KSU Palakkad District

KSU Palakkad District Official page of KSU Palakkad District Committe Official page of Kerala Students Union, Palakkad District Committee.

Follow this page for updates on activities of Kerala Students Union in Palakkad district.

23/07/2026

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്, യുവജനങ്ങളുടെ ഭാവി നശിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്.

കെ.എസ്.യു പാലക്കാട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം കണ്ണാടി സ്കൂളിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്...
14/07/2026

കെ.എസ്.യു പാലക്കാട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം കണ്ണാടി സ്കൂളിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആദ്യ മെമ്പർഷിപ്പ് കൈമാറി നിർവഹിച്ചു.
പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കമായി മാറി.
പ്രസ്തുത പരിപാടിയിൽ
ജില്ലാ പ്രസിഡൻ്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി ആഘോഷ് , ജില്ലാ ഭാരവാഹികളായ അജയൻ, ആകാശ് കുഴൽമന്ദം, ശിവറാം, അസംബ്ലി പ്രസിഡൻ്റ് അമൽ കണ്ണാടി, സുമിത്, മുഹമ്മദ് ഷാ തുടങ്ങിയവർ പങ്കെടുത്തു.

കെ. എസ്. യു, യൂത്ത് കോണ്ഗ്രസ് നേതാവായിരുന്ന നമ്മെ വിട്ട്‌പിരിഞ്ഞ  പ്രിയ സഹോദരൻ ആർ.അനിൽ അനുസ്മരണം നടത്തി. സംഘടനയുടെ ശക്തമ...
05/07/2026

കെ. എസ്. യു, യൂത്ത് കോണ്ഗ്രസ് നേതാവായിരുന്ന നമ്മെ വിട്ട്‌പിരിഞ്ഞ പ്രിയ സഹോദരൻ
ആർ.അനിൽ അനുസ്മരണം നടത്തി.
സംഘടനയുടെ ശക്തമായ ശബ്ദവും സജീവ സാന്നിധ്യവുമായിരുന്ന
അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം കെ.എസ്. യു പാലക്കാട് ജില്ലാ കമ്മിറ്റി തുടർച്ചയായി
നൽകി വരുന്ന കേരളത്തിലെ ഏറ്റവും മികച്ച പൊതു പ്രവർത്തകനുള്ള എട്ടാമത് പുരസ്കാര ജേതാവായി യൂത്ത് കോണ്ഗ്രസ് മുൻ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ്
ബി. പി. പ്രദീപ് കുമാർ തിരഞ്ഞെടുക്കപ്പെടുകയും പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി പ്രസ്തുത പരിപാടി ഉൽഘാടനം നിർവഹിക്കുകയും ചെയ്തു .

Nikhil Kannadi

സമരയൗവ്വ്വനത്തിന്റെ ഏഴ് പതിറ്റാണ്ട്.ആന്റണി വയലാർ ഉമ്മൻ ചാണ്ടി 💙
29/05/2026

സമരയൗവ്വ്വനത്തിന്റെ ഏഴ് പതിറ്റാണ്ട്.

ആന്റണി വയലാർ ഉമ്മൻ ചാണ്ടി 💙

സമര കൗമാരത്തിൻ്റെ ഏഴ് പതിറ്റാണ്ടുകൾ..KSU ജന്മദിന സംഗമം മെയ് 30 ശനിയാഴ്ച
29/05/2026

സമര കൗമാരത്തിൻ്റെ ഏഴ് പതിറ്റാണ്ടുകൾ..
KSU ജന്മദിന സംഗമം
മെയ് 30 ശനിയാഴ്ച

24/02/2026

33 വർഷങ്ങൾക്ക് ശേഷം അകത്തേത്തറ എൻ.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിൽ കെ.എസ്.യു. മുന്നണിക്ക് തകർപ്പൻ വിജയം. വർഷങ്ങൾ നീണ്ട പ്രയത്നങ്ങളുടെ ഫലമാണ് ഇന്ന് NSSCE കോളേജിലെ കെ.എസ്.യു. കുട്ടികൾ നേടിയെടുത്തത്.

ജില്ലയിലെ എല്ലാ കെ.എസ്.യു. പ്രവർത്തകരുടേയും ഹൃദയാഭിവാദ്യങ്ങൾ നിങ്ങൾക്ക് നേരട്ടെ..!💙

ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റി NSUI കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതയായ പാലക്കാട്ടെ കെ.എസ്.യു. പ്രവർത്തക അഞ്ജി...
06/02/2026

ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റി NSUI കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതയായ പാലക്കാട്ടെ കെ.എസ്.യു. പ്രവർത്തക അഞ്ജിതാ ലാലിന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നീലിമാഭിവാദ്യങ്ങൾ..💙

കേരള വിദ്യാർത്ഥി യുണിയന്റെ മുൻ സംസ്ഥാന പ്രസിഡന്റും, മുൻ MLAയുമായ എം.മുരളിയ്ക്ക് ആദരാഞ്ജലികൾ...
05/02/2026

കേരള വിദ്യാർത്ഥി യുണിയന്റെ മുൻ സംസ്ഥാന പ്രസിഡന്റും, മുൻ MLAയുമായ എം.മുരളിയ്ക്ക് ആദരാഞ്ജലികൾ...

Address

Jawahar Bhavan, Tailor Street
Palghat
678001

Telephone

9497824399

Website

Alerts

Be the first to know and let us send you an email when KSU Palakkad District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Palakkad District:

Shortcuts

Share