10/11/2021
*Eshram കാർഡ്
അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള ഇ ശ്രം കാർഡ് രജിസ്ട്രേഷനും വിതരണവും തേവലപ്പാടി അക്ഷയ സെന്റർ വഴി തുടരുന്നു.
*അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്.Sunday അതായത് ഞാറാഴ്ച ഉൾപ്പടെ തേവാലപ്പടി അക്ഷയ കേന്ദ്രം ഇ ശ്രം രജിസ്റേഷനുവേണ്ടി മാത്രം തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.
ഇ ശ്രം റീജിയസ്‌ട്രേഷന് വേണ്ടി ആധാർ കാർഡും ബാങ്ക് പാസ്സ്‌ബുക്കും മൊബൈലും മാത്രം മതി
*തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക*
*ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം* .
*🔹വഴിയോര കച്ചവടക്കാർ*
*🔹കർഷകർ*
*🔹കർഷക തൊഴിലാളികൾ*
*🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും*
*🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ*
*🔹കുടുംബശ്രീ പ്രവർത്തകർ*
*🔹ആശാ വർക്കർമാർ*
*🔹 അംഗനവാടി ടീച്ചർമാർ , ആയ മാർ*
*🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ*
*🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ*
*🔹വീട്ടുജോലിക്കാർ*
*🔹ബാർബർമാർ*
*🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ*
*🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും*
*🔹കെട്ടിട നിർമ്മാണ തൊഴിലാളികൾ*
*🔹ആശാരിമാർ, ഹെൽപ്പർമാർ*
*🔹ഹെഡ് ലോഡ് വർക്കർമാർ*
*🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ*
*🔹ബീഡി തൊഴിലാളികൾ*
*🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും*
*🔹തുകൽ തൊഴിലാളികൾ*
*നെയ്ത്തുകാർ*
*🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ*
*🔹മില്ലുകളിലെ തൊഴിലാളികൾ*
*🔹മിഡ് വൈഫുകൾ*
*🔹ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും*
*🔹മരപ്പണിക്കാർ*
*🔹ടാറിങ്ങ് തൊഴിലാളികൾ*
*🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും*
*🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ*
*കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് രെജിസ്ട്രേഷൻ ഫ്രീ (സൗജന്യം)
ആണ്
*പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ*
🔹തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.
*🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും*.
*യോഗ്യതാ മാനദണ്ഡം*
*🔹പ്രായം 16 മുതൽ 59* *വയസ് വരെ*
*🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്*
*🔹PF, ESI എന്നിവയിൽ അംഗമാകരുത്*
*വിശദവിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും അക്ഷയ തേവാലപ്പടി സെന്ററുമായി ബന്ധപ്പെടുക*
അക്ഷയ സെന്റർ തേവാലപ്പടി, പന്തളം
Contact
No. 7034266660
➖➖➖➖➖➖➖➖