Thanwin knr.

Thanwin knr. സഖാവ്

18/06/2022

കാലം കരുതി വെയ്ക്കും കൂട്ടരെ കാലം ഒന്നിനോടും പകരം ചോദിക്കാതെ പോയിട്ടില്ല!!
Youtube Link : https://youtu.be/_TOTdLmQOSA

ഗർർർ......ശിങ്കത്തിന്‌ കാവൽ🤣🤣
18/06/2022

ഗർർർ......

ശിങ്കത്തിന്‌ കാവൽ🤣🤣

18/06/2022

ലുലുവിൽ നിന്ന് രാജി വെച്ച് വരുന്ന ലീഗ് പോരാളികൾക്ക് യൂത്ത് ലീഗ് പണി കൊടുക്കും 👌🤗

18/06/2022

Km ഷാജി ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആണോ വർത്തമാന കേരളത്തിൽ 😂

18/06/2022

പ്രതിപക്ഷ നേതാവ് ദൂർത്ത് എന്ന് വിളിച്ച ലോക കേരള സഭയുടെ ചിലവ് എത്ര ?

പക്ഷെ 21 തവണ സ്വർണ്ണം കടത്തിയ തട്ടിപ്പ്കാരിക്ക് ജോലിയും കൊടുക്കും, എല്ലാ പിന്തുണയും കൊടുക്കും 😁ഒരു ഒലക്ക കിട്ടോ 🤣
17/06/2022

പക്ഷെ 21 തവണ സ്വർണ്ണം കടത്തിയ തട്ടിപ്പ്കാരിക്ക് ജോലിയും കൊടുക്കും, എല്ലാ പിന്തുണയും കൊടുക്കും 😁

ഒരു ഒലക്ക കിട്ടോ 🤣

17/06/2022

അല്ല സായിബേ ഇങ്ങക്ക് സ്വർഗ്ഗം മാണ്ടേ ....😄😄😄😎

ലോക കേരള സഭയിൽ പിണറായി സർക്കാരിനെ വാനോളം പുകഴ്ത്തി ലീഗ് നേതാവ് KP. മുഹമ്മദ് കുട്ടി.

#ലോക_കേരളാ_സഭ
്കാർ

22/04/2022

കീച്ചേരി പാലോട്ട് കാവ് 💥💥💥
@

24/02/2022
🌹🌹🌹
22/02/2022

🌹🌹🌹

മികച്ച പാർലിമെന്റേറിയൻമാർക്ക് നൽകുന്ന 12-ാംമത് സൻസദ് രത്ന പുരസ്ക്കാരത്തിനർഹനായപ്രിയ സഖാവും വിദ്യാർത്ഥി സംഘടനാ കാലഘട്ടം മ...
22/02/2022

മികച്ച പാർലിമെന്റേറിയൻമാർക്ക് നൽകുന്ന 12-ാംമത് സൻസദ് രത്ന പുരസ്ക്കാരത്തിനർഹനായപ്രിയ സഖാവും വിദ്യാർത്ഥി സംഘടനാ കാലഘട്ടം മുതലുള്ള സഹപ്രവർത്തകനുമായ സ: കെ കെ രാ​ഗേഷിന് അഭിവാദ്യങ്ങൾ
❤️ ❤️❤️

കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരി​ഗണിക്കുക. എട്ട് ലോക്സഭ എം പിമാരും മൂന്ന് രാജ്യ സഭാ എം പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും രണ്ട് മുതിർന്ന നേതാക്കളും പ്രത്യേക അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, പ്രൈവറ്റ് മെമ്പേഴ്സ് ബിൽ എന്നിങ്ങനെ എല്ലാ വിഭാ​ഗങ്ങളിലും ദേശിയ ശരാശരിയിലും ഉയർന്ന പ്രകടനമാണ് കെ കെ രാ​ഗേഷിനുള്ളത്. 2015 ഏപ്രിലിലാണ് അ​ദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്.

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നിർദ്ദേശപ്രകാരമാണ് സൻസദ് രത്‌ന അവാർഡ് ഏർപ്പെടുത്തുന്നത്. ആദ്യ അവാർഡ് 2010 ൽ ചെന്നൈയിൽ വെച്ച് അദ്ദേഹം തന്നെ വിതരണം ചെയ്തു. ഇതുവരെ 75 മികച്ച പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. അവാർഡ് ദാന ചടങ്ങ് 2022 മാർച്ച് 26 ശനിയാഴ്ച ഡൽഹിയിൽ നടക്കും.

22/02/2022

നീ വേറെയൊന്നുമല്ല, ഇങ്ങുവാ ❤️❤️

#മുത്തപ്പൻ 😍😍

മനസ്സിന് സന്തോഷം നൽകിയ വീഡിയോ ♥️♥️

Address

Kannur
Pappinisseri
670561

Telephone

+917012222484

Website

Alerts

Be the first to know and let us send you an email when Thanwin knr. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share