BJYM Palakkad

BJYM Palakkad Official Page of BJYM Palakkad District Committee

Empowering youth to transform India into a stronger and prosperous global power.

Bharatiya Janata Yuva Morcha (BJYM) was formed in 1978 as the youth wing of Bharatiya Jana Sangh. Its first national president was Shri Kalraj Mishra. After reorganization of Bharatiya Jan Sangh in the form of BJP, BJYM is working as its youth wing. BJYM has organizational structure similar to that of BJP. Many prominent leaders such as Shri Rajnath Singh, Late Shri Pramod Mahajan and Shri Shivraj

Singh Chauhan served as national presidents of BJYM in the past. BJYM believes in all core ideologies of the BJP. The concept of Integral Humanism has a special place in its ideology, with the party aiming to transform India into a modern, progressive and enlightened nation which draws inspiration from India’s ancient Indian culture and values. Being the youth wing of the BJP, BJYM mainly focuses on the issues related to country’s youth. BJYM believes in empowering the youth and giving them a platform where they are engaged and their aspirations and sentiments are reflected in the policies of the BJP. Currently, in the leadership of Shri Anurag Thakur, BJYM is raising national issues on a regular basis.

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായർ വിടവാങ്ങി...💐പ്രണാമം 🙏🏻
26/12/2024

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായർ വിടവാങ്ങി...💐
പ്രണാമം 🙏🏻

സ്വർഗീയ കെ.ടി  ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ബിജെപി പാലക്കാട്...
01/12/2024

സ്വർഗീയ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ
യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ബിജെപി പാലക്കാട്‌ ജില്ലാ ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ബിജെപി മണ്ഡലം പ്രസിഡന്റ് ബാബു വെണ്ണക്കര, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ഷിനു, സുനീഷ് ഭരതക്കാട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു....


സ്വർഗീയ KT ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം..പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഡിസംബർ 1 ഞായറാഴ്ച കാലത്ത് 10.30 ന് ബിജെപി പ...
27/11/2024

സ്വർഗീയ KT ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം..
പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും
ഡിസംബർ 1 ഞായറാഴ്ച
കാലത്ത് 10.30 ന്
ബിജെപി പാലക്കാട് ജില്ലാ കാര്യാലയം..

🧡
20/11/2024

🧡

ഇന്ന് കൊട്ടിക്കലാശം...Vote For NDA 🪷Vote for C.Krishnakumar 🧡
18/11/2024

ഇന്ന് കൊട്ടിക്കലാശം...
Vote For NDA 🪷
Vote for C.Krishnakumar 🧡

ഇന്ന് വൈകുന്നേരം 5 മണിക്ക്   പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് യുവമോർച്ച ദേശീയ അധ്യക്ഷൻ ശ്രീ തേജസ്വി സൂര്യ എം...
12/11/2024

ഇന്ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് യുവമോർച്ച ദേശീയ അധ്യക്ഷൻ ശ്രീ തേജസ്വി സൂര്യ എംപി പങ്കെടുക്കുന്ന പൊതുയോഗം...
പങ്കെടുക്കുക, വിജയിപ്പിക്കുക...

പാലക്കാട് നിയോജക മണ്ഡലം,ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കരുത്തനായ സ്ഥാനാർഥി സി കൃഷ്ണകുമാർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കു...
22/10/2024

പാലക്കാട് നിയോജക മണ്ഡലം,
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കരുത്തനായ സ്ഥാനാർഥി സി കൃഷ്ണകുമാർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്
അനുഗ്രഹിക്കണം... പ്രാർത്ഥനയുണ്ടാവണം....


പാലക്കാടിൻ്റെ നഗരവീഥികളെ കാവിയിലാറാടിച്ച് പാലക്കാടൻ ജനതയെ ആവേശകൊടുമുടിലേറ്റി പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ...
22/10/2024

പാലക്കാടിൻ്റെ നഗരവീഥികളെ കാവിയിലാറാടിച്ച് പാലക്കാടൻ ജനതയെ ആവേശകൊടുമുടിലേറ്റി പാലക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശ്രീ. സി. കൃഷ്ണകുമാർ ജിയുടെ റോഡ് ഷോ....🔥🧡
C.Krishnakumar 🧡

സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സേവാപാക്ഷികത്തോടനുബന്ധിച്ച് സ്വച്ഛതാ ഹീ  സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി ഗാന്ധി ജയ...
04/10/2024

സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സേവാപാക്ഷികത്തോടനുബന്ധിച്ച് സ്വച്ഛതാ ഹീ സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ യുവമോർച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്ര പരിസരം ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി കൊല്ലങ്കോട് മണ്ഡലം ജനറൽ സെക്രട്ടറി പി. ഹരിദാസ് ചുവട്ടുപാടം നിർവഹിച്ചു ...
യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം എം. ജിഷ്ണു അധ്യക്ഷനായ പരിപാടിയിൽ
മണ്ഡലം ജനറൽ സെക്രട്ടറി ആർ. രാജേഷ് സ്വാഗതം പറഞ്ഞു.
എസ്. സുധീഷ്, വി. ദേവൻ, ആർ. ശിവകുമാർ, ബി. മോഹനൻ, ബി. ശിവദാസൻ, ജയേഷ്, വി.എ. മണികണ്ഠൻ, മോഹനൻ, രാജൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ  ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പി...
17/09/2024

ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
സി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു...
നിരവധിപേർ രക്ത ദാനം ചെയ്തു..

Address

Palghat

Alerts

Be the first to know and let us send you an email when BJYM Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJYM Palakkad:

Share