Pathiripala

Pathiripala Pathiripala is a small village in the District of Palakkad, Kerala, South India lying along the Pala

പേരിനു പിന്നിലെ കഥ..... ( ഇത് ഞങ്ങൾ കേട്ടറിഞ്ഞ കഥയാണ്)

ഇന്ന് നമ്മൾ അറിയുന്ന, പണ്ട് മറ്റു പല പേരിലും അറിയപ്പെട്ടിരുന്ന 'പത്തിരിപ്പാല'യുടെ പേരിനു പിന്നിൽ ഒരു ചെറിയ കഥയുണ്ട്. നല്ല ഒരു രസകരമായ കഥ. ഒരു മുത്തശ്ശി കഥ പോലെ തമാശയാർന്നതും രസകരവുമായ ഒരു കഥ.

പണ്ട് പണ്ട് ബ്രിട്ടീഷ്‌ ഇന്ത്യ ഭരിച്ചിരുന്ന കാലം, ഇന്നത്തെ 'പത്തിരിപ്പാല'യുടെ ഹൃദയ ഭാഗത്തായി ഒരു വലിയ പാല മരം ഉണ്ടായിരുന്നു. അതിൻറെ ചുവട്ടിൽ എന്നും ഒര

ു മുസ്ലിം സ്ത്രീ പത്തിരി വിൽകുവാൻ വരുമായിരുന്നു. ഒരിക്കൽ കുറച്ചു ബ്രിട്ടീഷ്‌ മേധാവികൾ ഈ വഴി യാത്ര ചെയ്യാൻ ഇടയായി. പത്തിരിപ്പാലയിലെ ആ വലിയ പാല മരവും, പത്തിരിയും അവർക്കൊരു അത്ഭുതമായി തോന്നി. അവർക്ക് ഈ വലിയ വൃക്ഷത്തിൻറെ പേരും, ആ മുസ്ലിം സ്ത്രീ വിറ്റിരുന്ന പലഹാരത്തിന്റെയും പേരും അറിയണമായിരുന്നു. അവർ ഈ കാര്യം ആ സ്ത്രീയോട് ചോദിച്ചു. അവർ ആ മരം പാലയാണെന്നും, പലഹാരം പത്തിരിയാണെന്നും പറഞ്ഞു കൊടുത്തു. അങ്ങനെ ആ ബ്രിട്ടീഷുകാർ ഈ സ്ഥലത്തിന് 'പത്തിരിപ്പാല' എന്നു പേരും വെച്ചു. അങ്ങനെ അന്ന് വരെ മറ്റു പല പേരിലും അറിയപ്പെട്ടിരുന്ന ഈ സ്ഥലം, അന്ന് മുതൽ 'പത്തിരിപ്പാല' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

[courtesy : കെ എസ് ഉണ്ണിമാഷ്‌]

11/06/2026

🤖 AI പഠിക്കണം... Cybersecurity പഠിക്കണം... പുതിയ ട്രെൻഡുകൾ പഠിക്കണം...

പക്ഷേ ഒരു നിമിഷം.

💭 ഒരു പ്രൈവറ്റ് കോളേജിലേക്ക് 4 ലക്ഷം രൂപയും ജീവിതത്തിലെ 4 നിർണായക വർഷങ്ങളും ഇൻവെസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇതൊന്ന് ആലോചിച്ചിട്ടുണ്ടോ?

ലക്ഷങ്ങൾ മുടക്കി നേടുന്ന ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രം കൊണ്ട് പുതിയ AI യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിയില്ല. തിയറി മാത്രം പഠിച്ചിറങ്ങുന്ന പലർക്കും production-ready software നിർമ്മിക്കാനോ, Git, DevOps, Cloud tools ഉപയോഗിക്കാനോ, ഒരു ടീമിൽ professional ആയി communicate ചെയ്യാനോ കഴിയുന്നില്ല.

