Ksrtc Budget Tourism Cell Parassala

Ksrtc Budget Tourism Cell Parassala കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഒഫീഷ്യൽ പേജാണ്. ട്രിപ്പ്‌ വിവരങ്ങൾ അറിയുവാൻ ലൈക്‌👍🏻

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പാറശ്ശാലയുടെ ഏറ്റവും മികച്ച തീർത്ഥാടന പാക്കേജ് ആയ തിരുവൈരാണിക്കുളം തിരുവാതിര സ്പെഷ്യൽ 2026...
06/12/2025

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പാറശ്ശാലയുടെ ഏറ്റവും മികച്ച തീർത്ഥാടന പാക്കേജ് ആയ തിരുവൈരാണിക്കുളം തിരുവാതിര സ്പെഷ്യൽ 2026 ജനുവരി 04 ഞായറാഴ്ച സംഘടിപ്പിക്കുന്നു.

വർഷത്തിൽ 12 ദിവസം മാത്രം മംഗല്യവരദായിനിയായ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടന യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി പാറശ്ശാല ഒരുക്കി നൽകുന്നു. 5 ക്ഷേത്രങ്ങൾ കൂട്ടിയോജിച്ചുള്ള കൊണ്ടുള്ള തീർത്ഥാടന പാക്കേജ് ആണ്.

എല്ലാ പ്രിയ യാത്രികരും കുടുംബസമേതം ഈ തീർത്ഥാടന യാത്രയിൽ പങ്കെടുക്കുകയും വർഷത്തിൽ 12 ദിവസം മാത്രം ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുക..

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..

📲 98952 66476
📲 94467 04784

Address

Karumkutty Parassala
Parassala
695502

Telephone

+919633115545

Website

Alerts

Be the first to know and let us send you an email when Ksrtc Budget Tourism Cell Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share