DYFI ഉമ്മനഴി

DYFI ഉമ്മനഴി DEMOCRATIC YOUTH FEDERATION OF INDIA

"സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം''
DYFI അംഗമാവുക.. DYFI പുലാപ്പറ്റ മേഖല കമ്മിറ്റി

ജനങ്ങളുടെ അന്നം മുടക്കാൻ ഗൂഢാലോചന; വികസനവും ക്ഷേമവും കണ്ടില്ലെന്ന് നടിക്കുന്ന യുഡിഎഫിന് ജനങ്ങൾ മാപ്പുനൽകില്ല! പാവപ്പെട്ട...
06/09/2026

ജനങ്ങളുടെ അന്നം മുടക്കാൻ ഗൂഢാലോചന; വികസനവും ക്ഷേമവും കണ്ടില്ലെന്ന് നടിക്കുന്ന യുഡിഎഫിന് ജനങ്ങൾ മാപ്പുനൽകില്ല! പാവപ്പെട്ടവരുടെ കണ്ണീരിൽ രാഷ്ട്രീയം കളിക്കുന്ന യുഡിഎഫ് കാപട്യം!
#വിസ്മയങ്ങൾതുടരും #ടീംയുഡിഎഫ്

❤️❤️❤️
06/09/2026

❤️❤️❤️

ആദത്തിന്  ( ബൈബിളിൽ)ദൈവം ഇണയെ കൊടുക്കുന്നത് " മനുഷ്യൻ ഏകനായിരിക്കാൻ പാടില്ല എന്ന തത്വം ആണ്...വിശുദ്ധ ഖുർആനും അങ്ങനെ പഠിപ...
06/09/2026

ആദത്തിന് ( ബൈബിളിൽ)
ദൈവം ഇണയെ കൊടുക്കുന്നത്
" മനുഷ്യൻ ഏകനായിരിക്കാൻ പാടില്ല എന്ന തത്വം ആണ്...

വിശുദ്ധ ഖുർആനും അങ്ങനെ
പഠിപ്പിക്കുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...

അപ്പോൾ പാണക്കാട് തങ്ങൾ എന്നല്ല പ്രായപൂർത്തി ആയ ആര് എപ്പോൾ വിവാഹം കഴിച്ചാലും അ ത് നല്ലകാര്യം ആണ്

ആ ഒരു സാഹചര്യത്തിൽ ആണ് സാനുവിന്റെ വിവാഹവും കാണേണ്ടത്....

എന്നാൽ ലീഗ്കാർ സാനു വിനെ
യും ഭാര്യയെയും വിളിക്കുന്ന തെറിക്കും അതിക്ഷേപത്തിനും കയ്യും കണക്കും ഇല്ല

രണ്ടുപേർ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. അവരുടെ വിവാഹ ഫോട്ടോ സന്തോഷത്തോടെ അവർ പോസ്റ്റ്‌ ചെയ്യുന്നു. അന്ന് അവരുടെ ദിനം ആണ്. സന്തോഷത്തോടെ ആശംസകൾ അറിയിക്കുക എന്നതാണ് സംസ്കാരം ഉള്ളവർ ചെയ്യേണ്ടത്.

എന്നാൽ അതില്ലാത്തവർ എങ്ങനെ പെരുമാറും എന്നറിയാൻ സ:സാനുവിന്റെയും ഷെറിന്റെയും കല്യാണ ഫോട്ടോക്ക് കീഴിൽ നോക്കിയാൽ മതി. ലീഗുകാരുടെ ആശംസകൾ കാണാം.

നല്ല സംസ്കാരം ആണ് ലീഗ്.....ദീനികളുടേത്.

ഈ ലോകത്ത് ആദ്യമായിട്ടാണോ ഒരാൾ പുനർ വിവാഹം ചെയ്യുന്നത്? ലീഗിന്റെ അണികളുടെ അറിവിൽ, സാനുവാണ് അങ്ങനെ (ആദ്യവിവാഹം നിയമപ്രകാരം ഒഴിഞ്ഞതിനു ശേഷം), രണ്ടാമത് കല്യാണം കഴിക്കുന്ന ആദ്യമനുഷ്യൻ..

(നമ്മക്ക് ബന്ധം ഒഴിയാതെ 4 വരെ കെട്ടുന്നവരെ കണ്ടാണ് ശീലം)

സ്വർണ്ണം കടത്താൻ വേണ്ടി മാത്രം നിരവധി കെട്ടിയ ഒരു ലീഗ് കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയില്ലേ

ഇനി രണ്ടാം വിവാഹം ആണ് വിഷയം എങ്കിൽ...ലീഗുകാർ എത്രയും പെട്ടന്ന് പാണക്കാട് തറവാട്ടിലേക്കൊന്നു പോകുക.

പാണക്കാട് തങ്ങൾ... അദ്ദേഹം വളരെ മാന്യനായ ഒരു രാഷ്ട്രീയ കാരനും ആത്മീയ നേതാവും ആയിരുന്നു

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ നികാഹ് ഹലാലാക്കിയിരുന്നില്ലേ എന്ന് തങ്ങള്മാരോട് ചോദിച്ചു നോക്കുക.

