Vilayur Krishibhavan

Vilayur Krishibhavan The Official page of Krishi Bhavan Vialyur

കൃഷി വകുപ്പിനു കീഴില്‍ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷി വികസനത്തിനും കര്‍ഷക ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം

18/09/2020

കൃഷിഭവനിൽ കുരുമുളക് തൈകൾ വന്നിട്ടുണ്ട് . ഒരു വള്ളിക്ക് 8 രൂപ നിരക്കിൽ 9 രൂപ സബ്‌സിഡി . ആവശ്യക്കാർ ആധാർ കാർഡ് കോപ്പി , ബാങ്ക് പാസ് ബുക്ക് കോപ്പി , നികുതി രസീതി എന്നിവ കൊണ്ടുവരേണ്ടതാണ് .

ചിങ്ങം 1 കർഷക ദിനാഘോഷം
17/08/2020

ചിങ്ങം 1 കർഷക ദിനാഘോഷം

വിളയൂർ  കൃഷി  ഭവന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന  "സുഭിക്ഷ കേരളം കൃഷി പാഠശാലയുടെ " ഭാഗമായി "ജൈവകൃഷി  " എന്ന  വിഷയത്തിൽ ഫേസ്...
14/08/2020

വിളയൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "സുഭിക്ഷ കേരളം കൃഷി പാഠശാലയുടെ " ഭാഗമായി "ജൈവകൃഷി " എന്ന വിഷയത്തിൽ ഫേസ്ബുക് ലൈവായിട്ട് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു. പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രോണോമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഡോ. ശ്രീലക്ഷ്മി നയിക്കുന്ന ക്ലാസ്സ്‌ ചിങ്ങം 1 കർഷക ദിനത്തിൽ 17-8-2020 ഉച്ചക്ക് കൃത്യം 2.30 മണിക്ക് തുടങ്ങും. താല്പര്യമുള്ള എല്ലാവർക്കും അന്നേ ദിവസം 02.30 നു തന്നെ ഈ പേജിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

Address

Peradiyur, Vilayur
Palghat
679309

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

04662315806

Website

Alerts

Be the first to know and let us send you an email when Vilayur Krishibhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vilayur Krishibhavan:

Share