02/06/2026
"തൊട്ടുകൂടാത്തവർ _തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ"
ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കഴക്കൂട്ടം MLA വി.മുരളീധരൻ മിഠായി ഡെസ്കിൽ ഇട്ട് നൽകിയ സംഭവം
മിസ്റ്റർ എംഎൽഎ
വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം നിങ്ങൾ✊🏻
> SFI VICTORIA 🚩