ABVP NSSCE

ABVP NSSCE Official page of ABVP unit, Nss college of engineering, Palakkad.

വോട്ടു ചെയ്തു
26/04/2024

വോട്ടു ചെയ്തു

13/01/2022

ആദർശത്തിൻ ബലിപീഠത്തിൽ
ഞങ്ങൾക്കായി മരിച്ചവരെ
പുഞ്ചിരിതൂകി പോയവരെ
നിങ്ങൾക്കായിരം അഞ്ജലികൾ.......

ബലിദാനികൾ
സംഘടനയ്ക്ക് വേണ്ടി ജീവനും ജീവിതവും സമർപ്പിച്ചവർ, അവരുടെ ചേതനയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്,
അവരെ പോലെ അനേകായിരം പേരുടെ ത്യാഗത്തിൽ പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം.

സാങ്കേതിക സർവകലാശാല ഇലക്ഷനിൽ വിജയിച്ച പാലക്കാട് എൻ.എസ്.എസ് കോളേജിലെ എബിവിപി സഹപ്രവർത്തകൻ , നീണ്ട
കാലയളവിനുശേഷം എൻ എസ് എസ് എഞ്ചിനീയറിംഗ് *പി.ജി.Rep ആയി* *പ്രതാപ് പ്രദീപ്* (സംസ്ഥാന എൻജിനിയറിംഗ് ഇൻചാർജ്ജ് ) ബലിധാനികളുടെ നാമത്തിൽ സത്യപ്രതിജ്ഞചെയ്തു.

13/01/2022
ABVP🚩
10/01/2022

ABVP🚩

🚩
10/01/2022

🚩

Election Victory 2016  🚩 NSS College Of Engineering, Palakkad
30/11/2021

Election Victory 2016
🚩
NSS College Of Engineering, Palakkad

Spot Admission @ NSS College Of Engineering, Palakkad
28/11/2021

Spot Admission @ NSS College Of Engineering, Palakkad

OLD🤘🤘
08/11/2021

OLD🤘🤘

ഓണം ഒരുമയുടെ മഹോത്സവമാണ്.  ശാരീരികമായി അകന്നു നിൽക്കാൻ നിർബന്ധിതരാകുന്ന ഈ കൊറോണക്കാലത്ത്‌ ഹൃദയം കൊണ്ട്, മനസ്സ് കൊണ്ട്, സ...
20/08/2021

ഓണം ഒരുമയുടെ മഹോത്സവമാണ്. ശാരീരികമായി അകന്നു നിൽക്കാൻ നിർബന്ധിതരാകുന്ന ഈ കൊറോണക്കാലത്ത്‌ ഹൃദയം കൊണ്ട്, മനസ്സ് കൊണ്ട്, സാമൂഹികമായി ഒന്നിച്ചു നിന്ന് നമുക്ക് മഹാവ്യാധിയെ ചെറുത്തുതോല്പിക്കാം.
ഓണസന്തോഷങ്ങൾ എങ്ങും നിറയട്ടെ.
അതിജീവനം ശക്തിമത്താകട്ടെ....

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...


🇮🇳
07/08/2021

🇮🇳

Address

NSS College Of Engineering
Palghat
678008

Alerts

Be the first to know and let us send you an email when ABVP NSSCE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP NSSCE:

Share