Siju Ampattuparambil KC - M

Siju Ampattuparambil KC - M Siju Ampattuparambil
Chenneerkara Mandalam President
Kerala Congress (M)
Aranmula Niyojaka Mandalam
Pathanamthitta, Kerala, India

കേരള കോൺഗ്രസ്  (M)  ആറന്മുള  നിയോജക  മണ്ഡലത്തിന്റെ   നേതൃത്വത്തിൽ   കെ. എം  മാണിസാറിന്റെ  ജന്മദിനം   ആചരിക്കുന്നതിന്റെ  ...
30/01/2025

കേരള കോൺഗ്രസ് (M) ആറന്മുള നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കെ. എം മാണിസാറിന്റെ ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായി ചെന്നീർക്കര മണ്ഡലം, ഓമല്ലൂർ മണ്ഡലം കൂടി സംയുക്തമായി ആശ്വാസ ഭവൻ , ചീക്കനാലിൽ കാരുണ്യ ദിനമായി ആചരിച്ചു. ഉദ്ഘാടനം റവ. അഭിഷേക് ഡാൻ ഉമ്മൻ നിർവ്വഹിച്ചു. കുര്യൻ മടയ്ക്കൽ , ബിജോയ് തോമസ് , എബ്രഹാം കുരുവിള , മോഹൻ തോമസ് , മിനി വർഗ്ഗീസ് , സിജു അമ്പാട്ടുപറമ്പിൽ, ആനി സ്ലീബ എന്നിവർ പ്രസംഗിച്ചു.

26/01/2025
21/01/2025
*ആറന്മുള നിയോജക* മണ്ഡലത്തിലെ *"മണ്ഡലങ്ങളിലൂടെ"* Kerala Congress (M).Chenneerkara Mandalam President,  Siju Ampattuparabi...
10/01/2025

*ആറന്മുള നിയോജക* മണ്ഡലത്തിലെ *"മണ്ഡലങ്ങളിലൂടെ"*
Kerala Congress (M).

Chenneerkara Mandalam President, Siju Ampattuparabil Home, Oonnukal, Pathanamthitta.
16/11/2024
ജില്ലാ പ്രസിഡന്റ് ശ്രീ.സജി അലക്സ് പരിപാടികൾ വിശദീകരിച്ചു.

ഗവ: ഹോമിയോ ഡിസ്പൻസറി ചെന്നീർക്കര ഓൺലൈൻ ഒ.പി. ഉദ്ഘാടനം, ചെന്നീർക്കര  ഗവ: ഹോമിയോ ഡിസ്പൻസറിയിലെ ഓൺലൈൻ ഒ.പി. സേവനം ബഹു: പഞ്ച...
09/01/2025

ഗവ: ഹോമിയോ ഡിസ്പൻസറി ചെന്നീർക്കര ഓൺലൈൻ ഒ.പി. ഉദ്ഘാടനം, ചെന്നീർക്കര ഗവ: ഹോമിയോ ഡിസ്പൻസറിയിലെ ഓൺലൈൻ ഒ.പി. സേവനം ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് തോമസ് 03/01/2025 രാവിലെ 11 ന് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.വി.രാമചന്ദ്രൻ നായർ, വാർഡ് മെമ്പർമാരായ ശ്രീ. മധു. എം.ആർ, ശ്രീമതി ലീലാ കേശവൻ,എച്ച് എം.സി അംഗങ്ങളായ ശ്രീ.ഏബ്രഹാം എം.ബി, ശ്രീ. സിജു സാമുവൽ, മെഡിക്കൽ ഓഫീസർ മാരായ ഡോ: മിനി. എം.ആർ, ഡോ: ജോവി ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.

*കേരള വന നിയമ ഭേദഗതി* *പാസ്സാക്കരുത്.*                    *_സജി അലക്സ്_*                          പത്തനംതിട്ട: വന്യജീവി ...
18/12/2024

