ABVP NSS College Pandalam

ABVP NSS College Pandalam Gyan, Sheel, Ektha
{knowledge, character, unity}

14/03/2026

നിലപാടുറപ്പിച്ച് വിദ്യാർത്ഥികൾക്കൊപ്പം ദേശീയതയുടെ പ്രസ്ഥാനം
ABVP

ABVP NSS COLLEGE PANDALAM UNIT 🧡

14/02/2026

ഭാരത മണ്ണിനെ സ്വജീവനേക്കാൾ പ്രണയിച്ച് പുൽവാമയിൽ രാജ്യത്തിന് നഷ്ട‌മായ ധീര സൈനികർക്ക് പ്രണാമം



ABVP NSS COLLEGE PANDALAM UNIT സമ്മേളനം 31/10/2025 വെള്ളിയാഴ്ച ഉച്ചക്ക് 1:00 മണിക്ക് കോളേജ് ഗേറ്റിന് മുന്നിൽ 🧡
30/10/2025

ABVP NSS COLLEGE PANDALAM UNIT സമ്മേളനം 31/10/2025 വെള്ളിയാഴ്ച ഉച്ചക്ക് 1:00 മണിക്ക് കോളേജ് ഗേറ്റിന് മുന്നിൽ 🧡

23/10/2025

എസ്എഫ്ഐയുടെ സ്ത്രിസുരക്ഷ

എസ്എഫ്ഐ മുൻ കണ്ണൂർ യൂണിവേഴ്‌സിറ്റി ചെയർമാൻ
എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം
സാരംഗ് കോട്ടായി

സഹപ്രവർത്തകയെ പീഡിപ്പിച്ചു
അറസ്റ്റ് ചെയ്യാതെ പോലീസ്

നിലവിലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയോടൊപ്പം 2022ൽ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി.

ഭാരതീയ നാവിക സേനാ ഉദ്യോഗസ്ഥനും,എബിവിപി പന്തളം എൻഎസ്എസ് കോളേജ് മുൻ യൂണിറ്റ് കമ്മറ്റി അംഗവുമായിരുന്ന (2021-24 ബാച്ച് കെമിസ...
22/10/2025

ഭാരതീയ നാവിക സേനാ ഉദ്യോഗസ്ഥനും,എബിവിപി പന്തളം എൻഎസ്എസ് കോളേജ് മുൻ യൂണിറ്റ് കമ്മറ്റി അംഗവുമായിരുന്ന (2021-24 ബാച്ച് കെമിസ്ട്രി ഡിപ്പാർട്മെന്റ്)പ്രിയപ്പെട്ടവന് കണ്ണീരിൽ കുതിർന്ന പ്രണാമം🙏🏻

14/10/2025

എല്ലാ അടിക്കും നേതൃത്വം നൽകുന്ന പന്തളം nss ലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ നെ ചിത്രത്തിൽ കാണാൻ സാധിക്കും.

അത്തരത്തിൽ അക്രമം നടത്തിയ ശേഷം അക്രമത്തിന് ഇരയായെന്ന് പറഞ്ഞ് ജില്ലയിൽ ഇന്ന് പ്രതിഷേധം നടത്തുകയാണ് എസ്എഫ്ഐ


ഒന്നാമത്തെ വിഷ്വലിൽ
എസ്എഫ്ഐ ഏരിയ സെക്രട്ടറി, യൂണിറ്റ് പ്രസിഡന്റ്, യൂണിറ്റ് സെക്രട്ടറി, ക്രിമിനലുകളും തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വൈസ്‌ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ എബിവിപി പ്രവർത്തകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.

രണ്ടാമത്തെ വിഷ്വലിൽ ഇതേ ക്രിമിനൽ സംഘം ഹൈക്കോടതി വിധി വഴി മത്സരിക്കാൻ അനുമതി ലഭിച്ച് എസ്എഫ്ഐയെ പരാജയപ്പെടുത്തിയ എബിവിപി പ്രവർത്തകനെ ആക്രമിക്കുന്നു

മൂന്നാമത്തെ വിഷ്വലിൽ
ആർക്കാട ചോര കാണേണ്ടത്? ആർക്കാട അടിക്കേണ്ടത് എന്ന് വെല്ലുവിളിച്ചുകൊണ്ട് ആക്രമിക്കാൻ വരുന്നു....

ശേഷം ഇരവാദം ചമയൽ, ഭരണവും സ്വാധീനവും പോലിസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, ജാമ്യമില്ലാവകുപ്പിൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി....

ആക്രമിക്കാൻ പോകുമ്പോൾ പരിക്ക് പറ്റും എന്ന് മനസിലാക്കി വേണം എസ്എഫ്ഐക്കാർ ഗുണ്ടായിസത്തിനിറങ്ങാൻ..

ഇരവാദം നടത്തുന്ന എസ്എഫ്ഐയെ വിദ്യാർത്ഥിസമൂഹം തിരിച്ചറിയും

എസ്എഫ്ഐ ക്കെതിരെ  മത്സരിച്ചതിൽ പ്രകോപനം എബിവിപി ചെയർമാൻ സ്ഥാനാർത്ഥിക്ക് നേരെ എസ്എഫ്ഐ അക്രമം.പന്തളം എൻ എസ് എസ് കോളേജിൽ മത...
13/10/2025

എസ്എഫ്ഐ ക്കെതിരെ മത്സരിച്ചതിൽ പ്രകോപനം എബിവിപി ചെയർമാൻ സ്ഥാനാർത്ഥിക്ക് നേരെ എസ്എഫ്ഐ അക്രമം.

പന്തളം എൻ എസ് എസ് കോളേജിൽ മത്സരിച്ച എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ചു.

Address

Nss College Pandalam
Pandalam
689501

Website

Alerts

Be the first to know and let us send you an email when ABVP NSS College Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share