BJP TARUR Panchayath

BJP TARUR Panchayath ഭാരതീയ ജനതാ പാർട്ടി
തരൂർ പഞ്ചായത്ത്

27/06/2026

മൂന്ന് പതിറ്റാണ്ടിലേറെയായി റീടാറിങ് പോലും നടത്താതെ തകർന്നു തരിപ്പണമായി കിടക്കുന്ന കഴനി–പഴമ്പാലക്കോട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി തരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശ് പാലച്ചോട്ടിൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ കർത്താ നന്ദി രേഖപ്പെടുത്തി.
റോഡിന്റെ ദുരവസ്ഥ മൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുവരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു..⛳

#

25/06/2026

റോഡിന്റെ ദുരവസ്ഥ മൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതുവരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.. ⛳⛳

G7 summit.
17/06/2026

G7 summit.

മുഖ്യമന്ത്രി V D Satheesan  അറിയാൻ, നമുക്ക് കേരളത്തിലെ ജനങ്ങളോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാം, തികച്ചും സത്യസന്ധമായിത്ത...
14/06/2026

മുഖ്യമന്ത്രി V D Satheesan അറിയാൻ, നമുക്ക് കേരളത്തിലെ ജനങ്ങളോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാം, തികച്ചും സത്യസന്ധമായിത്തന്നെ!

ഭരണഘടനയ്ക്കും മതേതരത്വത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള തീവ്രശക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, അവരുടെയും Indian Union Muslim League ന്റെയും പിന്തുണ കൊണ്ട് മാത്രം അധികാരത്തിൽ തുടരുകയും ചെയ്യുന്ന ഒരാൾക്ക് മതേതരത്വത്തെക്കുറിച്ചോ ഭരണഘടനയെ ബഹുമാനിക്കുന്നതിനെക്കുറിച്ചോ സംസാരിക്കാൻ യാതൊരു അർഹതയുമില്ല!

ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മുഖ്യമന്ത്രി, Rashtriya Swayamsevak Sangh (RSS) മേധാവി മോഹൻ ഭാഗവത് ജി പങ്കെടുക്കുന്ന പൊതുപരിപാടിയുടെ ഭാഗമായതിന്റെ പേരിൽ വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഒട്ടും ചേർന്നതല്ല.

ഭാരതത്തിൽ ഒരു "ഇസ്‌ലാമിക് റിപ്പബ്ലിക്" സ്ഥാപിക്കണമെന്ന് പരസ്യമായി വാദിക്കുന്ന ജമാഅത്തെ ഇസ്‌ലാമി, SDPI തുടങ്ങിയ സംഘടനകളുടെ കാരുണ്യത്തിലാണ് സ്വന്തം സർക്കാർ അധികാരത്തിലേറിയതെന്ന കാര്യം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

മതമാണ്, മതമാണ്, മതമാണ് മുഖ്യം എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു മുസ്ലിം ലീഗ് മന്ത്രിയുമായി അധികാരം പങ്കിട്ടുകൊണ്ടാണ് അദ്ദേഹം മതേതരത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നത്.

ബി.ജെ.പിയെയും ആർ.എസ്.എസിനെയും കുറിച്ച് ജനങ്ങളിൽ ഭീതി നിറച്ച് മുസ്ലിം വോട്ടുകൾ തട്ടിയെടുക്കാനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള പഴയ തന്ത്രം ഇനി കേരളത്തിൽ നടപ്പില്ല.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും പ്രീണനത്തിലും Indian National Congress/CPIM Kerala ഒറ്റക്കെട്ടാണെന്ന് കേരളത്തിലെ ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. കോൺഗ്രസും സി.പി.എമ്മും രണ്ടല്ല, ഒന്നാണ്.

മുഖ്യമന്ത്രിയോട് എനിക്ക് വളരെ വ്യക്തമായി പറയാനുള്ളത് ഇതാണ് - സ്വന്തം ദേശീയബോധം തുറന്നു പ്രകടിപ്പിക്കാനും രാഷ്ട്രമാണ് പ്രധാനം എന്ന് ചിന്തിക്കുന്ന നേതാക്കൾക്കൊപ്പം അഭിമാനത്തോടെ നിലകൊള്ളാനും മലയാളികൾക്ക് ഇന്ന് യാതൊരു മടിയുമില്ല.🇮🇳

ഇതാണ് മാറ്റം ... ഇതൊരു തുടക്കം മാത്രം.

10/06/2026

ഭാരതത്തെ ഉയരങ്ങളിലേക്ക് നയിച്ച ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം 4399 ദിനങ്ങൾ പിന്നിടുകയാണ്. നെഹ്റുവിനെ മറികടന്ന്, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.

ദൃഢനിശ്ചയങ്ങളുടെയും, ആത്മസമർപ്പണത്തിൻ്റെയും, കഠിനാധ്വാനത്തിൻ്റെയും 4399 ദിനങ്ങളാണ് രാജ്യം കണ്ടത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് മുന്നേറാം.

ഭാരതത്തെ ഉയരങ്ങളിലേക്ക് നയിച്ച ശ്രീ  നരേന്ദ്ര മോദിയുടെ നേതൃത്വം 4399 ദിനങ്ങൾ പിന്നിടുകയാണ്. നെഹ്റുവിനെ മറികടന്ന്, തെരഞ്ഞ...
10/06/2026

ഭാരതത്തെ ഉയരങ്ങളിലേക്ക് നയിച്ച ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം 4399 ദിനങ്ങൾ പിന്നിടുകയാണ്. നെഹ്റുവിനെ മറികടന്ന്, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.

ദൃഢനിശ്ചയങ്ങളുടെയും, ആത്മസമർപ്പണത്തിൻ്റെയും, കഠിനാധ്വാനത്തിൻ്റെയും 4399 ദിനങ്ങളാണ് രാജ്യം കണ്ടത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് മുന്നേറാം.

03/06/2026

കേരള നിയമസഭയിലും ദേശീയതയുടെ ശബ്ദം മുഴങ്ങട്ടെ... 🇮🇳🔥

പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച മുന്നണികളുടെ വർഗീയ രാഷ്ട്രീയത്തിനപ്പുറം, വികസനവും ദേശീയ താൽപര്യങ്ങളും മുൻനിർത്തിയുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിനായി കേരളം കാത്തിരിക്കുന്നു.

പ്രവേശനോത്സവം 2026
03/06/2026

പ്രവേശനോത്സവം 2026

Address

Tarur
Palghat
678544

Telephone

+1 773-623-5398

Website

Alerts

Be the first to know and let us send you an email when BJP TARUR Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share