*കേരള വന നിയമ ഭേദഗതി* *പാസ്സാക്കരുത്.*
*_സജി അലക്സ്_*

പത്തനംതിട്ട: വന്യജീവി ആക്രമണ ഭയം വളർത്തി വനാതിർത്തിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ളതാണ് വന നീയമ ഭേദഗതിയെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ ജനവികാരം വളർത്തുവാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉണ്ടാക്കിയ നിയമ ഭേദഗതി നടപ്പാവാതിരിക്കാൻ പാർട്ടി എല്ലാ ശ്രമങ്ങളും നടത്തും. വന്യജീവി ആക്രമണം മൂലം അപകടം സംഭവിച്ചവർക്കും കാർഷികനഷ്ടത്തിനുമുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷതവഹിച്ചു. ഉന്നതാധികാര സമിതിയംഗം റ്റി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സ്റ്റീയറിംഗ് കമ്മറ്റി അംഗം ഡോ. വർഗ്ഗീസ് പേരയിൽ, സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്, സാം കുളപ്പള്ളി, ജില്ലാ ഭാരവാഹികളായ ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, മാത്യു മരോട്ടി മൂട്ടിൽ, ജേക്കബ് ഇരട്ടപ്പുളിക്കൻ, ഷെറി തോമസ്, റഷീദ് മുളന്തറ,തോമസ് മാത്യു ഏഴംകുളം, കെ.രാജു, അഡ്വ ബിജോയി തോമസ്, റോസമ്മ സ്കറിയാ, എം.സി.ജയകുമാർ, ഷിബു സി സാം, അജി പാണ്ടിക്കുടി,ബന്നി കുരുവിള, അഡ്വ ബോബി കാക്കനാപ്പള്ളിൽ,ജോൺ വി തോമസ്, ശോഭാ ചാർലി, റിന്റോ തോപ്പിൽ, സജു ശമുവേൽ, ഭരത് വാഴുവേലിൽ, പോൾ മാത്യു, അടൂർ രാമകൃഷ്ണൻ, ഷിബു കുന്നപ്പുഴ, രാജൻ.കെ മാത്യു, സജിമോൻ കെ.പി, ഹാൻലി ജോൺ,അജിമോൾ നെല്ലുവേലി, സന്തോഷ് കുമാർ വി.കെ, തോമസ് മാത്യു നാരങ്ങാനം, സണ്ണി എടയാടി, ശോഭന എൻ എസ്സ്, റ്റിബി ജോസഫ്, രാജീസ് കൊട്ടാരം,റജി തോമസ്, സാംകുട്ടി പി.എസ്സ്, റ്റോജു.കെ ജെറോം, മനോജ് മടത്തും മുട്ടിൽ, ലിറ്റി ഏബ്രഹാം,അനീനാ സമുവേൽ, സിജു അമ്പാട്ടു പറമ്പിൽ, ബിജു തുടങ്ങിപ്പറമ്പിൽ, നരേന്ദ്രനാഥ്,രാജേഷ് തോമസ്, ജോർജ്ജ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

23/11/2024

പത്തനംതിട്ട: മുനമ്പം ഭൂമിയിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സമാധാന അന്തരീക്ഷം നിലനിർത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു. ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ ജ്വാലാ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതി അംഗം ഉഷാലയം ശിവരാജൻ,സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗ്ഗീസ് പേരയിൽ, ജോർജ്ജ് ഏബ്രഹാം, ഫാ സ്കോട്ട് സ്ലീബാ പുളി മുടൻ, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്,സാം കുളപ്പള്ളി, റഷീദ് മുളന്തറ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ജേക്കബ് ഇരട്ട പുളിക്കൻ, മാത്യു മരോട്ടി മൂട്ടിൽ, ജറി അലക്സ്, തോമസ് മോഡി, അഡ്വ ബിജോയി തോമസ്, ഏബ്രഹാം തോമസ്, തോമസ് മാത്യു ഏഴംകുളം, തോമസ് വർഗ്ഗീസ്, രാധാകൃഷ്ണൻ നായർ,ജോൺ വി തോമസ്, അഡ്വ ബോബി കാക്കനാംപള്ളി, ചെറിയാൻ കോശി,എം.സി.ജയകുമാർ, അജി പാണ്ടിക്കുടി, ആനീശ്ലീബ, ശോഭാ ചാർലി, ഷിബു കുന്നപ്പുഴ, ഹാൻലി ജോൺ,ലിനു വി ഡേവിഡ്, മനോജ് കുഴിയിൽ, സന്തോഷ് കുമാർ വി കെ, ഷിബു സി സാം,പോൾ മാത്യു, ജയിംസ് തോമസ്,കുഞ്ഞുമോൻ കെങ്കിരേത്ത്,വി.സി.തോമസ, തോമസ് കുന്നത്ത്, ഭരത് വാഴുവേലിൽ,എ.ജെ സൈമൺ, രാജൻ കെ മാത്യു, തമ്പു പനോടിൽ, രാജപ്പൻ നായർ നാരങ്ങാനം,റജി വാലേ പറമ്പിൽ, സിജു അമ്പാട്ടുപറമ്പിൽ, വിനോദ് ജി.നായർ, ഏബ്രഹാം കുരുവിള,ഈ.എം ജോൺ, സണ്ണി ജോർജ്ജ്,എന്നിവർ പ്രസംഗിച്ചു.
പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ ഗാന്ധി സ്ക്വയറിൽ എത്തിയത്. നരേന്ദ്രനാഥ്, അശോകൻ കൊടുമുടി, ഷിബു കോയിക്കലേത്ത്, രാജു ഫിലിപ്പ്, പി.സി. രാജു, അഭിജിത്ത് വിഷ്ണു, അനൂപ് കണ്ണാറ,പി.എം. നഹാസ്, രാമകൃഷ്ണൻ ആർ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.

പത്തനംതിട്ട: മുനമ്പം ഭൂമിയിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിന് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി ...

Address

Chenneerkara
Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when Siju Ampattuparambil KC - M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share