Chenneerkara Grama Panchayath

Chenneerkara Grama Panchayath Official page of Chenneerkara Gramapanchayath.

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് E payment സംവിധാനത്തിലേക്ക്...ഗൂഗിൾ പേ, ഫോൺപേ, BHIM, Paytm തുടങ്ങിയ എല്ലാ UPI ആപ്ലിക്കേഷനുകൾ...
15/08/2023

ചെന്നീർക്കര ഗ്രാമപഞ്ചായത്ത് E payment സംവിധാനത്തിലേക്ക്...ഗൂഗിൾ പേ, ഫോൺപേ, BHIM, Paytm തുടങ്ങിയ എല്ലാ UPI ആപ്ലിക്കേഷനുകൾ മുഖേനയും വിവിധ നികുതികളും, ഫീസുകളും അടയ്ക്കാനുള്ള സൗകര്യം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സജ്ജമാക്കിയിരിക്കുന്നു.

ഏവർക്കും ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.....🇳🇪🇳🇪🇳🇪
14/08/2023

ഏവർക്കും ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.....🇳🇪🇳🇪🇳🇪

23/04/2022
ചെന്നീർക്കര ഗ്രാമ പഞ്ചായത്തിൽ രാജ്യത്തിന്റെ 73-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.. ജനപ്രതിനിധികളുടെയും, പഞ്ചായത്ത് ഉദ്യോഗ...
26/01/2022

ചെന്നീർക്കര ഗ്രാമ പഞ്ചായത്തിൽ രാജ്യത്തിന്റെ 73-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.. ജനപ്രതിനിധികളുടെയും, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രസിഡന്റ് ശ്രീ. ജോർജ്ജ് തോമസ് പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു

KGOA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ പദവി പഠന പദ്ധതിയുടെ ഭാഗമായി ചെന്നീർക്കര പഞ്ചായത്തിലെ സർവ്വേയുടെ ഉദ്ഘാടനം ബ...
19/01/2022

KGOA സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ പദവി പഠന പദ്ധതിയുടെ ഭാഗമായി ചെന്നീർക്കര പഞ്ചായത്തിലെ സർവ്വേയുടെ ഉദ്ഘാടനം ബഹു: ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോർജ്ജ് തോമസ് പദ്ധതി രേഖകൾ KGOA ഏരിയ വനിതാ കൺവീനർ ശ്രീമതി ശ്രീജ കുഞ്ഞമ്മയിൽ നിന്നും കൈപ്പറ്റിക്കൊണ്ട് നിർവ്വഹിക്കുകയുണ്ടായി.
ഈ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി റീന ജോണ്, KGOAസംസ്ഥാന കമ്മിറ്റി അംഗം ശ്രീ സനൽ കുമാർ .പി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീമതി ബിന്ദു .വി .എസ്., ശ്രീ സാബു .പി .എം എന്നിവർ പങ്കെടുത്തു.

15/01/2022

ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനം

ചെന്നീർക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബഹു.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ...
15/01/2022

ചെന്നീർക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ബഹു.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ്ജ് തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. മഞ്ജുഷ എൽ. സ്വാഗതം ആശംസിച്ചു.. ജനപ്രതിനിധികളായ മധു എം.ആർ, അന്നമ്മ ജിജി എന്നിവർ സന്നിഹിതരായി...

വികസനത്തിന്റെ ഒരാണ്ട്.....ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനം നാളെ പ...
14/01/2022

വികസനത്തിന്റെ ഒരാണ്ട്.....ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനം നാളെ പകൽ 9 മണിക്ക് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും.

Address

Chenneerkara
Pathanamthitta
689647

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Chenneerkara Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chenneerkara Grama Panchayath:

Share