03/09/2026
സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് ശേഷം ആദ്യമായി പത്തനംതിട്ട രാജീവ് ഭവനിൽ എത്തിയ ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനിൽകുമാറിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.