DYFI Pandalam BC

DYFI Pandalam BC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Pandalam BC, Political organisation, Com. Abdul Kareem Smaraka Grandhasala, CPIM AC office, Pandalam.

04/08/2024
 വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന  വീടുകൾക്കായ...
03/08/2024



വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക്,
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടുകൾക്കായി ഉള്ള DYFI ഉളനാട് മേഖല കമ്മിറ്റിയുടെ ധനസമാഹാരണത്തിന്റെ ഭാഗമായി ഇന്നത്തെ വരുമാനം മാറ്റി വെച്ച
DYFI ഉളനാട് മേഖല സെക്രട്ടറി
സ. അഖിൽ എ പിയ്ക്ക് ലഭിച്ച തുക പാർട്ടി ഏരിയ കമ്മിറ്റി അംഗം സഖാവ് വി. പി. രാജേശ്വരൻ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പ്രസിഡന്റ്‌ H ശ്രീഹരി, ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ്, ഉളനാട് മേഖല കമ്മിറ്റി അംഗം സഖാവ് ഷിബു എന്നിവർ പങ്കെടുത്തു.

അഭിവാദ്യങ്ങൾ ❤️

Address

Com. Abdul Kareem Smaraka Grandhasala, CPIM AC Office
Pandalam
689501

Telephone

+919656804004

Website

Alerts

Be the first to know and let us send you an email when DYFI Pandalam BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share