Digital Seva CSC Pampady

Digital Seva CSC Pampady COMMON SERVICE CENTRE

12/03/2022
20/11/2021

*എന്താണ് പൊതു സേവന കേന്ദ്രം?*

അക്ഷയ കേന്ദ്രങ്ങളും, പൊതുസേവന കേന്ദ്രങ്ങളും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ്. ഒന്ന് കേരള സർക്കാരിന്റെയും, മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെയും പദ്ധതി കൾ ആണ്.

👉PMGDISHA എന്നു നിങൾ കേട്ടിട്ടുണ്ടോ?
👉PMKISSAN എന്നാ പദ്ധതി?
👉സൗജന്യ നിയമസഹായം നൽകുന്ന TELE LAW നിങ്ങൾക്കു അറിയാമോ?
👉സൗജന്യ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന TELE MEDICINE എന്നാ പദ്ധതി?
👉കേന്ദ്ര സർക്കാരിന്റെ E-STORE?
👉പ്രധാനമന്ത്രി ഉജ്വല യോജന?
👉ജീവൻ പ്രമാണ് സർട്ടിഫിക്കറ്റ്?
👉പ്രധാനമന്ത്രി സുരക്ഷ യോജന?
👉ഡിജിറ്റൽ സിഗ്നേച്ചർ?
👉സിബിൽ സ്കോർ ?

ഈ തരത്തിൽ 1000കണക്കിന് സർക്കാർ പദ്ധതി കൾ ഉണ്ട്. പലപ്പോഴും ഒരു സർട്ടിഫിക്കറ്റ് ആവിശ്യങ്ങൾക്ക് നമ്മൾ ശ്രമിക്കുമ്പോൾ അതിനെ കുറിച്ച് പൂർണമായും മനസിലാക്കാൻ സാധിക്കാതെ പലതവണ ഓരോ ഓഫീസുകളും കയറി ഇറങ്ങാറുണ്ട് നമ്മൾ. ഏത് ഓഫീസിൽ നിന്നും എന്തു സേവനങ്ങൾ ലഭിക്കും എന്നുപോലും നമ്മളിൽ പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ അർഹത പെട്ട പല ആനുകൂല്യങ്ങൾ നമ്മുക്ക് കിട്ടാതെ വരുന്നുണ്ട്. ഇതിനു ഒരു പോംവഴിയാണ് *പൊതുസേവന കേന്ദ്രം*
എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സംരഭം ആണ് ഇത്. ഒരു സമ്പൂർണ സേവന സാക്ഷരത ലക്ഷ്യമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ക്യാഷ് ലെസ്സ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നെല്ലാം നമ്മൾ ദിവസവും കേൾക്കുന്നുണ്ടാകും, ഇതെല്ലാം നടപ്പിലാക്കുന്നത് പൊതുസേവന കേന്ദ്രം വഴിയാണ്. ഇവിടെ എല്ലാം സുരക്ഷിതമാണ്, നിങ്ങളുടെ എല്ലാ രേഖകളുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്. നിങ്ങളുടെ സേവന ആവിശ്യങ്ങൾ എന്തുമാകട്ടെ നിങ്ങൾക്കു ഞങൾ ഉണ്ട് തുണ, സംതൃപ്തരല്ലെങ്കിൽ നിങ്ങളുടെ പരാതി പരിഹരിക്കുന്ന സംവിധാനവും ഇവിടെ സജ്ജമാണ്.
വ്യാജ കേന്ദ്രങ്ങൾക്ക് ഏതിരെ ശക്തമായ നടപടി എടുക്കുന്ന കളക്ടറുടെ നടപടി പ്രശംസനിയമാണ്.
ഇവിടെ പൊതുജനങൾക്ക് വേണ്ടി സദാസമയവും
ഭാരത് സർക്കാർ
*പൊതുസേവന കേന്ദ്രം*

Digital Seva CSC Pampady
CSC ID:-312992690015
📞 0481-2508112
📲 +91 9847946233

Address

I Club Online Services, Aryattuparambil Building, Central Jn.
Pampady

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+919847946233

Website

Alerts

Be the first to know and let us send you an email when Digital Seva CSC Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share