ആദ്യഭാര്യ ഫാത്തിമ ബീവി മരിച്ച അതേവർഷം തന്നെ ആയിഷ ബീവിയെ കല്യാണം കഴിക്കുമ്പോൾ പാണക്കാട് സയീദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് വയസ് എഴുപതായിരുന്നു.
( അദ്ദേഹത്തെ ഞാൻ ഒരിക്കലും കുറ്റപെടുത്തുന്നില്ല )

ആ തറവാട്ടിലെയും ലീഗുകാരുടെയും വീട്ടിൽ എത്രപേർ ഒന്നിൽ കൂടുതൽ നികാഹ് ചെയ്തിട്ടുണ്ട് എന്നൊക്കെ അന്വേഷിച്ചിട്ട് വേണ്ടേ പച്ചപട സാനുവിനെയും ഷെറിനെയും തെറിവിളിക്കാൻ..?

ശിഹാബ് തങ്ങളുടെ മരണത്തോടെ ലീഗിന്റെ സംസ്കാരവും മരിച്ചു... ഇപ്പോൾ വെറും ഇഞ്ചി സംസ്കാരം...

സഖാവ് സാനുവിനും ഷെറിനും ആശംസകൾ❤️..

അല്ല കോൺഗ്രസ്സേ...നിങ്ങൾക്ക്‌ പരസ്പരമങ്ങ്‌ ലയിച്ചൂടേ..?
05/09/2026

അല്ല കോൺഗ്രസ്സേ...
നിങ്ങൾക്ക്‌ പരസ്പരമങ്ങ്‌ ലയിച്ചൂടേ..?

 #സ്വർണ്ണക്കൊള്ളയിൽകസ്റ്റംസ് ചോദ്യം ചെയ്ത വ്യക്തിNIT ഗവേണിഗ് ബോഡിയിൽ🥹UDF ലീഗ് MLA KP നൗഷാദ് അലി നൽകിയ കത്തിൻ്റെ ബലത്തിൽ ...
05/09/2026

#സ്വർണ്ണക്കൊള്ളയിൽ
കസ്റ്റംസ് ചോദ്യം ചെയ്ത വ്യക്തി
NIT ഗവേണിഗ് ബോഡിയിൽ🥹
UDF ലീഗ് MLA KP നൗഷാദ് അലി നൽകിയ കത്തിൻ്റെ ബലത്തിൽ നിയമനം❗
ശുപാർശ കത്ത് പുറത്ത് ആയതോടെ ആണ് സംഗതി വിവാദം ആയത്‼️
നേരത്തെ സ്വർണ്ണ പാളികൾ കട്ട കേസിലെ പ്രതിയുടെ വക്കീലിനെ ദേവസ്വം
സർക്കാർ പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ വെട്ടിൽ ആയതാണ്
സ്വർണ്ണം കട്ട കേസ് തന്നെ ഇപ്പോൾ കേൾക്കാനില്ല🥹

 #വേശ്യാ_നെറ്റ്അന്തി ചർച്ചയോ അധിക്ഷേപ ചർച്ചയോ❓25 വർഷം , 9125 ദിവസങ്ങളിൽ6855 പിണറായി വിരുദ്ധ അന്തി ചർച്ചകൾ🤣മേയ് 4 ന് ശേഷം...
05/09/2026

#വേശ്യാ_നെറ്റ്
അന്തി ചർച്ചയോ അധിക്ഷേപ ചർച്ചയോ❓
25 വർഷം , 9125 ദിവസങ്ങളിൽ
6855 പിണറായി വിരുദ്ധ അന്തി ചർച്ചകൾ🤣
മേയ് 4 ന് ശേഷം,
125 ദിവസങ്ങളിൽ 88 എണ്ണവും
പിണറായി വിരുദ്ധ ചർച്ചകൾ🥹
ദേശീയ തലത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങൾ😳

