എടുക്കു

02/04/2020

(1) Through this page you will get all updates of my social work on Swachh Bharat .
(2) No political postings, religious postings except Mera Bharat Swachh Bharat Postings.
(3) We want Internal Swachhta , External Swachhta and Financial Swachhta.
(4) My God is our Nature itself .
(5)The money for my activies is from my profession and teaching. So, don't worry that I will approach for money. Whatever you are planning to give me, please donate that to PM funds .
(6) I am doing all this as part of my Individual Social Responsibility[ISR] ,
(7) Hon. Prime Minister of India, Sri. Narendra Bhai Modiji. is my friend, philosopher and guide . I am sure under his leadership we are all safe . Please follow his advices in right spirit at this time.
(8) Soon I will start my own You-Tube channel for this purpose,( immediately after this Covid 19

Vande Mathra. Jai Hind. Mera Bharat Swachh Bharat.
Regards,
Unni.G,
Sevak,
Swachh Bharat

Address

Palghat
678001

Telephone

+919447027542

Website

Alerts

Be the first to know and let us send you an email when T Govindan Unni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to T Govindan Unni:

Share

Category