SJD Pathanamthitta

SJD Pathanamthitta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SJD Pathanamthitta, Political Party, Pathanamthitta.

NDA പത്തനംതിട്ട ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റാന്നി പ്രൈവറ്റ് ബസ്സ് സ്റ്റ...
24/04/2024

NDA പത്തനംതിട്ട ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റാന്നി പ്രൈവറ്റ് ബസ്സ് സ്റ്റാൻറിൽ നടത്തിയ പൊതുസമ്മേളനം BJP നേതാവ് ശ്രീ. PC ജോർജ് ഉത്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ. മഞ്ചു കെ നായർ ആശംസ പ്രസംഗം നടത്തി















.






























പത്തനംതിട്ട ലോക്സഭ മണ്ഡലം N D A സ്ഥാനാർഥി അനിൽ കെ ആന്റണിയെ വിജയിപ്പിക്കുക....                     .                     ...
23/04/2024

പത്തനംതിട്ട ലോക്സഭ മണ്ഡലം N D A സ്ഥാനാർഥി അനിൽ കെ ആന്റണിയെ വിജയിപ്പിക്കുക....











.






























സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NDA അയിരൂർ മണ്ഡലം കമ്മി റ്റി ഓഫീസ്സ് ഹാളിൽ വച...
19/04/2024

സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NDA അയിരൂർ മണ്ഡലം കമ്മി റ്റി ഓഫീസ്സ് ഹാളിൽ വച്ചു നടന്ന കുടുംബ സംഗമം സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി വി രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ: മഞ്ജു കെ നായർ അദ്ധ്യക്ഷത വഹിച്ചു.
NKC സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രഞ്ജിത്ത് എബ്രഹാം, ശ്രീ. രാജു തിരുവല്ല (NKC ) പാർട്ടി ജില്ല സെക്രട്ടറി ശ്രീ. കെ കെ സുമേഷ്, സോഷ്യലിസ്റ്റ് മഹിള ജനത ജില്ല പ്രസിഡന്റ് ശ്രീമതി സ്മിത ഉദയൻ, പാർട്ടി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. MT ജോസഫ് എന്നിവർ പ്രസംഗിച്ചു






























പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിക്കൊപ്പം സോഷ്യലിസ്റ്റ് ജനത ദൾ ജില്ലാ പ്രസ...
16/03/2024

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിക്കൊപ്പം സോഷ്യലിസ്റ്റ് ജനത ദൾ ജില്ലാ പ്രസിഡന്റ്‌ അഡ്വ: മഞ്ജു. കെ. നായർ

ഭാരതത്തിന്റെ പ്രിയപുത്രൻശ്രീ. നരേന്ദ്രമോദിജിക്ക്ശബരീശന്റെ മണ്ണിലേക്ക്സ്വാഗതം...              #
14/03/2024

ഭാരതത്തിന്റെ പ്രിയപുത്രൻ
ശ്രീ. നരേന്ദ്രമോദിജിക്ക്
ശബരീശന്റെ മണ്ണിലേക്ക്
സ്വാഗതം...




#

13/05/2020

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when SJD Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share