സംസ്ഥാനത്ത് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്
നിരന്തരം പ്രവഹിക്കുന്ന നുണകൾ
വിലക്കയറ്റം, പവ്വർ കട്ട് , വരൾച്ച
പി എം ശ്രീ , വിദ്യാഭ്യാസം, ആരോഗ്യം
100 ദിനം 100 പകർച്ച വ്യാധി മരണം
കാട്ടു മൃഗങ്ങളുടെ ആക്രമണം
മാനം മുട്ടെ വളരുന്ന കടം
നിലച്ച വികസന പദ്ധതികൾ
ശിക്ഷിക്കപ്പെട്ട MLA
MLA ക്കെതിരെ കേസെടുക്കാൻ കോടതി
മുഖ്യനെ തടഞ്ഞ സ്വന്തം പാർട്ടിക്കാർ
UDF ക്രമിനൽ ഭരണം
അനുയായികളെ ആക്രമിക്കുന്ന MLA.
വാഹന മോഡിഫിക്കേഷൻ
വാഗ്ദാന ലംഘനങ്ങൾ
സ്ത്രീ സുരക്ഷ പദ്ധതിയുടെ അന്ത്യം..
പ്രളയം, പ്രളയ സുരക്ഷ വീഴ്ച
കടൽ ക്ഷോഭം, മരണം...
മുഖ്യൻ്റെ വിവാദ യാത്രകൾ
സോഷ്യൽ മീഡിയാ തമസ്‌കരണം
ബന്ധു നിയമനം
സ്വർണ്ണ കേസ് പ്രതിയുടെ വക്കീൽ സർക്കാർ വക്കിൽ ആകുന്നു
പറഞ്ഞാൽ തീരില്ല
പക്ഷെ മാധ്യമങ്ങൾ
കുറ്റിയിൽ കെട്ടിയ പശുവിനെ പോലെ
തീറ്റ കിട്ടാതെ പിണറായിക്ക് ചുറ്റം വട്ടം കറങ്ങുന്ന സമകാലീന കേരളത്തിലെ ദുരന്ത കാഴ്ച‼️

 #പവ്വർ_കട്ടിന്_കാരണം❓ആര്യാടൻ്റെ കരാർ റദ്ദാക്കിയതാണ് എന്ന് UDF കാർ നാട് മുഴുക്കെ പോസ്റ്റർ ഓട്ടിച്ചു നടക്കുന്നുണ്ട്🥹അവർ ദ...
05/09/2026

#പവ്വർ_കട്ടിന്_കാരണം❓
ആര്യാടൻ്റെ കരാർ റദ്ദാക്കിയതാണ് എന്ന് UDF കാർ നാട് മുഴുക്കെ പോസ്റ്റർ ഓട്ടിച്ചു നടക്കുന്നുണ്ട്🥹

അവർ ദയവായി ആര്യാടൻ്റെ കരാറിനെ കുറിച്ച് മനോരമ വാർത്ത വായിക്കണം
" പ്രതിവർഷം ₹467 കോടി അധിക ബാധ്യത"
അതായത് 10 വർഷം ₹4670 കോടി❗

UDF കാലത്ത് KSEB ചെയർമാൻ ആയിരുന്ന ശിവശങ്കരൻ,
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായപ്പോൾ
UDF അഴിമതി സ്ഥാപിക്കാൻ ഒട്ടിച്ചു നടന്നത് ആണ് ഈ മനോരമ വാർത്ത🤣

ഈ അഴിമത്കരാർ നടപ്പാക്കിയില്ല എന്നാണ് കഴിവ് കെട്ട വൈദ്യൂതി മന്ത്രി പറയുന്നത്.
(കരാർ നിയമ വിരുദ്ധം എന്ന് വിധിച്ചതും റദ്ദാക്കിയതും റെഗുലേറ്ററി കമ്മീഷനും കോടതികളും ആണ് LDF സർക്കാർ അല്ല)
ഈ കരാർ കോടതി റദ്ദാക്കിയിട്ടും LDF കാലത്ത് പവ്വർ കട്ട് ഉണ്ടായിട്ടുമില്ല💥

120 ദിവസം 4 മാസം പിന്നിട്ടു UDF വന്നിട്ട്🤣
ഇതിനടയിൽ UDF കാർ ഒട്ടിച്ചു നടന്ന പോസ്റ്റും കാണുക

വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാൻ
₹2.95 വൈദ്യൂതി വാങ്ങാൻ കരാർ ഒപ്പിട്ടു❗
എന്നിട്ട് ആ കരാർ പ്രകാരം വൈദ്യൂതി എവിടെ❓
പിന്നേയും എന്തു കൊണ്ട് പവ്വർ കട്ട്⁉️

ഒന്നുകൂടി അറിയണം
പവ്വർ എക്‌സ്ചേഞ്ച് വഴി ₹8.50 താഴെ നിരക്കിൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി വാങ്ങാനും ഇന്ത്യയിൽ സൗകര്യം ഉണ്ട്.
എന്നിട്ട് എന്തു കൊണ്ട് വാങ്ങുന്നില്ല❓

ദയവായി UDF സർക്കാർ ജനങ്ങളോട് നുണ പറഞ്ഞ് പറ്റിക്കാതെ കഴിവില്ലെങ്കിൽ അത് തുറന്ന് പറയുക😎

05/09/2026

#പ്രളയബാധിതരെ ചേർത്ത് പിടിച്ച ഒരു #സർക്കാർ ഉണ്ടായിരുന്നു!!

05/09/2026

#അതിഥി തൊഴിലാളികളുടെ മുടങ്ങികിടന്ന ശമ്പളം #സുമേഷേട്ടനിലൂടെ ലഭ്യമായപ്പോൾ..❤️❤️

05/09/2026

#ഉമ്മൻചാണ്ടിയെ കടത്തി വെട്ടി സതീശൻ..

Address

Palghat
678632

Alerts

Be the first to know and let us send you an email when DYFI ഉമ്മനഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share