KGHDS CITU UNION GH Pathanamthitta UNIT

KGHDS CITU UNION GH Pathanamthitta UNIT KGHDS, CITU UNION, GH PATHANAMTHITTA UNIT

Permanently closed.
01/05/2022
15മത് DYFI സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് KGHDS CITU പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റ്. 🚩🚩🚩🚩🚩
01/05/2022

15മത് DYFI സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് KGHDS CITU പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റ്. 🚩🚩🚩🚩🚩

29/03/2022

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിടയിൽ KGHDS CITU പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റ് സഖാക്കൾ.

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ KGHDS CITU പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റിന്റെ സാനിധ്യം
29/03/2022

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ KGHDS CITU പത്തനംതിട്ട ജനറൽ ആശുപത്രി യൂണിറ്റിന്റെ സാനിധ്യം

കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് 27, 28 തുടങ്ങിയ തീയതികളിൽ നടക്കുവാൻ പോക...
18/03/2022

കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് 27, 28 തുടങ്ങിയ തീയതികളിൽ നടക്കുവാൻ പോകുന്ന പണിമുടക്കിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കൺവെൻഷൻ നടത്തി..യൂണിറ്റ് പ്രസിഡന്റ്‌ B. പ്രദീപ് അധ്യക്ഷൻ ആയി. CITU ഏരിയ സെക്രട്ടറി K. അനിൽകുമാർ ഉത്ഘാടനം നടത്തി, യൂണിറ്റ് സെക്രട്ടറി മനുലാൽ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങൾ ആയ സലിം, മേഴ്‌സി റെജി, ഷെലിൻ എന്നിവർ സംസാരിച്ചു.

കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ യൂണിറ്റ് ദേശാഭിമാനി പത്ര ക്യാമ്പ...
28/02/2022

കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ യൂണിറ്റ് ദേശാഭിമാനി പത്ര ക്യാമ്പയിന്റെ ഭാഗമായി ചേർത്ത 3 മാസ വരിസംഖ്യ ലിസ്റ്റ് ( 3 പത്രം ) cpim ജില്ലാ കമ്മിറ്റി അംഗം സഖാവ് K അനിൽകുമാർ ഏറ്റു വാങ്ങി. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മനുലാൽ, പ്രസിഡന്റ്‌ പ്രദീപ് കമ്മിറ്റി അംഗങ്ങൾ ആയ ഷെലിൻ, സക്കീന, നിതീഷ് എന്നിവർ സംസാരിച്ചു.

കോവിഡ് രോഗികൾക്ക് ആവിശ്യമായ ജീവൻ രക്ഷാമരുന്നുകൾ കേരള   ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ G...
11/01/2022

കോവിഡ് രോഗികൾക്ക് ആവിശ്യമായ ജീവൻ രക്ഷാമരുന്നുകൾ കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ GH പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. CITU ജില്ലാ പ്രസിഡന്റ്‌ ശ്രീ. K. C. രാജഗോപാൽ യോഗം ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് Dr. ജയശങ്കർ, ഡെപ്യൂട്ടി RMO Dr. ജിബി വർഗീസ്, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി.അന്നമ്മ, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.ദിനേശ്, യൂണിറ്റ് സെക്രട്ടറി ശ്രീ. മനുലാൽ, പ്രസിഡന്റ്‌ ശ്രീ. പ്രദീപ്, ശ്രീ. സലിം, ശ്രീമതി. ഷെലിൻ എന്നിവർ സംസാരിച്ചു.

11/01/2022
പ്രിയ സുഹൃത്തിന് പ്രണാമം 🙏
24/12/2021

പ്രിയ സുഹൃത്തിന് പ്രണാമം 🙏

Address

Pathanamthitta

Telephone

+919947477993

Website

Alerts

Be the first to know and let us send you an email when KGHDS CITU UNION GH Pathanamthitta UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share