14/12/2025
ജെയ്ക്ക് കോമാളി പറഞ്ഞു നടന്ന ഒരു കാര്യം ഉണ്ട് ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത് LDF ആണ് ഭരിക്കുന്നത് എന്ന്..2025 ൽ ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത് മാത്രം അല്ല പുതുപ്പള്ളി നിയോജകമണ്ഡലത്തിലേ 8ൽ 7 പഞ്ചായത്തും UDF അങ്ങ് തൂക്കിയിട്ടുണ്ട് അതിന് ഒറ്റ പേരെ ഉള്ളു Chandy Oommen 💙🔥💯