ABVP DB Pampa College parumala

ABVP DB Pampa College parumala അക്രമ രാഷ്ട്രീയത്തിനും,അഴിമതി ഭരണത്?

Statue of unity😘A tribute to the man who united India Sardar Vallabhai Patel  ABVP DB Pampa College parumala
05/11/2018

Statue of unity😘
A tribute to the man who united India
Sardar Vallabhai Patel
ABVP DB Pampa College parumala

17/09/2018

"അവരുടെ സ്വപ്നങ്ങളത്രെയും നമ്മുടെ ജീവിത യാത്രകളാകണം"
#പരുമല
#സപ്തംബർ17

സ്വന്തമാക്കിയതൊന്നുംഎക്കാലവും ആരുടെയും സ്വന്തമാകില്ല.....അവകാശികൾ മാറി മാറി വരും.നിത്യതയിൽ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന ഒ...
10/09/2018

സ്വന്തമാക്കിയതൊന്നും
എക്കാലവും ആരുടെയും സ്വന്തമാകില്ല.....

അവകാശികൾ മാറി മാറി വരും.
നിത്യതയിൽ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന ഒന്നും
ഇന്നുവരെ ആരും സ്വന്തമാക്കിയിട്ടില്ല....

അഭ്യാസത്തേകാള്‍ ശ്രേഷ്ഠമാണ് ജ്ഞാനം. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമാണു ശീലം. ശീലത്തേക്കാള്‍ വിശിഷ്ടമാണു ഏകത.
ജ്ഞാനം ശീലം എകത.. ⛳️
ABVP DB Pampa College parumala

09/09/2018

വസന്തം വരുന്നു എ.ബി.വി.പി.യിലൂടെ

Vote For Abvp 🚩
Vote For Change 🚩🚩
🚩ABVP DB Pampa College parumala 🚩

എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക "മാറ്റത്തിനായി ഒരു വോട്ട് എ  ബി വി പിക്ക് ഒരു വോട്ട് "
09/09/2018

എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

"മാറ്റത്തിനായി ഒരു വോട്ട്
എ ബി വി പിക്ക് ഒരു വോട്ട് "

09/09/2018

വസന്തം വരുന്നു എ.ബി.വി.പി.യിലൂടെ

Vote For Abvp 🚩
Vote For Change 🚩🚩

09/09/2018

പെണ്ണിന് വേണ്ടത് തന്റേടവും തർക്കുതരവുമല്ല , മറിച്ചു കാര്യങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവാണ് വേണ്ടതെന്ന് ആരെയും ബോധ്യമാകുന്ന പെൺകുട്ടി
ഏത് പ്രതിസന്ധിഘട്ടത്തെയും ചിരിയോടെ നേരിടുന്ന വ്യക്തി,ഏല്പിക്കുന്ന ജോലി നൂറു ശതമാനം ആത്മാർത്ഥയോടെ ചെയ്തു തീർക്കുന്നവൾ...കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന നമ്മുടെ കലാലയത്തിലെ ഓരോ പെൺകുട്ടികളുടെയും ശബ്ദമാകാൻ , സഹോദരി ആവാൻ നമ്മുടെ ഇടയിൽ നിന്നൊരാൾ പൗർണമി ....!!!
ഈ യൂണിയൻ നിങ്ങൾക്കു വേണ്ടി ഈ പെൺകൊടി നയിക്കട്ടെ.......
വസന്തം വരുന്നു എ.ബി.വി.പി.യിലൂടെ

