Parambikulam Tiger Reserve

Parambikulam Tiger Reserve Official page of Parambikulam Tiger Reserve, located in the Palakkad district of Kerala.
(1325)

Parambikulam Tiger Reserve is one of the protected wild life sanctuaries located in the Palakkad district, Kerala. It is spread over a 643.66 square kilometre in the bio diversity hot spot, Western Ghats. It is surrounded by Nenmara forest division in the North, Chalakudy forest division in the west, Vazhchal forest division in the south and Anamalai Tiger Reserve in the East. Its diverse landscap

es host an enchanting ecosystem for the rich flora and fauna. Parambikulam Tiger Reserve is the home to 39 mammal species, 41 Amphibian species, 178 Birds species, 61 reptile species, 47 fish species, 1049 insect species, and 202 butterfly species. The sanctuary is also referred as the ‘state capital for the massive gaur’ by wildlife experts.

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സുങ്കം GTWLP സ്കൂൾ കുട്ടികൾക്ക് സുങ്കം EDC യുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകളും പഠനോപകരണങ്ങള...
01/06/2026

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സുങ്കം GTWLP സ്കൂൾ കുട്ടികൾക്ക് സുങ്കം EDC യുടെ നേതൃത്വത്തിൽ സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ഉത്ഘാടനം ചെയ്ത പരിപാടിയിൽ സബ് ഇൻസ്പെക്ടർ ശ്രീ വിഷ്ണു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മോഹനൻ, EDC സെക്രട്ടറി ശ്രീ ആനന്ദ് എന്നിവർ കുട്ടികൾക്ക് ആശംസ അറിയിച്ചു.

29/05/2026

World Environment Day

29/05/2026

Training in accounting and book keeping for Edc secretaries and Beat forest officers

പറമ്പിക്കുളം കടുവ സങ്കേതം ലോക പരിസ്ഥിതി ദിനതൊടാനുബന്ധിച്ചു  ജൂൺ 4 നു  സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളൾ കൊല്ലെങ്കോട് വച...
27/05/2026

പറമ്പിക്കുളം കടുവ സങ്കേതം ലോക പരിസ്ഥിതി ദിനതൊടാനുബന്ധിച്ചു ജൂൺ 4 നു സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളൾ കൊല്ലെങ്കോട് വച്ചു ചിറ്റൂർ താലൂക്കിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തുന്നുണ്ട്.
മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും. എല്ലാവരും പങ്കെടുക്കുമല്ലോ

23/05/2026

ജൈവവൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് 2026 മേയ് 22-ന് ആനപ്പാടി നേച്ചർ സ്റ്റഡി ഹാളിൽ “പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും സംസ്കരണവും” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ റേഞ്ചുകളിലെ റേഞ്ച് ഓഫീസർമാർ, ഇഡിസി അംഗങ്ങൾ, പ്രാദേശിക ജനങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടി രാവിലെ 10.00 മണിക്ക് ആരംഭിച്ചു.

പരിപാടിക്ക് കരിമല റേഞ്ച് ഓഫീസർ ശ്രീ അരുൺമഹാരാജ സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗം നിർവഹിച്ച ശ്രീ Nitish Kumar, ഡെപ്യൂട്ടി ഡയറക്ടർ, പരമ്പിക്കുളം ടൈഗർ റിസർവ്, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും വന-ആദിവാസി മേഖലകളിൽ സുസ്ഥിര മാലിന്യ സംസ്കരണ രീതികളുടെ അനിവാര്യതയും ഊന്നിപ്പറഞ്ഞു.

മുതലമട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തിരുചന്ദരൻ സി പരിപാടി ഉദ്ഘാടനം ചെയ്തു. പറമ്പിക്കുളം വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ ബി ആശംസകൾ നേർന്ന് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തത്തി�

21/05/2026

Address

Parambikulam Tiger Reserve
Palghat
678661

Opening Hours

Monday 7am - 5pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 10am - 3pm
Saturday 7am - 5pm
Sunday 7am - 5pm

Telephone

+919487011685

Alerts

Be the first to know and let us send you an email when Parambikulam Tiger Reserve posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Parambikulam Tiger Reserve:

Share