Youth Congress Pangada

Youth Congress Pangada A wing of youth.

  for UDF   for Adv. Chandy Oommen
09/04/2026

for UDF
for Adv. Chandy Oommen

അധികാര കൊതി മൂത്ത് മറുകണ്ടം ചാടുന്നവർക്ക് ഇവർ ഒരു പാഠമായിരിക്കട്ടെ....
10/01/2026

അധികാര കൊതി മൂത്ത് മറുകണ്ടം ചാടുന്നവർക്ക് ഇവർ ഒരു പാഠമായിരിക്കട്ടെ....

രാഷ്ട്രീയം പറയുന്ന ചിത്രം...കേരള രാഷ്ട്രീയത്തിന്റെ നേർചിത്രം🔥
07/01/2026

രാഷ്ട്രീയം പറയുന്ന ചിത്രം...
കേരള രാഷ്ട്രീയത്തിന്റെ നേർചിത്രം🔥

20/12/2025

പാമ്പൻ പാലത്തേക്കാൾ ഉറപ്പുള്ള പാലം 😄

പുതുപ്പള്ളിയിൽ യു.ഡി.എഫ് തരംഗം..യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാരോട് ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നുള്ള നന്ദി...
17/12/2025

പുതുപ്പള്ളിയിൽ യു.ഡി.എഫ് തരംഗം..

യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാരോട് ഒരിക്കൽ കൂടി ഹൃദയത്തിൽ നിന്നുള്ള നന്ദി..

-Adv. ചാണ്ടി ഉമ്മൻ MLA

പാരഡി ഗാനത്തിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടിയ സ്ഥിതിക്ക് ഇത് കൂടി പരിഗണിക്കണം. ഈ വിഷയത്തിൽ അന്ന് കേസ് കൊടുത്തിട്ട് പോ...
17/12/2025

പാരഡി ഗാനത്തിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടിയ സ്ഥിതിക്ക് ഇത് കൂടി പരിഗണിക്കണം. ഈ വിഷയത്തിൽ അന്ന് കേസ് കൊടുത്തിട്ട് പോലീസ് തിരിഞ്ഞ് നോക്കിയിരുന്നില്ല..!

പാരഡി ഗാനം ഉപയോഗിച്ച് വർഗ്ഗീയ ചേരിതിരിവിന് വേണ്ടി ശ്രമിക്കുന്ന സഖാക്കളുടെ മുൻ ചെയ്തികൾ ഓരോന്ന് പുറത്ത് കൊണ്ട് വരും. കപട ഭക്തി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുക തന്നെ ചെയ്യും..!

ഈ കമ്മികൾ ഇലക്ഷനിൽ തോൽക്കുന്നതല്ല പ്രശ്നം, അപ്പോൾ നിങ്ങൾ കരുതും ഇവന്മാരെ ഇവന്മാര് തോറ്റു എന്നത് ഒന്ന് പറഞ്ഞു മനസ്സിലാക്ക...
15/12/2025

ഈ കമ്മികൾ ഇലക്ഷനിൽ തോൽക്കുന്നതല്ല പ്രശ്നം, അപ്പോൾ നിങ്ങൾ കരുതും ഇവന്മാരെ ഇവന്മാര് തോറ്റു എന്നത് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നതാണ് വലിയ പ്രശ്നം എന്നു, അതൊക്കെ ശരിയാണ് പക്ഷേ അതിനേക്കാൾ വലിയ വേറൊരു പ്രശ്നമുണ്ട്..

തോറ്റു കഴിഞ്ഞുള്ള ഇവന്മാരുടെ പൈങ്കിളി സാഹിത്യ കൊണ.. ഹോ

ഒരിക്കൽ ഫിഡൽ പറഞ്ഞു..
അതിന് ചെഗുവേര മറുപടി പറഞ്ഞു..
കാസ്ട്രോ ബീഡി വലിച്ചു..
ലെനിൻ വിറകുവെട്ടി..
മാർക്സിനു വയറിളകി...

ഓരോരോ 🤭...

ജെയ്ക്ക് കോമാളി പറഞ്ഞു നടന്ന ഒരു കാര്യം ഉണ്ട് ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത്‌ LDF ആണ് ഭരിക്കുന്നത് എന്ന്..2025 ൽ ഉമ്മൻ ചാണ്...
14/12/2025

ജെയ്ക്ക് കോമാളി പറഞ്ഞു നടന്ന ഒരു കാര്യം ഉണ്ട് ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത്‌ LDF ആണ് ഭരിക്കുന്നത് എന്ന്..2025 ൽ ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത്‌ മാത്രം അല്ല പുതുപ്പള്ളി നിയോജകമണ്ഡലത്തിലേ 8ൽ 7 പഞ്ചായത്തും UDF അങ്ങ് തൂക്കിയിട്ടുണ്ട് അതിന് ഒറ്റ പേരെ ഉള്ളു Chandy Oommen 💙🔥💯

അടപടലം തൂക്കിയിട്ടുണ്ട് 💙
13/12/2025

അടപടലം തൂക്കിയിട്ടുണ്ട് 💙

13/12/2025

Address

Indian National Congress
Pampady

Website

Alerts

Be the first to know and let us send you an email when Youth Congress Pangada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share