നമ്മുടെ പാറത്തോട്

നമ്മുടെ പാറത്തോട് NAMMUDE PARATHODU

25/08/2026
ആദരാഞ്ജലികൾ 🌹🌹🌹
22/08/2026

ആദരാഞ്ജലികൾ 🌹🌹🌹

ആദരാഞ്ജലികൾ 🌹🌹
24/07/2026

ആദരാഞ്ജലികൾ 🌹🌹

22/07/2026

ഫുട്ബോൾ ഫെഡറഷനും പരിവാരങ്ങളും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് കതിരിൽ വളം വെക്കുന്ന പരിപാടിയാണ്... ഗ്രാസ് റൂട്ടിൽ നിന്നും നല്ല സ്റ്റാമിനയും കളിമികവും ഉള്ള കുട്ടികളെ കണ്ടെത്താനോ അവർക്ക് നല്ല പരിശീലനം കൊടുക്കാനോ ഇത് വരെയും അവർക്ക് കഴിഞ്ഞിട്ടില്ല, അതിന്റെയൊക്കെ ഫലം ആണ് ഇന്നും നമ്മൾ ഫുട്ബോൾ റാങ്കിങ്ങിൽ അവസാന സ്ഥാനക്കാരായി തുടരുന്നത്.... മിനിർവ്വ അക്കാദമി, reliance foundation തുടങ്ങിയ സ്വകാര്യ അക്കാദമികളിൽ ആണ് നാളത്തെ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷ.... മിനിർവ്വ അക്കാദമി ക്ലബ്‌ ലെ പിള്ളേരുടെ യൂറോപ്പ് പര്യടനത്തിലെ പ്രകടനം അതിശയിപ്പിക്കുന്നതാണ്.... പത്തും പതിനഞ്ചും ഗോളുകൾ ആണ് ഓരോ മത്സരത്തിലും അവർ അടിച്ചു കൂട്ടുന്നത്.... അതും ശാരീരിക ക്ഷമതയിലും പരിശീലnathilum മികച്ചു നിൽക്കുന്ന ക്ലബ്‌ കളോട്.... 👏👏👏

03/07/2026

Congrats Joby Vithayathil

02/07/2026

സെൻസസ് 2027 ൻ്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും, വീടുകളുടെ കണക്കെടുപ്പും ഇന്നലെ കേരളത്തിൽ ആരംഭിച്ചു.
ആദ്യദിനം കെട്ടിടങ്ങളുടെ നമ്പറിടൽ ആണ് നടക്കുന്നത് പലവീടുകളിലും കെട്ടിട നമ്പർ എന്യുമറേറ്റർമാർക്ക് ലഭ്യമാകുന്നില്ല. ഒരുപാട് താമസം നേരിടുന്നുണ്ട്. ആയതിനാൽ വീട്ടിൽ ആളില്ലെങ്കിൽ വീട്ടുടമസ്ഥർ കെട്ടിട നമ്പർ, ഫോൺ നമ്പർ എന്യുമറേറ്റർക്ക് കാണത്തക്കവിധം ഭിത്തിയിലോ പേപ്പറിലോ എഴുതി വയ്ക്കുക. അല്ലെങ്കിൽ അയൽവാസിയുടെ കൈയിൽ ഏൽപ്പിക്കുക.
കെട്ടിട നമ്പർ പ്ലേറ്റ് ലഭ്യമല്ലെങ്കിൽ വീട്ട്കരംഅടച്ചരസീത്/റേഷൻകാർഡ്/..….. തുടങ്ങിയവയിൽ നിന്നും നമ്പർ കണ്ടെത്തി എഴുതി വയ്ക്കുക.
. സെൻസസ് പ്രവർത്തനങ്ങൾ എളുപ്പമാക്കുക, കൃത്യമാക്കുക.രാജ്യപുരോഗതിയിൽ പങ്കാളികളാകുക .

പ്രിയമുള്ളവരേ,കൊന്നത്തടി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ താമസിക്കുന്ന പള്ളിത്താഴത്ത് ജോഷിയുടെ മകൻ എമിൽ ജോഷിയുടെ ഭാര്യ ആദിത്യ ക...
27/06/2026

പ്രിയമുള്ളവരേ,

കൊന്നത്തടി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ താമസിക്കുന്ന പള്ളിത്താഴത്ത് ജോഷിയുടെ മകൻ എമിൽ ജോഷിയുടെ ഭാര്യ ആദിത്യ കഴിഞ്ഞ മൂന്ന് വർഷമായി കിഡ്നി സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആഴ്ച്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് അപകടത്തിൽ മരണപ്പെട്ട ഒരു യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തപ്പോൾ ആദിത്യ അനുയോജ്യമായ ഒരു കിഡ്നിയും പാൻക്രിയസും ലഭിക്കുകയുണ്ടായി. എറണാകുളം ലിസി ആശുപത്രിയിൽ അവയവ മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് വേണ്ടി അഡ്മിറ്റ് ചെയ്തിരിക്കുന്ന ആദിത്യയുടെ ചികിത്സാ ചെലവ് 36.5 ലക്ഷം രൂപയോളം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ നമ്മളാൽ കഴിയുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

ഇടുക്കി ജില്ലാ ഓപ്പറേഷന്‍ തൂഫാൻ കൺട്രോൾ റൂം ****************************************************************ഇടുക്കി ജില്...
19/06/2026

ഇടുക്കി ജില്ലാ ഓപ്പറേഷന്‍ തൂഫാൻ കൺട്രോൾ റൂം
****************************************************************
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ ഓപ്പറേഷന്‍ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 - ൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിന് ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.


Address

Parathodu
Parathodu
685571

Website

Alerts

Be the first to know and let us send you an email when നമ്മുടെ പാറത്തോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share