🌊 വെള്ളത്തിന്റെ ആഴം അറിയാതെ എന്തിനാണ് ലക്ഷങ്ങളും വർഷങ്ങളും നേരിട്ട് ഇൻവെസ്റ്റ് ചെയ്യുന്നത്?

🔄 നമുക്ക് ഈ യാത്ര ഒന്ന് മറിച്ചുനോക്കാം.

പഠനം കഴിഞ്ഞ് ജോലി എന്നതിന് പകരം, ജോലിയിലൂടെയും അനുഭവങ്ങളിലൂടെയും പഠനം.

🚀 അതുകൊണ്ടാണ് LXISOFT Global Industry Residency.

നിങ്ങൾ +2, BCA, B.Sc, B.Tech, MCA അല്ലെങ്കിൽ M.Tech വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങളുടെ അടുത്ത അക്കാദമിക് യാത്രയ്ക്ക് മുൻപ് — അല്ലെങ്കിൽ അതിനോടൊപ്പം തന്നെ — ഒരു വർഷത്തെ real project experience നേടൂ.

💡 ഈ പ്രായോഗിക അനുഭവം പിന്നീട് നിങ്ങൾ കോളേജിൽ ചെലവഴിക്കുന്ന വർഷങ്ങളെ കൂടുതൽ ഫലപ്രദമാക്കും.

കാരണം ഇന്നത്തെ ലോകത്ത്...

📜 ഡിഗ്രിയോ സർട്ടിഫിക്കറ്റോ മാത്രം പോരാ.

🛠️ അനുഭവം, ആഴത്തിലുള്ള കഴിവ്, സ്വയം പഠിക്കാനുള്ള മനോഭാവം — ഇതാണ് യഥാർത്ഥ വ്യത്യാസം സൃഷ്ടിക്കുന്നത്.

🎯 +2 മുതൽ BCA, B.Sc, B.Tech, MCA, M.Tech വരെയുള്ള വിദ്യാർത്ഥികൾക്കും, അടുത്ത അക്കാദമിക് ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപ് യഥാർത്ഥ വ്യവസായ അനുഭവം നേടാനുള്ള അവസരമാണിത്.

📩 LXISOFT Residency Program-നെക്കുറിച്ച് അറിയാൻ "AI" എന്ന് comment ചെയ്യൂ അല്ലെങ്കിൽ DM അയയ്ക്കൂ.

🌱 ട്രെൻഡുകൾ മാറും. അടിത്തറ നിലനിൽക്കും.

:::

ഓപ്പറേഷൻ തൂഫാൻ🔥ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽവിവരം ഞങ്ങളെ അറിയിക്കൂ.(വാട്സ്ആപ്പ് നമ്പർ) 9995966666 (വിളിച്ച് അറിയ...
05/06/2026

ഓപ്പറേഷൻ തൂഫാൻ🔥

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം ഞങ്ങളെ അറിയിക്കൂ.

(വാട്സ്ആപ്പ് നമ്പർ)
9995966666

(വിളിച്ച് അറിയിക്കാം)
9497979794
9497927797
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.

വ്യവസ്ഥിതികളെ രൂപകൽപ്പന ചെയ്യുക മാത്രമല്ല, മനുഷ്യന്റെ ആന്തരികമായ ഉണർവിനെക്കൂടി ഉത്തേജിപ്പിക്കുകയാണ് യഥാർത്ഥ ആർക്കിടെക്ചർ...
28/05/2026

വ്യവസ്ഥിതികളെ രൂപകൽപ്പന ചെയ്യുക മാത്രമല്ല, മനുഷ്യന്റെ ആന്തരികമായ ഉണർവിനെക്കൂടി ഉത്തേജിപ്പിക്കുകയാണ് യഥാർത്ഥ ആർക്കിടെക്ചർ. ഈ പെരുന്നാൾ വേളയിൽ, സമൂഹത്തിന്റെ നന്മയ്ക്കായി നമ്മുടെ ചിന്തകളെയും കർമ്മങ്ങളെയും കൂടുതൽ മികവുറ്റതാക്കി മാറ്റാൻ നമുക്ക് സാധിക്കണം.

