Chief Minister VDS

Chief Minister VDS Fan Page of Chief Minister, Keralam

ഓണം വാരാഘോഷ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉപരാഷ്ട്രപതിയെ  തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്നു  ...
30/08/2026

ഓണം വാരാഘോഷ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഉപരാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്നു





30/08/2026

സുധാകരേട്ടൻ പറഞ്ഞ പോലെ സതീശനോട് പറഞ്ഞാൽ ഒരു ഉത്തരം ഉണ്ടാവും❤️🫂 ജനങ്ങളുടെ മുഖ്യമന്ത്രി❤️‍🔥

29/08/2026

ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് സഞ്ചരിക്കണം'

മുഖ്യമന്ത്രി




Clean Kerala Campaign Zero Waste Kerala
29/08/2026

Clean Kerala Campaign
Zero Waste Kerala

172 -ാമത് ശ്രീ നാരായണ ഗുരു ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
28/08/2026

172 -ാമത് ശ്രീ നാരായണ ഗുരു ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.





172 -ാമത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തിയിൽ ശ്രീ നാരായണഗുരുവിൻ്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ മുഖ...
28/08/2026

172 -ാമത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തിയിൽ ശ്രീ നാരായണഗുരുവിൻ്റെ ജന്മഗൃഹമായ വയൽവാരം വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുഷ്പാർച്ചന നടത്തുന്നു


28/08/2026

ജനം കാത്തിരുന്ന ഭരണാധികാരിയുടെ വാക്കുകൾ പട്ടികജാതിക്കാരെയും പിന്നോക്കക്കാരെയും
ചുരുങ്ങിയ ദിവസം കൊണ്ട് ചേർത്ത് നിർത്തിയ സർക്കാർ



സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ.  ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്...
28/08/2026

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ.

ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ.



ജാതിക്കും മതത്തിനുമൊക്കെ മുകളിലാണ് മനുഷ്യൻ."ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സർവ്വരുംസോദരത്വേന വാഴുന്നമാതൃകാസ്ഥാനമാണിത്"ഒരു ...
28/08/2026

ജാതിക്കും മതത്തിനുമൊക്കെ മുകളിലാണ് മനുഷ്യൻ.

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"

ഒരു സന്ദേശം പറയുക മാത്രമല്ല, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലാണ് ശ്രീനാരായണഗുരുവിന്റെ മഹത്വം. അദ്ദേഹം ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം പ്രതിനിധിയായിരുന്നില്ല. മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങളുടെ അടിത്തറ.

"എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും."

ഭക്ഷണത്തിനുവേണ്ടി മാത്രം തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട ഒരു ജനതയോട്, വിദ്യാഭ്യാസമാണ് സാമൂഹിക പുരോഗതിയിലേക്കുള്ള ഏക മാർഗമെന്ന് ചിന്തിപ്പിച്ചത് അയ്യൻകാളിയാണ്. ജാതിഭ്രാന്തിനെതിരേയും അധഃസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം നടത്തിയ സന്ധിയില്ലാ സമരം ഇന്നും നമുക്ക് പ്രചോദനമാണ്. ആ ചരിത്രത്തിന്റെ പിൻമുറക്കാരാണ് നമ്മൾ.
എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്.
അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Address

CM Office
Paravur

Website

Alerts

Be the first to know and let us send you an email when Chief Minister VDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share