18/11/2025
കയ്യെത്തും ദൂരത്ത് എപ്പോഴുമുണ്ടാകുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അബ്ദുപ്പ.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വം അര്‍പ്പണ ബോധത്തോടെ
പൂര്‍ത്തിയാക്കുന്ന നിസ്വാര്‍ത്ഥതയുടെ പ്രതീകം.
നാട്ടിലെ ഓരോ മനുഷ്യനെയും ആഴത്തിൽ അറിയുന്ന വ്യക്തിത്വം.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് പി ഡി പി - എൽ ഡി എഫ് സ്ഥാനാർഥി അബ്ദുപ്പ വെള്ളുവങ്ങാട്.
നിങ്ങളുടെ പിന്തുണയുണ്ടാകണം; പ്രാര്‍ത്ഥനകളും.