കൃത്യതയാർന്ന ലക്ഷ്യബോധവും ലക്ഷ്യങ്ങളിലെ സുതാര്യതയും ഒത്തുചേരുമ്പോഴാണ് യഥാർത്ഥ പരിവർത്തനം സംഭവിക്കുന്നത്. പങ്കുവെക്കലിന്റെയും പരസ്പര സ്നേഹത്തിന്റെയും മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട്, കൂടുതൽ സുദൃഢവും ഊർജ്ജസ്വലവുമായ ഒരു നാളെ നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം.

ആത്മപരിശോധനയുടെയും കൂട്ടായ്മയുടെയും ലക്ഷ്യബോധത്തോടെയുള്ള വളർച്ചയുടെയും ഒരു നല്ല കാലം ആശംസിക്കുന്നു.

ഏവർക്കും ഈദ് മുബാറക്.

True architecture isn't just about building systems—it is about elevating the human operating system. This Eid, we reflect on the ultimate engineering challenge: refining our inner code to better serve the collective whole.

True transformation begins when structural precision meets purpose. By anchoring our community in shared values and driving forward with clear intent, we design a more connected, resilient future.

Wishing you a season of reflection, profound alignment, and purposeful growth.

Eid Mubarak.
Lxisoft | www.lxisoft.com
Engineering the Future from the Roots Up

LXISOFT ൻ്റെ കൂട്ടുകാരേ, colleagues, ഇന്ത്യയിലും പുറത്തുമുള്ള mentees, tough സമയങ്ങളിൽ കൂടെ നിന്ന friends, എല്ലാം well-w...
03/04/2026

LXISOFT ൻ്റെ കൂട്ടുകാരേ, colleagues, ഇന്ത്യയിലും പുറത്തുമുള്ള mentees, tough സമയങ്ങളിൽ കൂടെ നിന്ന friends, എല്ലാം well-wishers 🙏

നിങ്ങളോട് ഒരു ചെറിയ അഭ്യർത്ഥന—
ഞങ്ങൾ വിശ്വസിക്കുന്നത് leadership എന്നത് മേൽ നിന്ന് command ചെയ്യുന്നതല്ല, മറിച്ച് serve ചെയ്യുന്നതാണെന്ന്.
നിങ്ങളോടൊപ്പം പഠിച്ചും വളർന്നും, നിങ്ങളെ better serve ചെയ്യാനാണ് ഞങ്ങളുടെ ശ്രമം ❤️

LXI Technologies-നൊപ്പം ഉണ്ടായ നിങ്ങളുടെ experience കുറച്ച് words ആയി share ചെയ്‌താൽ വളരെ സന്തോഷം.
നിങ്ങളുടെ feedback ഞങ്ങളെ കൂടുതൽ improve ചെയ്ത് നിങ്ങളെ കൂടുതൽ നല്ല രീതിയിൽ serve ചെയ്യാൻ സഹായിക്കും.

Time കിട്ടുമ്പോൾ ഇവിടെ ഒരു review ഇടാമോ:

https://g.page/r/Ca9chBMx3d8FEBM/review

അല്ലെങ്കിൽ… feedback എഴുതാൻ സമയം ഇല്ലെങ്കിൽ, ഒരു ⭐⭐⭐⭐⭐ drop ചെയ്താൽ മതി 😁😁
അത് തന്നെ വലിയ support ആയിരിക്കും!

എപ്പോഴും കൂടെയുണ്ടായതിന് ഹൃദയം നിറഞ്ഞ നന്ദി 🤍

ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ: www.lxisoft.com

29/03/2026

👌👌👌👌

Address

SH-23
Palghat
679302

Alerts

Be the first to know and let us send you an email when Pathiripala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share