Akshaya e Centre - Menonpara

Akshaya e Centre -  Menonpara KSEB / BSNL Bill Payment > E Aadhaar > E-district > E-Tax > E-Grantz > E-Payment > E-Ticketing > Ration Card > Motor Vehicle Dept.> Insurance Services etc.

15/07/2022
30/09/2019
12/05/2019

CALICUT UNIVERSITY UG ADMISSION 2019

Degree ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 13 മുതൽ അക്ഷയ കേന്ദ്രത്തിൽ സ്വീകരിക്കുന്നു.

♦ ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ ????
● SSLC certificate
● HSE/equivalent certificate (+2 Mark List)
● Passport size photo
● Signature
● E-mail ID
● Mobile Number

*അശ്രദ്ധമായി അപേക്ഷ നൽകി അവസരം നഷ്ട്ടപെടുത്താതിരിക്കുക

*നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിലപ്പെട്ടതാണ്. ദുരുപയോഗം ചെയ്യുന്നത് തടയുക

*സേവനങ്ങളെല്ലാം ചെയ്യുന്നതിന് അക്ഷയക്കാർക്ക് പരിശീലനം നൽകുന്നത് അതത് വകുപ്പിലെ വിദഗ്ദരായ ഉന്നത ഉദ്യോഗസ്ഥരാണ്

അപേക്ഷ സമർപ്പിക്കുന്നതിന് ബന്ധപ്പെടുക

അക്ഷയ ഇ കേന്ദ്രം
മേനോൻപാറ
_(ഒരു കേരള കേന്ദ്ര- സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

04/02/2019

സൂക്ഷിക്കുക..!
സംസ്ഥാനത്തുടനീളം അക്ഷയ പോലെ എന്ന് പറഞ്ഞു വ്യാജ ജനസേവന കേന്ദ്രങ്ങൾ വ്യാപകമാകുന്നു..

ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ജനസംഖ്യ അനുസരിച്ചു ആവശ്യമായ രീതിയിൽ സർക്കാർ അക്ഷയ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ റേഷൻകാർഡ് , ആധാർ, തുടങ്ങി പ്രധാന രേഖകളും മറ്റും കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം നൽകി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇ ഗവേണൻസ് സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ള കേന്ദ്ര/ സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളാണ് അക്ഷയ കേന്ദ്രങ്ങൾ

പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയക്കു സമാനമായ പേരുകളിൽ പ്രവർത്തിക്കുന്നതും ആരംഭിക്കുവാൻ സാധ്യതയുള്ളതുമായ സ്ഥാപനങ്ങളുമായി അക്ഷയ കേന്ദ്രങ്ങൾക്കോ ജില്ലാ ഒഫീസിനോ യാതൊരു ബദ്ധവുമില്ല എന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. അക്ഷയ കേന്ദ്രം എന്ന ബോർഡ് പ്രത്യേകം ശ്രദ്ദിക്കുക..

അക്ഷയപൊതുജനസേവന കേന്ദ്രം പോലെ സമാനമായി ഫ്രാഞ്ചസികൾ അനുവദിക്കുന്നു എന്നരീതിയിൽ പരസ്യം കണ്ട് ആരും വഞ്ചിതരാവാതിരിക്കുക!
ഇതിനെതിരെ കോടതി ഉത്തരവും സർക്കാർ ഓർഡറും നിലവിലുണ്ട്.

അക്ഷയക്കു സമം അക്ഷയ മാത്രം
നാളിതുവരെ പ്രിയ മലയാളികൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും നന്ദി🙏
തുടർന്നും വിശ്വസ്തമായ സേവനത്തിനായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും..
പൊതുജന താല്പര്യർത്ഥം അക്ഷയ കേന്ദ്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

04/02/2019

You can add your names in the voters list now.

Address

Nr. Post Office, Menonpara, Menonpara. P. O
Palghat
678556

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9400435215

Alerts

Be the first to know and let us send you an email when Akshaya e Centre - Menonpara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya e Centre - Menonpara:

Share