DYFI Ezhikkara

DYFI Ezhikkara political organization

15/11/2025
“റീബിൽഡ് വയനാട് ” ക്യാമ്പയിന്റെ ഭാഗമായി ഡി വൈ എഫ് ഐ എഴിക്കര മേഖല കമ്മിറ്റി കണ്ടെത്തിയ 101010/- രൂപ സിപിഐഎം  ഏരിയ സെക്രട്...
21/08/2024

“റീബിൽഡ് വയനാട് ” ക്യാമ്പയിന്റെ ഭാഗമായി
ഡി വൈ എഫ് ഐ എഴിക്കര മേഖല കമ്മിറ്റി കണ്ടെത്തിയ
101010/- രൂപ സിപിഐഎം ഏരിയ സെക്രട്ടറി സഖാവ്
ടി ആർ ബോസ് ന് കൈമാറി ❤️

കൂടെ നിന്ന സഹകരിച്ച എല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ ❤️

20/01/2024

DYFI മനുഷ്യ ചങ്ങല

ഏഴിക്കര മേഖല കമ്മിറ്റി ❤️

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന..? എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ ജനുവരി ...
01/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന..? എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ ജനുവരി 20ന് നടക്കാൻ പോകുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ഏഴിക്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ കാൽനട ജാഥ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ആഷിക് അനിൽകുമാർ, വൈസ് ക്യാപ്റ്റൻ എൻ ശ്രേഷ, ജാഥ മാനേജർ അധിൻ ദിലീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എം എസ് നവനീത് ,മേഖലാ ട്രഷറർ അർജുൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം അതുൽജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ സമാപന സമ്മേളനം ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എസ് ദിലീഷ് ജാഥയെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ശിവശങ്കരൻ സ്വാഗതവും അഭിമന്യു നന്ദിയും പറഞ്ഞു.

DYFI ഏഴിക്കര MC🚩

27/12/2023

Address

Ezhikkara
Paravur

Telephone

+919995666582

Website

Alerts

Be the first to know and let us send you an email when DYFI Ezhikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Ezhikkara:

Share