Navakeralam Karma Padhathi Pathanamthitta

Navakeralam Karma Padhathi Pathanamthitta Welcome to the OFFICIAL Page of The Nava Keralam Karam Padhathi Pathanamthitta District

ചെന്നീർക്കര ഗ്രാമ പഞ്ചായത്തിൽ ഏറത്ത്തുബമൺ യുപി സ്കൂളിൽ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം
06/06/2024

ചെന്നീർക്കര ഗ്രാമ പഞ്ചായത്തിൽ ഏറത്ത്തുബമൺ യുപി സ്കൂളിൽ പുതിയ പച്ചത്തുരുത്ത് ഉദ്ഘാടനം

09/07/2023
*ഹരിതകേരളം സുന്ദരകേരളം,** *പള്ളിക്കൽ ഗ്രാമപഞ്ചായത്ത്**🎋🎋🎋🎋🎋🎋🎋🎋എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, മാലിന്യം വലിച്ചെറിയരുത...
03/04/2023

*ഹരിതകേരളം സുന്ദരകേരളം,** *പള്ളിക്കൽ ഗ്രാമപഞ്ചായത്ത്**
🎋🎋🎋🎋🎋🎋🎋🎋

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, മാലിന്യം വലിച്ചെറിയരുത്, മാലിന്യ മുക്ത കേരളം നമ്മുടെ സ്വപ്നം
നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല പത്തനംതിട്ട ജില്ല സബൂർണ്ണ ശുചിത്വ ജില്ല തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തി കൊണ്ട് പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ
എല്ലാ വാർഡുകളിലും സമ്പൂർണ ഗൃഹ സന്ദർശന ബോധവൽക്കരണ പരിപാടിയും ഹരിത റാലിയും നടന്നു.

ആറന്മുള ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ തിരുവാഭരണ പാത പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ശേഖരിക്കുന്നു....
12/01/2023

ആറന്മുള ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ തിരുവാഭരണ പാത പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ശേഖരിക്കുന്നു....

ഒന്നിക്കാം കൈ കോർക്കാം പശ്ചിമഘട്ട പ്രദേശത്തെ നീർച്ചാൽ വീണ്ടെടുക്കൽ ആയി....
10/01/2023

ഒന്നിക്കാം കൈ കോർക്കാം പശ്ചിമഘട്ട പ്രദേശത്തെ നീർച്ചാൽ വീണ്ടെടുക്കൽ ആയി....

16/12/2022

Address

Collectorate Pathanamthitta
Pathanamthitta

Alerts

Be the first to know and let us send you an email when Navakeralam Karma Padhathi Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share