Abraham Kattuparampil

Abraham Kattuparampil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abraham Kattuparampil, Political Party, Palghat.

കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങൾ മുൻനിർത്തി വികസനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സമർപ്പിത സ്ഥാനാർത്ഥി.
സുസ്ഥിരവും സുരക്ഷിതവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതുമായ ഒരു വാർഡ് ആണ് ലക്ഷ്യം.

22/11/2025

പ്രിയപ്പെട്ട എന്റെ വോട്ടർമാർക്ക് നമസ്കാരം 🙏

ഞാൻ എബ്രഹാം കാട്ടുപറമ്പിൽ,
അകത്തേത്തറ പഞ്ചായത്ത് – വാർഡ് 2 ൽ
UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വന്യമൃഗാക്രമണങ്ങൾ മൂലം കൃഷിനശീകരണം ഒഴിവാക്കാൻ സംവിധാനങ്ങൾ, ശുദ്ധജല-മലിനജല പ്രശ്നപരിഹാരം, യുവാക്കൾക്ക് മികച്ച കായിക പരിശീലന സൗകര്യങ്ങൾ, റോഡ്-ലൈറ്റ് വികസനം, waste management modernise ചെയ്യൽ തുടങ്ങിയ​വ​ വാർഡ് വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
നമ്മുടെ വാർഡിനെ കൂടുതൽ ​സുസ്ഥിരവവും സുരക്ഷിതവും ശുചി​ത്വമുള്ളതുമായ വികസന മേഖല ആക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാകുക.

Address

Palghat

Website

Alerts

Be the first to know and let us send you an email when Abraham Kattuparampil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share