DYFI Katampazhipuram Meghala Committee

DYFI Katampazhipuram Meghala Committee DYFI KATAMPAZHIPURAM OFFICIAL. .

ആദരാജ്ഞലികൾ...
10/04/2026

ആദരാജ്ഞലികൾ...

വിനീഷ് രക്തസാക്ഷി ദിനം.
08/04/2026

വിനീഷ് രക്തസാക്ഷി ദിനം.

DYFI KATAMPAZHIPURAM AMBULANCE
24/03/2026

DYFI KATAMPAZHIPURAM AMBULANCE

09/03/2026

കേന്ദ്ര സർക്കാറിൻ്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI കടമ്പഴിപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
‘യൂത്ത് മാർച്ച്'

മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങളെ കൂടുതൽ ശക്തിയോടെ തുടരുന്ന മോദ...
07/03/2026

മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയോലിബറൽ സാമ്പത്തിക നയങ്ങളെ കൂടുതൽ ശക്തിയോടെ തുടരുന്ന മോദി ഭരണത്തിൻ കീഴിൽ അനുദിനം കൂടി വരുന്ന തൊഴിലില്ലായ്‌മയാൽ പൊറുതി മുട്ടിയ ഇന്ത്യൻ യുവതയുടെ രോഷ പ്രകടനങ്ങൾ ദിനേന നാം കണ്ടുകാണും.

അതിനാൽ തന്നെ ഈ പ്രക്ഷോഭം ഇന്ത്യൻ യുവതയുടെ ജീവിതം ദുസ്സഹമാക്കിയ നിയോ
ലിബറൽ സാമ്പത്തിക നയത്തിന്റെ തായ് വേര് അറുക്കും വിധത്തിൽ കൂടുതൽ ശക്തിപ്പെടേണ്ടതും വ്യാപിക്കേണ്ടതുമുണ്ട്.

സഖാക്കളെ... ഈ മാർച്ച്‌ 8ന് ഞായറാഴ്ച വൈകീട്ട് എല്ലാവരും കടമ്പഴിപുറത്ത് നിന്ന് ആരംഭിച്ച് പതിനാറാം മൈലിൽ സമാപിക്കുന്ന യൂത്ത്‌ മാർച്ചിൽ പങ്കെടുക്കുക.

സിവിൽ സർവീസ് പരീക്ഷയിൽ  222 -RANK നേടി നാടിന്റെ അഭിമാനമായി മാറിയ  കടമ്പഴിപ്പുറം, വേട്ടേക്കര ,പള്ളിക്കര ബാലൻ മാഷ് മകൾ അഞ്...
07/03/2026

സിവിൽ സർവീസ് പരീക്ഷയിൽ 222 -RANK നേടി നാടിന്റെ അഭിമാനമായി മാറിയ കടമ്പഴിപ്പുറം, വേട്ടേക്കര ,പള്ളിക്കര ബാലൻ മാഷ് മകൾ അഞ്ജനക്ക് അഭിനന്ദനങ്ങൾ.

DYFI AMBULANCE KATAMPAZHIPURAM.
20/02/2026

DYFI AMBULANCE
KATAMPAZHIPURAM.

03/11/2025

ഹൃദയപൂർവ്വം dyfi കടമ്പഴിപ്പുറം മേഖല കമ്മിറ്റി 💝.

31/10/2025

460000 വീടുകളേ കൊടുത്തിട്ടുള്ളൂ എന്ന്
ആര്.....?
സതീശൻ 👇🏼
ഏത് സതീശൻ
വയനാട്ടിലെ മനുഷ്യർക്ക് 100 വീട്
മര്യാദക്ക് വെച്ച് കൊടുക്കാൻ പോലും
കഴിയാത്ത സതീശൻ
ഇതൊക്കെയാണ് കേരളത്തിൻ്റെ
പ്രതിപക്ഷനേതാവിൻ്റെ നിലവാരം
നാലര ലക്ഷത്തിലധികം പുഞ്ചിരികളാണ് ഇടതുപക്ഷ ബദലിൽ
സാക്ഷാത്കരിച്ചത് അത്
ചെറിയ കാര്യമല്ല സതീശാ 🫵🏼


വ്യവസായിക ആവശ്യത്തിനുള്ള സർക്കാർ ഭൂമി 600 കോടിക്ക് വിറ്റ് പൈസ കട്ട ചന്ദ്രശേഖരൻ എന്ന പെരും കള്ളനെ ആരും കാണാതെ പോകരുതെ 😌അയ...
27/10/2025

വ്യവസായിക ആവശ്യത്തിനുള്ള സർക്കാർ ഭൂമി 600 കോടിക്ക് വിറ്റ് പൈസ കട്ട ചന്ദ്രശേഖരൻ എന്ന പെരും കള്ളനെ ആരും കാണാതെ പോകരുതെ 😌
അയ്യപ്പ സ്വാമി കമ്മിയാടാ കമ്മി... പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു. ഇപ്പൊ അയ്യപ്പ സ്വാമി സ്പോട്ടിൽ തരും എല്ലാം 😌

Address

Palghat

Website

Alerts

Be the first to know and let us send you an email when DYFI Katampazhipuram Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share