Chief Minister VDS

Chief Minister VDS Fan Page of Chief Minister, Keralam

06/05/2026

പറവൂരിന് നന്ദി.
കേരളം കാത്തിരിക്കുന്ന പറവൂരിന്റെ അഭിമാനം . VDS❤️‍🔥❤️‍🔥

06/05/2026

പറവൂരിലെ ജനതയ്ക്ക് നന്ദി പറഞ്ഞുള്ള റോഡ് ഷോക്ക് മുന്നോടിയായി വരാപ്പുഴ
Basilica of Our lady of Mount Carmel & St Joseph, ചർച്ചിൽ പ്രാർത്ഥന നടത്തി വി ഡി സതീശൻ

ഉയരമുള്ള കെട്ടിടങ്ങൾ പണിയാൻ ആഴമുള്ള കുഴികൾ എടുക്കണം  📈
06/05/2026

ഉയരമുള്ള കെട്ടിടങ്ങൾ പണിയാൻ ആഴമുള്ള കുഴികൾ എടുക്കണം 📈

06/05/2026

ജനവികാരം = VD Satheesan

എല്ലാ മണ്ഡലങ്ങളിലും വി.ഡി. സതീശന്റെ പേരിൽ വ്യക്തിപരമായ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട് അത് വരാൻ പോകുന്ന അവരുടെ നായകനിൽ ഉള്ള പ്രതീക്ഷയാണ്.

ശക്തമായ നിലപാട് വ്യക്തമാക്കി നിയുക്ത പൊന്നാനി എംഎൽഎ KP നൗഷാദ് അലി💥

VDS @ പറവൂർപറവൂർ നിയോജക മണ്ഡലംനന്ദി പര്യടനം. 4.30 ന് വരാപ്പുഴയിൽ നിന്നും ആരംഭിച്ച്  പറവൂർ ടൗണിൽ സമാപിക്കുന്നു.
06/05/2026

VDS @ പറവൂർ

പറവൂർ നിയോജക മണ്ഡലം
നന്ദി പര്യടനം.

4.30 ന് വരാപ്പുഴയിൽ നിന്നും ആരംഭിച്ച് പറവൂർ ടൗണിൽ സമാപിക്കുന്നു.

05/05/2026

കണക്കുകളിൽ കൃത്യതയും വാക്കുകളിൽ വ്യക്തതയും ഉള്ള നേതാവ് VDS

യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവ്... കിട്ടാൻ പോവുന്ന സീറ്റുകളുടെ എണ്ണം വിസ്മയകരമായി പ്രവചിച്ച നേതാവ്..അഞ്ചു വർഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിച്ച വി.ഡി സതീശൻ എന്ന ലീഡർ

©️

05/05/2026

നായകനെ സ്വീകരിക്കാൻ ജനതയുടെ ആവേശം

05/05/2026

എറണാകുളത്ത്

ജനനായകൻ എറണാകുളത്തേക്ക് ✌️
05/05/2026

ജനനായകൻ എറണാകുളത്തേക്ക് ✌️

Address

North Paravur
Paravur
683513

Website

Alerts

Be the first to know and let us send you an email when Chief Minister VDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share