Chairman : Pournami

Vote For Abvp 🚩🚩
Vote For Change 🚩🚩

08/09/2018

ഒരാളെയും കണ്ടിട്ടല്ല ഈ കാവി കൊടി പിടിച്ചത്..ഈ കൊടി പിടിച്ചാൽ വ്യക്തിപരമായി ഒരു ലാഭവും കിട്ടില്ല എന്ന് അറിയാമായിരുന്നു...ആളിന്റെ എണ്ണവും അധികാരവും കണ്ടല്ല കാവി കൊടി പിടിച്ചത്... 5ഉം 6ഉം പേരുള്ള ABVP കോളേജ് യൂണിറ്റ്കളെ കണ്ടില്ലേ ഒറ്റക്ക് നിന്ന് കൊടി കെട്ടുന്നവനെയും ചുമര് എഴുതുന്നവനെയും കണ്ടിട്ടുണ്ടോ ?
അങ്ങനെ പൊരുതി തന്നെയാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത് . ഇലെക്ഷൻറെ പേരിൽ കള്ള കഥകളും , കുപ്രചരണങ്ങളും നടത്തുന്നവർ ഒന്ന് ഓർക്കുക"11 അക്ഷൗഹിണികളുമായി നിന്ന കൗരവ പക്ഷത്തെ 7 അക്ഷൗണികൾ കൊണ്ട് മാത്രമായി നേരിട്ട പാണ്ഡവരുടെ ചരിതമാണ് ഞങ്ങൾ പഠിച്ചത്. "
ABVP DB Pampa College parumala

08/09/2018

കലാലയത്തിൽ എല്ലാവർക്കും സുപരിചിതൻ.... മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി.... തന്റെ വ്യക്തിത്വം കൊണ്ടും അക്കാഡമിക് രംഗത്തെ മികച്ച വിജയങ്ങൾ കൊണ്ടും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവൻ......
കലാലയത്തിലെ ഓരോ വിദ്യാര്ഥിയുടെയും ശബ്ദമാകാൻ നമ്മുക്ക് ഇടയിൽ നിന്നൊരാൾ ....

വസന്തം വരുന്നു എ.ബി.വി.പി-യിലൂടെ

3rd year Representative : Abhijith Madhav
VOTE 4 ABVP
ABVP DB Pampa College parumala

08/09/2018

◾: കോളേജിൽ എന്താണ് നടന്നത് ?
🔷️: നമ്മുടെ രാഷ്ട്രപിതാവിന്റെ തലയിൽ മൺകട്ട എടുത്തു വെച്ചു അപമാനിച്ചു ✔
◾: എന്താണ്കേസ് ?
🔷️: രാഷ്ട്രപിതാവിനെ അപമാനിക്കുന്നത് രാജ്യദ്രോഹകുറ്റം ആയി ആണ് അറിവ് ✔
◾:ആരാണ്കേസ് കൊടുത്തത് ?
🔷️: മാന്നാർ പോലീസ് തെളിവിന്റെ അടിസ്ഥാനത്തിൽ സ്വമേധയാൽ കേസ് എടുക്കുകയായിരുന്നു ✔
◾: കോളേജിന്റെ പ്രതികരണം എന്തായിരുന്നു ?
🔷️:കുറ്റക്കാരായ SFI പ്രവർത്തകരെ
സസ്‌പെൻഡ് ചെയ്തു ✔
◾: അപ്പോൾ ആരാണ് കുറ്റക്കാർ ?
🔷️: അത് എതിർ പാർട്ടികൾ ചെയ്തതാണ് ..!!!

ബെലെ ഭേഷ് 👌👌👌
കോളേജ് വൃത്തിയാക്കാൻ വന്ന പിള്ളേരുടെ പേര് പറയാത്തത് നന്നായി ! 😝😝😏

07/09/2018
പരുമല DB പമ്പ കോളേജ് യിൽ ഇന്നലെ രാത്രിയിൽ  മദ്യ ലഹരിയിൽ ഗാന്ധിയുടെ പ്രതിമ യിൽ കട്ട വെച്ചു അപമാനിക്കുകയും ലൈബ്രറി നോട്ടീസ...
07/09/2018

പരുമല DB പമ്പ കോളേജ് യിൽ ഇന്നലെ രാത്രിയിൽ മദ്യ ലഹരിയിൽ ഗാന്ധിയുടെ പ്രതിമ യിൽ കട്ട വെച്ചു അപമാനിക്കുകയും ലൈബ്രറി നോട്ടീസ് ബോർഡ് എന്നിവ അടിച്ചു നശിപ്പിച്ചു. sfi യുടെ യൂണിറ്റ് പ്രസിഡന്റ് sfi യുടെ ഇലക്ഷൻ കമ്മിറ്റി convenor അടക്കം 5 sfi യുടെ പ്രവർത്തകരെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്യത്.

Address

ABVP DB PAMPA COLLEGE UNIT, PARUMALA
Parumala
689626

Website

Alerts

Be the first to know and let us send you an email when ABVP DB Pampa College parumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share