ഒരുമ വായനശാല ചുണ്ടേക്കാട്

  • Home
  • India
  • Palghat
  • ഒരുമ വായനശാല ചുണ്ടേക്കാട്

ഒരുമ വായനശാല ചുണ്ടേക്കാട് Oruma Vayanasala Chundekkad, Azhiyannur, Kadampazhipuram

ഒരുമ വായനശാല ക്കു കീഴിൽ തുടങ്ങുന്ന PSC  കോച്ചിങ് സെന്റർ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എംകെ ബീന അവർകൾ ഉദ്ഘാടനം ചെയ്...
10/05/2026

ഒരുമ വായനശാല ക്കു കീഴിൽ തുടങ്ങുന്ന PSC കോച്ചിങ് സെന്റർ കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എംകെ ബീന അവർകൾ ഉദ്ഘാടനം ചെയ്തു വാർഡ്മെമ്പർ ബിന്ദു അധ്യക്ഷയായ സദസ്സിൽ ലൈബ്രറി കൗൺസിൽ ജില്ല എക്സി മെമ്പർ ഷാജിമാസ്റ്റർ മുൻ പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെർപ്പുളശേരി ലക്ഷ്യ PSC ഇൻസ്റ്റിറ്റ്യൂട്ട് എക്സാം ട്രെയിനർ രാജേഷ് മാസ്റ്റർ ക്ലാസ്സ്‌ എടുത്തു വായനശാല എക്സി അംഗം സുരേഷ് സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു

നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക്‌ അവർ സ്വപ്നം കാണുന്ന ഒരു ജോലി നേടിയെടുക്കുന്നതിന് അവശ്യമായ പരിശീലന ക്ലാസ...
08/05/2026

നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക്‌ അവർ സ്വപ്നം കാണുന്ന ഒരു ജോലി നേടിയെടുക്കുന്നതിന് അവശ്യമായ പരിശീലന ക്ലാസുകൾ ഒരുമ വായനശാലക്ക് കീഴിൽ ആരംഭിക്കുന്നു ഈ വരുന്ന 10ആം തിയ്യതി രാവിലെ 9 മണിക്ക് ചുണ്ടേക്കാട് അംഗനവാടിക്ക് മുകളിൽ വെച്ച് ബഹു കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഎം കെ ബീന അവർകൾ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്യുന്നു.... 11ആം വാർഡ് മെമ്പർ ബിന്ദു ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഷാജിമാസ്റ്റർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു

🇮🇳ഒരുമ വായശാല റിപ്പബ്ലിക് ദിന പതാക ഉയർത്തൽ
26/01/2026

🇮🇳ഒരുമ വായശാല റിപ്പബ്ലിക് ദിന പതാക ഉയർത്തൽ

ഒരുമ വായനശാലയും ചെർപ്പുളശേരി സൈൻസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിപാലന ബോധവത്കരണ ക്ലാസും സൗജന്യ നേത്ര...
19/10/2025

ഒരുമ വായനശാലയും ചെർപ്പുളശേരി സൈൻസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിപാലന ബോധവത്കരണ ക്ലാസും സൗജന്യ നേത്ര പരിശോധനയും തിമിര നിർണയക്യാമ്പും.

🇮🇳 സ്വാതന്ത്ര്യദിനാഘോഷം 2025വിജയോത്സവം 2025- SSLC , PLUS TWO വിജയിച്ച കുട്ടികളെ അനുമോദിച്ചു. പ്രശസ്ത കലാകരൻ നരേൻ പുലാപ്പ...
15/08/2025

🇮🇳 സ്വാതന്ത്ര്യദിനാഘോഷം 2025

വിജയോത്സവം 2025- SSLC , PLUS TWO വിജയിച്ച കുട്ടികളെ അനുമോദിച്ചു. പ്രശസ്ത കലാകരൻ നരേൻ പുലാപ്പറ്റ സമ്മാനദാനം നിർവഹിച്ചു.

ഒരുമ വായനശാല ചുണ്ടേക്കാട്വായനാദിനം ആചരിച്ചു 📖
19/06/2025

ഒരുമ വായനശാല ചുണ്ടേക്കാട്
വായനാദിനം ആചരിച്ചു 📖

പ്രിയമുള്ളവരേ,               സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാനനാടകോത്സവം ഏപ്രിൽ 3,4,5,6 തിയ്യതി...
26/03/2025

പ്രിയമുള്ളവരേ,
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന നാലാമത് സംസ്ഥാനനാടകോത്സവം ഏപ്രിൽ 3,4,5,6 തിയ്യതികളിലായി പെരിങ്ങോട് ക്ലബ്‌ ഫൈവ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്നു. വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ ഈ മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെടുന്നു. മുഴുവൻ നാടക പ്രേമികളെയും, ആക്ഷരസ്നേഹികളെയും നാടകോത്സവത്തിലേക്ക് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു

ഒരുമ വായനശാലയുടെ ഉദ്ഘാടനം- കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാസ്തകുമാർ നിർവ്വഹിക്കുന്നു
24/03/2025

ഒരുമ വായനശാലയുടെ ഉദ്ഘാടനം- കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശാസ്തകുമാർ നിർവ്വഹിക്കുന്നു

20/03/2025

Address

Chundekkad, Azhiyannur, Kadampazhipuram
Palghat
678633

Website

Alerts

Be the first to know and let us send you an email when ഒരുമ വായനശാല ചുണ്ടേക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category