BJP Niyamasabha Network Parassala

BJP Niyamasabha Network Parassala Kerala with BJP: Empowering a New Keralam for a New India!”

20/01/2026
21/11/2025

പ്രിയപ്പെട്ടവരെ,

കൊടുങ്ങാനൂർ വാർഡിലെ എൻ ഡി എ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ..

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമെന്ന നിലയിൽ നാളെ ( 21/11/2025) രാവിലെ 10:30 ന് ഞാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ്.

നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ടാവണം.

സസ്നേഹം
വി വി രാജേഷ്

01/11/2025

ഗുരുവായൂരിലെ കലുങ്ക് സംവാദ സഭയിൽ സുരേഷ് ഗോപി നൽകിയ ഉറപ്പിൽ സത്യഭാമയുടെ വീടെന്ന സ്വപ്നം യഥാർത്ഥ്യമാകുന്നു. വീടിൻ്റെ നിർമാണത്തിന് തുടക്കമായി. തകരഷീറ്റ് മേഞ്ഞ കുടിലിലാണ് ഇരിങ്ങപ്പുറം മണിഗ്രാമം സ്വദേശി പൂക്കയിൽ സത്യഭാമ കഴിഞ്ഞിരുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും പാസായിരുന്നില്ല. ഇതേ തുടർന്നാണ് വീട് നിർമ്മിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 21ന് ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദത്തിലേക്ക് അപേക്ഷയുമായി സത്യഭാമ എത്തിയത്

01/11/2025

Address

Vellarada
Parassala

Alerts

Be the first to know and let us send you an email when BJP Niyamasabha Network Parassala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share